Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Abhiram K
Home Owner | Kottayam, Kerala
പഴയ തടിയുടെ തൂണുകൾ വിൽക്കാൻ ഉണ്ടോ?
2
0
More like this
sanoj gopal
Carpenter
13" Jai plainer വിൽക്കാൻ ഉണ്ടോ
star construction
Mason
പഴയ ടെറസ് വീട് പൊളിച്ചു കൊണ്ടുപോകുന്നവർ ഉണ്ടോ സ്ഥലം കോട്ടയം. 6238730223
Anand K V
Home Owner
എറണാകുളം കളമശ്ശേരി ഭാഗത്ത് പഴയ വീട് പൊളിച്ചു കടുക്കുന്ന ആരെങ്കിലും ഉണ്ടോ?
Ajmal Hameed
Home Owner
എൻറെത് ഒരു പഴയ വീടാണ് മുകളിലേക്ക് മുറി കൂട്ടി എടുക്കുന്നു. ബാത്റൂമിന് സൺഗൺ സ്ലാബ് ചെയ്യാൻ പറ്റില്ല .പഴയ സ്ലാബ് ആയതുകൊണ്ട് റൂമിലെയും ബാത്ത്റൂമിലെയും ലെവൽ ഒന്നുതന്നെയാണ് എന്തെങ്കിലും പരിഹാരം ഉണ്ടോ?.
Rose mary
Home Owner
പഴയ ഒറ്റനില വീട് പുതുക്കി 2 നില ആക്കാൻ ഉദ്ദേശിക്കുന്നു.. അതിന്റെ അടിത്തറക്ക് ബലം ഉണ്ടോ എന്ന് എങ്ങനെ അറിയും ?
sanoj gopal
Carpenter
13 " plainer വിൽക്കാൻ ഉണ്ടോ contact 7012675009
Rajesh thampi
Home Owner
ചിലവ് ചുരുക്കി വീട് പണിയാൻ .പഴയ കട്ടിളയും . ജനലും .വയ്ക്കുന്നത് എന്തെങ്കിലും കുഴപ്പം ഉണ്ടോ
Jinu Jose
Home Owner
Kottayam ഏരിയയിൽ സ്റ്റെയർകേസിന് പറ്റിയ പഴയ തടി കിട്ടുന്ന സ്ഥലം ഉണ്ടോ
lindo thankachan
Home Owner
പഴയ വീടിൻറെ ബിൽഡിങ് പെർമിറ്റും പ്ലാനും എടുപ്പിക്കുന്ന എന്തെങ്കിലും മാർഗം ഉണ്ടോ എന്ന് ആർക്കെങ്കിലും അറിയാമോ
ANOOP VR
Home Owner
ഒരു plot ലെ ഒരു പഴയ കിണർ മൂടി അതിന്റെ മുകളിൽ ആയി ഒരു വീട് പണിഞ്ഞാൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ?
Jestin Baiju
Contractor
പഴയ ജാക്കി span വിൽക്കാൻ ഉണ്ടെങ്കിൽ വിളിക്കുക
blaah blaah
Home Owner
പഴയ ഓട് കിട്ടാൻ ഉണ്ടോ? വില എത്ര ആകും?
Ramakrishnan Narayanan
Home Owner
എൻറെ വീട് പുതുക്കിപ്പണിയാൻ, പഴയ വീട് മുഴുവനും പൊളിച്ചു പക്ഷേ പഴയ തറയുടെ മുകളിൽ തന്നെയാണ് പുതിയ ബിൽഡിംഗ് വരുന്നത്. പഴയ തറ സ്ട്രോങ്ങ് ആണെന്നാണ് പറഞ്ഞിരിക്കുന്നത് ഈ തറയിൽ ബെൽറ്റ് വാർക്കേണ്ടതിൻറെ ആവശ്യകത ഉണ്ടോ അറിയാവുന്നവർ ഒന്ന് പറഞ്ഞു തരാമോ?.
വിനോദ് തോമസ് എ
Home Owner
കരിങ്കൽ തൂണുകൾ എവിടെ കിട്ടും
Ajeesh Kumar
Home Owner
പഴയ തടികൾ കൊണ്ട് വീട്ടിലെ ജനൽ കട്ടള എന്നിവ ഉണ്ടാക്കി തരുന്നവരുടെ കോൺടാക്ട് നമ്പർ വല്ലതും ഉണ്ടോ ? അല്ലങ്കിൽ സ്ഥലം പറഞ്ഞാലും മതി. ആലപ്പുഴ ജില്ലയാണ്
Lithin Ramachandran
Home Owner
കോട്ടയത്ത് ( near പുതുപ്പള്ളി) പഴയ ഓട് കിട്ടുന്ന സ്ഥലം ഉണ്ടോ?
Shine Jacob
Home Owner
പഴയ തറയിൽ തന്നെ വീട് പുതുക്കി panithaal കുഴപ്പം ഉണ്ടോ ?
Nabeel Akram
Home Owner
എൻറെത് ഒരു പഴയ വീടാണ് ടെറസിന് മുകളിൽ പായൽ പിടിക്കുന്നു എന്തെങ്കിലും പരിഹാരം ഉണ്ടോ?.
Annamma P
Home Owner
എൻറ വീട്ടിൽ പഴയ ചിമ്മിനി ആണ് .അത് ഇടിച്ച് കളയുന്നത് കൊണ്ട് വീടിന് എഞെങ്കിലും ദോഷം ഉണ്ടോ ?.
Ajmal Hameed
Home Owner
എന്താണ് തടി സംരക്ഷണം? തടിയുടെ നല്ല പ്രിസർവേറ്റീവുകളുടെ ആവശ്യകതകൾ എന്തൊക്കെയാണ്. വ്യത്യസ്ത തരം തടി പ്രിസർവേറ്റീവുകൾ ഏതൊക്കെയാണ്?
Join the Community to
start finding Ideas &
Professionals