hamburger
Surya Laxmi

Surya Laxmi

Home Owner | Kannur, Kerala

വീട്ടിൽ S ട്രാപ്പ് ക്ലോസെറ്റ് ശരിയാകുമോ ?
likes
6
comments
6

Comments


Tinu J
Tinu J

Civil Engineer | Ernakulam

s trap ഉപയോഗിക്കുന്നതുകൊണ്ട് യാതൊരു കുഴപ്പവുമില്ല. ഇതിൻറെ പൈപ്പ് അടിയിലേക്ക് ആണ് പോകുന്നത് അതുകൊണ്ട് താഴത്തെ ഫ്ലോറിൽ പൈപ്പ് നേരെ അടിയിലേക്ക് പോയി ഫൗണ്ടേഷൻ വഴി തിരിച്ചിറങ്ങി പോകുന്നു. മുകളിലത്തെ ഫ്ലോറിൽ ചെയ്യുമ്പോൾ ഒന്നില്ലെങ്കിൽ സൺഗൺ സ്ലാബ് ചെയ്തു പൈപ്പ് ഇറക്കി വിടുകയോ, അല്ലെങ്കിൽ ബാത്റൂമിലെ തറയിയുടെ ഹൈറ്റ് കൂട്ടുകയോ ചെയ്യേണ്ടിവരും.

Shan Tirur
Shan Tirur

Civil Engineer | Malappuram

athe.. ippo commen aayi use cheyyunnath aan.

Bluarch Infra
Bluarch Infra

Architect | Thiruvananthapuram

S trap is commonly used

Rajeesh nechiyil
Rajeesh nechiyil

Electric Works | Malappuram

sariyakum

SREESH A
SREESH A

Plumber | Kozhikode

no problem

musthafa ck
musthafa ck

Contractor | Kannur

yes

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store