Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Santhosh Krishnan
Home Owner | Wayanad, Kerala
ഒരുനില വീട് ട്രസ് റൂഫ് ചെയ്യാൻ ചുമര് നിർമ്മിക്കുമ്പോൾ 7 ഇഞ്ചിന്റെ mud ഇന്റർലോക് ഉപയോഗിക്കാമോ?
0
1
Comments
Destiny Realty Solution
Contractor | Kollam
AAC BLOCK/ പാനൽ,
More like this
AB FAISAL
Architect
ബാലുശ്ശേരി ഭാഗത്ത് സിംഗിൾ സ്റ്റോറി വീടിനു വേണ്ടി ട്രസ് റൂഫ് ചെയ്യാൻ പറ്റുന്ന ടീം ഉണ്ടെങ്കിൽ അറിയിക്കണം
aji pv
Home Owner
3 ഇഞ്ച് ലോക്ക്ഡ് പാനൽ ഉപയോഗിച്ച് ഒരു നില വീട് പണിതു. കോൺക്രീറ്റ് കഴിഞ്ഞു. രണ്ടാം നില പണിയണം എന്നുണ്ട്.ഇത്തരം പാനൽ കിട്ടാനുണ്ടോ? ഇല്ലെങ്കിൽ പകരം സംവിധാനം പറയാമോ.
rub s
Home Owner
270 square feet ൽ, 2 അടി ഉയരത്തിൽ ചുമര് കെട്ടി, അടി ടൈൽ ഇട്ട്, അലുമിനിയം ഷീറ്റിൽ റൂഫ് ഇട്ട്, ഒരു പാക്കിങ് ഷെഡ് പോലെ ചെയ്യാൻ എത്ര രൂപ ചെലവാകും. പ്ലംബിംഗ് ഉൾപ്പടെ ചെയ്യാൻ താൽപ്പര്യം ഉള്ളവർ അറിയിക്കുക.
Sarath Perinthalmanna
Home Owner
രണ്ടാം നിലക്ക് റൂഫ് ചെയ്യാൻ കോൺക്രീറ്റ് ആണോ നല്ലത് അതോ GI റൂഫിങ് ആണോ?
Sajith Tp
Home Owner
ഇന്റർലോക് ബ്രിക്സ് ഉപയോഗിച്ച് ഒരു നില വീട് ചെയ്യുമ്പോൾ പില്ലർ ചെയ്യണോ.. അതോ റെഡ് സ്റ്റോൺ വച്ചു കെട്ടുന്ന പോലെ മുകളിൽ ബീമ് മതിയോ
Shyni Dinil
Home Owner
1600 SQ feet ഒരു നില മാത്രമുള്ള വീട് Plastering ചെയ്യാൻ എത്ര രൂപ വേണ്ടി വരും.
Pappu Singer
Interior Designer
ആരുടെയെങ്കിലും കയ്യിൽ 3 ബെഡ്റൂം ഒരുനില വീട് വടക്കോട്ടു മുഖം ഹാൾ കിച്ചൻ വർക്ക് ഏരിയ ഇങ്ങനെയുള്ള വീടിന്റെ പ്ലാൻ ഉണ്ടോ 1400sqf ഒന്ന് സഹായിക്കുമോ
rashid yousaf
Home Owner
ഈ പ്ലോട്ടിൽ ഒരു നില വീട് വെക്കാൻ ആഗ്രഹിക്കുന്നു രണ്ട് ബെഡ്റൂം. ൽ shape hall. kichen. എല്ലാം അടങ്ങിയ ഒരു വീട്. വെക്കാൻ എത്ര sqfit വേണ്ടി വരും
ARAFATH EP
Home Owner
ഞാൻ kannur ജില്ലയിലെ വാരം, എന്ന സ്ഥലത്ത് താമസിക്കുന്ന വ്യക്തി ആണ് എന്റെ വീട് 900sqrft ആണ് ഉള്ളത് വീടിന്റെ മുകളിലത്തെ നില വളരെ ചെറിയ ബഡ്ജറ്റ് വെച്ച് ചെയ്യണമെന്നുണ്ട് . വീടിന്റെ മുകളിൽ ആയിക്കൊണ്ട് ടവറിൽ നിന്നുള്ള ലൈൻ പോകുന്നുണ്ട്. ആദ്യം 110 kv ഉള്ളത് ഇപ്പോൾ 210 kv ആക്കിമാറ്റുന്നുണ്ട്, അത്കൊണ്ട് തന്നെ മുകളിലെ നില എങ്ങനെ എടുക്കണം എന്ന് കൺഫ്യൂസ്ഡ് ആണ്. ചെലവ് കുറച്ചു ചെയ്യാൻ നല്ലമാർഗം( v ബോർഡ് ) ആണോ? v ബോർഡിൽ മുകളിൽ ഷീറ്റ് ആണല്ലോ റൂഫ് ആയിട്ട് വരിക അത് വല്ല ബുദ്ധിമുട്ടും ഉണ്ടാക്കുമോ? please reply പ്രൊഫഷനലിസ്റ്റ് കുറഞ്ഞ് ചെലവിൽ ജോലി ഏറ്റെടുക്കുന്നവരും please reply in watsapp only mywatsapp : 9207237753
shi rin
Home Owner
Hii dears.. 3 സെന്റ് പ്ലോട്ടിൽ ഒരു നില വീട് നിർമിക്കാൻ കുറഞ്ഞത് എത്ര ചെലവ് വരും?
Muhammed Fazil
Home Owner
എന്റെ കൂട്ടുകാരൻ ഒരു വർഷം മുൻപ് ഒരു നില വീട് വെച്ച് പ്ലാൻ പാസ് ആക്കി . ഇപ്പോൾ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ രണ്ടാം നില മുകളിലേക്കു എടുത്തു അവന്റെ വീട് total *174 square mtr ആണ് ഇപ്പോൾ regulerisation ചെയ്യാൻ പെര്മിറ്റ് ഫീസായി 38000 രൂപ പഞ്ചായത്തിൽ അടക്കണമെന്നാണ് അറിയാൻ കഴിഞ്ഞത് ഇതിനെ കുറിച്ച് അറിയുന്നവർ ഒന്ന് പറഞ്ഞു തരാവോ
Join the Community to
start finding Ideas &
Professionals
Destiny Realty Solution
Contractor | Kollam
AAC BLOCK/ പാനൽ,