Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
ബിജു നായർ
Home Owner | Kottayam, Kerala
തേക്കിനും, ആഞ്ഞിലിക്കും, മഹാഗണിക്കും നിലവിൽ എന്തു വില കിട്ടും എന്ന് അറിയുമോ?
7
1
Comments
Abhilash kumars
Civil Engineer | Kottayam
location
More like this
സിറാജ് പി ഇ
Home Owner
വീടിന്റെ കടള പണിയാൻ ഏറ്റവും വിലകുറഞ്ഞ മരം ഏതാണ് ഏകദേശം എന്തു വില വരും
remoose Ale
Home Owner
സ്റ്റോൺ coated zinkalum റൂഫിങ് ടൈൽസ് വില kuravil എവിടെ കിട്ടും
vishnu b
Home Owner
ഇത് എവിടെ കിട്ടും ഈ ഗ്രുപ്പിൽ നിന്ന് കിട്ടിയതാണ് ഇതിന്റെ വില എത്ര വരും കോട്ടയം ജില്ലയിൽ മുണ്ടക്കയം ആണ് place പറഞ്ഞു തെരുവോ
hareesh mk
Home Owner
1 കെട്ടു കമ്പി എത്ര കിലോ ആണെന്ന് അറിയുമോ
subin moni
Home Owner
പത്തനംതിട്ട ജില്ലയിൽ 'ലോക്ക് ബ്രിക്സ് 'കിട്ടുന്ന സ്ഥലം അറിയുമോ ആർക്കെങ്കിലും....??????
Rajesh Thampi
Painting Works
kottayam AAC block വില എത്ര എന്ന് അറിയുമോ
Arun Soman
Home Owner
മണ്ണ് പരിശോധിച്ചിട്ടു വേണം fountation തുടങ്ങാൻ എന്ന് പറയുന്നത് എന്തു കൊണ്ട് ?.
lindo thankachan
Home Owner
ഫെറോസിമൻറ് ഉപയോഗിച്ച് ക്യാബിനറ്റുകൾ ചെയ്താൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ ? നിലവിൽ വാങ്ങിക്കുന്ന സ്ക്വയർ ഫീറ്റ് റേറ്റ് എത്രയാണ് എന്ന് ആർക്കെങ്കിലും അറിയാമോ?
Anil Kumar
Home Owner
രണ്ട് പ്ലിന്ത് ബീം കൂട്ടി concrete ചെയ്യാൻ കമ്പി അടിച്ചു കയറ്റിയാൽ മതിയോ, എന്തോ chemical ഉണ്ട് എന്ന് കേട്ടു , (Rebaring എന്നാണ് കേട്ടത്) അറിയുന്നവർ പറയണേ, എവിടെ കിട്ടും എന്നു കൂടി പറയണേ
Ajayakumar R
Contractor
cera closet ലാഭത്തിനു എവിടെ കിട്ടും
ബിജു നായർ
Home Owner
2.1 x 1.1 m സൈസ് തേക്ക് ഡോർ ഫ്രെയിം ഉൾപ്പെടെ എന്തു വില ആവും ഏകദേശം (including fittings and labour charges)?
raju anjalose
Home Owner
നാനോ വൈറ്റ് കിച്ചൺ സ്ലാബ് ആലപ്പുഴ യിൽ എവിടെ കിട്ടും ,വില എങ്ങനെയാണ്.
ansa safair
Home Owner
ജി ഐ.. ഡോർ ആണോ തടി ആണോ കൂടുതൽ നല്ലത് ജി ഐ. കട്ടിള ജന്നൽ എവടെ കിട്ടും തടി കട്ടിള ജന്നൽ ഇവയ്ക്കു എന്ത് വില വരും
jijil vs
Home Owner
എറണാകുളത് സർവേ കല്ല് കിട്ടുന്ന സ്ഥലം എവിടെയാണെന്ന് ആർക്കെങ്കിക്കും അറിയുമോ...?
Rejin john
Contractor
എന്തു റേറ്റ് വരും
Asokkamar SB
Home Owner
നല്ല ചെങ്കല്ല് എവിടെ കിട്ടും എന്ത് വില വരും 1700 Sq Feet ന് എത്ര കല്ല് വേണ്ടി വരും
Midhun Mathew
Home Owner
നിലവിൽ പണിത ഒരു ചെറിയ bathroom ന്റെ ഫൌണ്ടേഷൻ മഴക്ക് ശേഷം ഇരുത്തുന്നുണ്ട് എന്താണ് പരിഹാരം എന്ന് പറയാമോ ?
Adharsh Tom Sebastian
Home Owner
8 mm MS plate ന്റെ റേറ്റ് എത്രയാണെന്ന് അറിയാമെങ്കിൽ ഒന്ന് പറയുമോ എറണാകുളം or കോട്ടയം എവിടെ കിട്ടും എന്ന് കൂടി പറയണേ
എൽദോസ് m r
Home Owner
മണ്ണിൻ്റെ ഇൻ്റർലോക്ക് ബർക്സ് ഉപയോഗിച്ച് വിട് പണിതാൽ നല്ലാ കുളിംഗ് ആണ് എന്ന് പറയുന്നത് ശരിയാണോ? ഇതിന് എത്ര കാലം പഴക്കം കിട്ടും? ഇതിൽ ജിപ്സം പ്ലാസ്റ്റ്റിങ് പിടിക്കുമോ? ഇങ്ങനെ പണിയുന്നാ വീടിൻ്റെ ഗുണ്ണദോഷഗാൾ ഓന് പറഞ്ഞുത്തരമോ? ഇങനെ വീട് പണിത അരെ ഗിലും ഉണ്ടോ ഉണ്ടെങ്കിൽ ഫോട്ടോസ് അയച്ചുത്തരമോ.
Satheesh R
Home Owner
അങ്കമാലിയിൽ നിലവിൽ ഉള്ള വീട് area കൂട്ടി പുതുക്കി പണിയുന്നവർ ഉണ്ടോ
Join the Community to
start finding Ideas &
Professionals
Abhilash kumars
Civil Engineer | Kottayam
location