പാടമാണ് എന്ന് കരുതി പില്ലറിൽ തന്നെ വീട് പൊന്തിക്കണം എന്ന് നിർബന്ധമില്ല.
അവിടുത്തെ സോയിൽ ടെസ്റ്റ് നടത്തി സോയിൽ കണ്ടീഷൻ ബേസ് ചെയ്തിട്ടാണ് ഫൗണ്ടേഷൻ ഏതു വേണം എന്ന് തീരുമാനിക്കപ്പെടേണ്ടത്.
ആ പ്ലോട്ടിലെ സോയിൽ നല്ല ലോഡിങ് ബെയറിങ് കപ്പാസിറ്റി ഉള്ളതാണേങ്കിൽ ഒരു സ്ട്രക്ചർ എൻജിനീയറുടെ സഹായത്തോടുകൂടി ചിലവുകുറഞ്ഞ മറ്റ് ഓപ്ഷനുകൾ നമുക്ക് തിരഞ്ഞെടുക്കാവുന്നതാണ്.
Jamsheer K K
Architect | Kozhikode
ചെലവ് കൂടും പക്ഷെ വീടിന്റെ ഉറപ്പിനു ഗുണം ചെയ്യും.
Tinu J
Civil Engineer | Ernakulam
പാടമാണ് എന്ന് കരുതി പില്ലറിൽ തന്നെ വീട് പൊന്തിക്കണം എന്ന് നിർബന്ധമില്ല. അവിടുത്തെ സോയിൽ ടെസ്റ്റ് നടത്തി സോയിൽ കണ്ടീഷൻ ബേസ് ചെയ്തിട്ടാണ് ഫൗണ്ടേഷൻ ഏതു വേണം എന്ന് തീരുമാനിക്കപ്പെടേണ്ടത്. ആ പ്ലോട്ടിലെ സോയിൽ നല്ല ലോഡിങ് ബെയറിങ് കപ്പാസിറ്റി ഉള്ളതാണേങ്കിൽ ഒരു സ്ട്രക്ചർ എൻജിനീയറുടെ സഹായത്തോടുകൂടി ചിലവുകുറഞ്ഞ മറ്റ് ഓപ്ഷനുകൾ നമുക്ക് തിരഞ്ഞെടുക്കാവുന്നതാണ്.
saji parakkadavu
Civil Engineer | Malappuram
pillars cheyyunnathanu nallath
Sumesh p
Contractor | Kottayam
sand piling chilavu kurayum
Bluarch Infra
Architect | Thiruvananthapuram
Do Soil test first
Shan Tirur
Civil Engineer | Malappuram
പാടം ആവുമ്പോ ഫില്ലർ il പോക്കുന്നത് ആനു നല്ലത്
prasad p k
Contractor | Kasaragod
foundation soil conditions anusarichaanu function cheyyunnathaanu. athu kond thanne ethu tharam soil aanenn nokki venam foundation design cheyyan. foundationte veethi kootti vechaal mathi.
shafi Sadan
Contractor | Malappuram
ചിലവ് കൂടും