hamburger
SREEJITH S

SREEJITH S

Home Owner | Palakkad, Kerala

റെഡിമെയ്ഡ് ഓപ്പൻ സ്റ്റെയർ കേസുകളുടെ സുരക്ഷിതത്വം, ലൈഫ്, എക്സ്പൻസ്, ഡ്യൂറബിലിറ്റി എന്നിവ ഒന്ന് വിശദമാക്കാമോ ? Stairs ന് പ്രത്യേക wood ഏതെങ്കിലുണ്ടോ?
likes
5
comments
5

Comments


Tinu J
Tinu J

Civil Engineer | Ernakulam

സ്റ്റീൽ സ്റ്റെയർകെയ്സിന് സുരക്ഷിത കുറവൊന്നുമില്ല പക്ഷേ മിനിമം 5 mm thickness ഉള്ള സ്റ്റീൽ ട്യൂബ് വെച്ചു കൊണ്ട് തന്നെ വേണം ഫ്രെയിമുകൾ ഉണ്ടാക്കിയെടുക്കുവാൻ . ഇങ്ങനെ ഉണ്ടാക്കിയ ഫ്രെയിമിനു മുകളിലേക്ക്1.5 ഇഞ്ച് അല്ലെങ്കിൽ2 രണ്ടിഞ്ച് wooden plank വെച്ച് കൊണ്ടാണ് സ്റ്റെയർകെയ്സിന് സ്റ്റെപ്സ് ഉണ്ടാക്കിയെടുക്കുന്നത് ഇങ്ങനെ ഉണ്ടാക്കി എടുക്കുമ്പോൾ ഹാൻഡ് റെയിൽ ഉൾപ്പെടെ ഏകദേശം 150000/- രൂപയോളം ചെലവ് വരും. ഗ്ലാസ് വച്ചാണ് ഹാൻഡ് റെയിൽ ഉണ്ടാക്കുന്നതെങ്കിൽ ഏകദേശം 200000/- രൂപയ്ക്കടുത്ത് ചെലവ് വരുന്നതാണ്. സ്റ്റീൽ സ്റ്റെയർകെയ്സിൻറെ ഫ്രെയിമിനു (structure) കമ്പനി ലൈഫ് ലോങ്ങ് വാറണ്ടിയാണ് കൊടുക്കുന്നത് അതിനുമുകളിൽ സ്റ്റെപ്സ് ആയിട്ട് ഉപയോഗിക്കുന്ന wooden plank നും ഹാൻഡ് റെയിലിനും പത്തുവർഷത്തെ വാറണ്ടിയും ആണ് സാധാരണ കൊടുത്തു കാണുന്നത്.

Jamsheer K K
Jamsheer K K

Architect | Kozhikode

industrial Stair aanel cost kurayum pala reethiyilum cheyyavunnathanu.

Shan Tirur
Shan Tirur

Civil Engineer | Malappuram

സ്റ്റീൽ stsircase ന്റെ കാര്യത്തിൽ സേഫ് ആണ്. അതിനു കുറവ് ഇല്ല. പിന്നെ അതിന്റെ ഫ്രെയിംന് lifelong വാരന്റി ആണ്. പിന്നെ expence നെ പറ്റി പറയാണെങ്കിൽ 1-2 Laks വരെ വരും.

AASTHA HOMES
AASTHA HOMES

Contractor | Palakkad

concrete stair cheap.. steal fabrication looks good little maintenance,

SREEJITH S
SREEJITH S

Home Owner | Palakkad

Thanks for all valuable responses....

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store