Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
jamal nettoor
Home Owner | Ernakulam, Kerala
ഏറ്റവും ചെറിയ വാഷ്മ്പെയിസൺ പ്രത്ര ഇഞ്ച് കിട്ടും
0
0
More like this
ഒരു ബാത്റൂമിന്റെ ഏറ്റവും ചെറിയ സ്റ്റാൻഡേർഡ് സൈസ് എത്രയാണ്
രണ്ടാം നിലയിലെ ടോയ്ലറ്റിന് വേണ്ട താഴത്തെ കോൺക്രീറ്റിന്റെ കനം എത്ര ഇഞ്ച് ആണ്? 3, ഇഞ്ച്?
പാലക്കാട് വെട്ടുകല്ല് എത്രക്ക് കിട്ടും
തൃശ്ശൂര് vettukallu nallath എവിടെ കിട്ടും
gindal brand Steel square toob 16 കനം 3.4 quality .75 ഇഞ്ച് square 56 toob .
ഏറ്റവും കുറഞ്ഞ വിലയ്ക്ക് wiring Materials കോട്ടയത്ത് എവിടെ കിട്ടും?
6 ഇഞ്ച് താബുക് എന്താ ഇപ്പൊ റേറ്റ് അറിയോ?
കുറുഡീസ് കട്ട എവിടെ കിട്ടും
cladding stone എവിടെ കിട്ടും grey കളർ
മതിൽ പണിയാൻ ഉള്ള പെർമിഷൻ എങ്ങനെ കിട്ടും അപേക്ഷ ഫോം ഉണ്ടോ
ബാൽക്കണിയിൽ നൽകേണ്ട ഏറ്റവും കുറഞ്ഞ വീതി എന്താണ് ?ബാൽക്കണിയിൽ ചെറിയ യൂട്ടിലിറ്റി ഉൾപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. ?
മെയിൻ വാർക്കക്ക് എത്ര ഇഞ്ച് കനം ആണ് നോർമലി ചെയ്യുക.??
*വീടിന് തടി വാങ്ങുമ്പോൾ പറ്റിക്കപ്പെടാതിരിക്കാം* നമ്മളുടെ വീട് നിർമ്മാണ ശൈലിയിലെ ഒഴിച്ച് കൂടാൻ ആകാത്ത ഒന്ന് തന്നെയാണ് മരങ്ങൾ. മരമായിട്ടൊ, അല്ലെങ്കിൽ അറുത്ത ഉരുപ്പടികൾ ആയിട്ടോ ആണ് നമ്മൾ തടി വാങ്ങാറുള്ളത് . തടി വാങ്ങാൻ ചെല്ലുമ്പോൾ ഒരു കുബിക് അടിക്ക് (cubic feet) ഇത്ര രൂപ എന്ന നിലയിൽ ആണ് പൈസ നൽകുന്നത്. എന്നാൽ ബഹുപൂരിപക്ഷം പേർക്കും ഇത് എങ്ങനെയാണ് കണക്കാക്കുന്നത് എന്ന് അറിയില്ല. അത്കൊണ്ട് തന്നെ അവർ പറയുന്ന കണക്ക് വെച്ച് നമ്മൾ പൈസ നൽകും. ഈ അജ്ഞത മൂലം നിരവധി പേരാണ് പറ്റിക്കപ്പെടുന്നത്. ഇത്തരത്തിൽ പറ്റിക്കപ്പെടുന്നത് ഒഴിവാക്കാനായി തടിയുടെ അളവ് കണക്കാക്കുന്ന രീതി എങ്ങനെയെന്ന് ലളിതമായി മനസ്സിലാക്കാം. *ഉരുൾ തടി* ഉരുൾ തടിയാണ് നിങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നത് എങ്കിൽ അതിന്റെ കുബിക് അടി കണ്ടെത്തുന്ന രീതി. ● തടിയുടെ നീളം × ചുറ്റുവണ്ണം × ചുറ്റുവണ്ണം = കിട്ടുന്ന സംഖ്യയെ 2304 കൊണ്ട് ഭാഗിക്കുക ഉദാഹരണം ~ 7 അടി നീളവും 50 ഇഞ്ച് ചുറ്റുവണ്ണവും ഉള്ള തടി ആണെങ്കിൽ – 7×50×50=17500÷2034= 7.59 കിട്ടും. 7 അടി നീളവും 50 ഇഞ്ച് ചുറ്റുവണ്ണവും ഉള്ള തടി 7.59 കുബിക് ഫിറ്റ് ഉണ്ടാവും. *അറുത്ത ഉരുപ്പടി* ഇനി നിങ്ങൾ അറുത്ത ഉരുപ്പടി ആണ് വാങ്ങാൻ ഉദ്ദേശിക്കുന്നത് എങ്കിൽ അതിന്റെ കുബിക് അടി കണ്ടെത്തുന്ന രീതി. ● നീളം×വീതി×കനം×എണ്ണം = കിട്ടുന്ന സംഖ്യയെ 144 കൊണ്ട് ഭാഗിക്കുക. ഉദാഹരണത്തിന് – 7 അടി നീളവും 5 ഇഞ്ച് വീതിയും 3 ഇഞ്ച് കനവും(Thickness) ഉള്ള ഒരു പീസ് തടി ആണെങ്കിൽ 7×5×3×1÷144 = 0.72 കുബിക് ഫിറ്റ് കിട്ടും. ഈ കണക്ക് അറിയാത്തത് മൂലം നിരവധി പേർക്ക് ഇങ്ങനെ പൈസ നഷ്ടമാകാറുണ്ട്. അതുപോലെ തടി തിരഞ്ഞെടുക്കാൻ പോകുമ്പോൾ തടി പണി ചെയ്യുന്ന ആളയോ, അല്ലെങ്കിൽ ഈ വിഷയത്തിൽ കാര്യമായ അവഗാഹമുള്ളരോടൊപ്പം പോകുക. കൃത്യമായി തിരക്കിയതിന് ശേഷം മാത്രമേ തടി എടുക്കുന്ന മിൽ / ഡിപ്പോ തിരഞ്ഞെടുക്കാവൂ തടി തിരഞ്ഞെടുക്കുമ്പോൾ മുട്ടും, പോത്തും, കേടുപാടും ഇല്ലാത്തതുമായവ തിരഞ്ഞെടുക്കുക. വിള്ളൽ, പൊട്ടൽ, ദ്രവിച്ചവ എന്നിവയും ഒഴിവാക്കാം.
pmay പദ്ധതി പ്രകാരം 518sqrft വീടുപണി കഴിഞ്ഞു. എക്സ്റ്റൻഷൻ വർക്ക് ഇത്രെയും പെട്ടന്ന് തുടങ്ങണം. പ്ലാനിൽ ചെറിയ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ആദ്യം പുറത്തുനിന്നായിരുന്നു കോണിയുണ്ടായിരുന്നത് ഇപ്പൊ അത് ഉള്ളിൽ നിന്നായാൽ കൊള്ളാം എന്നുണ്ട്. ഏറ്റവും ചെലവ് കുറഞ്ഞ രീതിയിൽ സേഫ് ആയി എങ്ങനെ നമ്മുക്ക് കോണി പണിയുന്നതാണ് നല്ലത്?
കജാരിയ johnson Tiles വിലക്കുറവിൽ പാലക്കാട് തൃശൂർ എന്നിവിടങ്ങളിൽ എവിടെ കിട്ടും
വീടിന്റെ മെയിൻ വാർക്ക സാധാരണ എത്ര ഇഞ്ച് കനത്തിലാണ് ചെയ്യുന്നത്?4 ഇഞ്ച് മതിയാകുമോ...?
ലോൺ എടുത്തു വീട് വെക്കുന്നതിന്റെ ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെയാണെന്ന് അറിയുവാൻ താല്പര്യമുണ്ട്, ചെറിയ ബഡ്ജറ്റിൽ ഒരു വീട് വെക്കണം എന്നാണ് ആഗ്രഹം. വീട് ചെറുതാണെങ്കിലും Interior ഏറ്റവും മനോഹരമായി തന്നെ ചെയ്യണം. വിദഗ്ദ്ധരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു 🙏
cera closet ലാഭത്തിനു എവിടെ കിട്ടും
sunshade ന് എത്ര ഇഞ്ച് ഘനം വരെ കൊടുക്കാം?
രണ്ടു നില പണിയുമ്പോൾ എത്ര ഇഞ്ച് bricks ആണ് ഉപയോഗിക്കേണ്ടത് ?
Join the Community to
start finding Ideas &
Professionals