{{1629341099}}RCC Strip foundation തന്നെയാണ് inverted ' T' beam എന്ന പേരിൽ ഒരു Rib beam മുമായി Shallow depth ൽ Shallow foundation ൻ്റെ ഗണത്തിൽ പെടുക. ആലപ്പുഴ ജില്ലയിൽ പ്രത്യേകിച്ച് കുട്ടനാട്ടിൽ ഈ type foundation ,S B C improve ചെയ്ത ശേഷം ( depth near Ground level ആയി ചെയ്യാറുണ്ട്.) Proposed Formation level fix ചെയ്തു കൊണ്ടാണ് ഈ രീതിയിൽ വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലും watertable near Ground level ആയ Site കളിലും ചെയ്തു വരുന്നത്. ആലപ്പുഴയിലെ KSFDC യുടെ കൈരളി ശ്രീTwin തിയേറ്റർ കോംപ്ലക്സിൻ്റെ foundation മുഴുവൻ ഈ type foundation ആണ് ചെയ്തത്.
ഇൻവെർട്ടഡ് T അതായത് തലകുത്തി വച്ചിരിക്കുന്ന T യുടെ ഷേപ്പ് ആയതിനാലാണ് ഈ പേരു വന്നത് ഒരു സ്ലാബും അതുമായി കണക്റ്റ് ചെയ്യുന്ന ഒരു ബീമും ആണ് ഈ സ്ട്രക്ച്ചർ ചിലവ് കൂടുതൽ ആണ്. കോൺക്രീറ്റിൻ്റെ അളവും കമ്പിയുടെ അളവും കൂടും എന്നതിനാലാണ് ചിലവ് കൂടുന്നത്
N UNNIKRISHNAN NAIR
Civil Engineer | Alappuzha

Mathews George
Civil Engineer | Thiruvananthapuram
inverted beam undu. pakshe inverted t - beam enthanu ennu chothichu manassilakkuka.
Dr Bennet Kuriakose
Civil Engineer | Kottayam
soil test ചെയ്തു ആവശ്യമെങ്കിൽ അത് തന്നെ കൊടുക്കേണ്ടി വരും.
A4 Architects
Civil Engineer | Kottayam
ഇൻവെർട്ടഡ് T അതായത് തലകുത്തി വച്ചിരിക്കുന്ന T യുടെ ഷേപ്പ് ആയതിനാലാണ് ഈ പേരു വന്നത് ഒരു സ്ലാബും അതുമായി കണക്റ്റ് ചെയ്യുന്ന ഒരു ബീമും ആണ് ഈ സ്ട്രക്ച്ചർ ചിലവ് കൂടുതൽ ആണ്. കോൺക്രീറ്റിൻ്റെ അളവും കമ്പിയുടെ അളവും കൂടും എന്നതിനാലാണ് ചിലവ് കൂടുന്നത്
Akil Godrej
Civil Engineer | Ernakulam
chilavu nalla pole koodum soil test cheythitu preshnam indel mathram mathi allel
Suresh Kumar Achary
Civil Engineer | Kollam
Soil test cheytho
Ajay Ramachandrakurup
Contractor | Kollam
ചിലവ് അല്പം കുടും സേഫ്റ്റി ആണ് 👍