Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
sanoj gopal
Carpenter | Idukki, Kerala
13 " plainer വിൽക്കാൻ ഉണ്ടോ contact 7012675009
4
0
More like this
sanoj gopal
Carpenter
13" Jai plainer വിൽക്കാൻ ഉണ്ടോ
MAHESH M S
Civil Engineer
വരാപ്പുഴ ഭാഗത്തു വീടുപണി ലേബർ കോൺട്രാക്ട് എടുക്കുന്ന ആരെങ്കിലും ഉണ്ടോ. contact 8129825068
Rajajith s
Home Owner
വീടിന്റെ roof slope ചെയ്യാൻ ആഗ്രഹിക്കുന്നു. ഇതിന് slope roof ചെയ്യുന്നതാന്നോ നല്ലത് അതോ Plain ആയി Concrete ചെയ്തിട്ട് Stress work ചെയ്യുന്നതാന്നോ നല്ലത്. Please Reply. Stress വർക്ക് ചെയ്യുന്നതുകൊണ്ട് ഭാവിയിൽ എന്തെങ്കിലും ദോഷം ഉണ്ടോ ? കമ്പി Fit ചെയ്തിട്ട് Stress വർക്ക് ചെയ്താൽ വീടിന് ഇടിമിന്നൽ ഏൽക്കാൻ സാധ്യത കൂടുതലുണ്ടോ? Please reply.
alissai digital
3D & CAD
property for sale, 😃😃19,laks (13 cent's total area )contact owner 9847467735✋️✋️✋️
Sunil kumar
Home Owner
എന്റെ വീടിന്റെ ഒരു 3d വരച്ചു തരാൻ പറ്റുന്ന ആരെങ്കിലും ഉണ്ടോ. റേറ്റ് എത്ര ആകും. വീടിന്റെ കാര്യങ്ങൾക്ക് എന്തെങ്കിലും ഹെല്പ് ചെയ്യാൻ പറ്റുന്ന ആളുകൾ ഉണ്ടോ. ഉണ്ടേൽ contact ചെയ്യുക. whatsapp/ കാൾ - 9446858051/7012762527
Abhiram K
Home Owner
പഴയ തടിയുടെ തൂണുകൾ വിൽക്കാൻ ഉണ്ടോ?
Jerin Varghese
Home Owner
ചാലക്കുടിയിൽ വീടിന്റെ 3ഡി വർക്ക് ചെയ്യുന്നവർ ഉണ്ടോ? Contact : +60 1117674650 ( Whatsapp only)
Dr Shiril
Home Owner
ആലുവ ഏരിയയിൽ gypsum ceiling ചെയ്യുന്നവരുടെ contact no ഉണ്ടോ?
sarath anu
Contractor
ലോക്ക് കട്ട വെച്ച് വീട് കെട്ടുന്ന ആരേലും ആലപ്പുഴയിൽ ഉണ്ടോ (ഹരിപ്പാട് )plz contact 821317990
Noufal Kallingal
Home Owner
Dear All AAC block വെച്ച് വർക് ചെയ്യുന്നവർ ഉണ്ടോ.? സ്ഥലം തൃശ്ശൂർ - ചാവക്കാട് please share contact number..
Ajith Kumar
Home Owner
സ്ഥലത്തിൻ്റെയും വീടിൻ്റെയും drone photography ചെയ്യുന്ന ആരെങ്കിലും ഉണ്ടോ? contact ചെയ്കുക
Raju KM
Contractor
12 mm tuffen glass 10 x 10 അടി Fitting Work ചെയ്യുന്ന ആരെങ്കിലും ഉണ്ടോ? Contact 9447874309
Amina Henza US Aami
Civil Engineer
PLOT FOR SAILE KODUNGALLOOR ,TKS PURAM 13 CENT PLOT URGENT SAILE PLEASE CONTACT 9846342929
Sajee Monoos
Home Owner
എറണാകുളം 600 സ്ക്വായർ ഫീറ്റിൽ വീട് പണിയണം കുറഞ്ഞ ചിലവിൽ ചെയ്യുന്നവർ ഉണ്ടോ pls contact no
Dhaneesh G Krishna
Civil Engineer
bamboo piling ചെയ്യുന്ന കോൺട്രാക്ടർ ഉണ്ടോ. site: ട്രിവാൻഡ്രം contact:6235185555
Rejin john
Contractor
ആലപ്പുഴയിൽ വീട് പൊളിച്ചു കൊണ്ടു പോകുന്ന ആൾകാർ ഉണ്ടോ..? contact me 77.36.66.73.36
Rajajith s
Home Owner
2200 sqft or 2400 sqft വീടിന്റെ നല്ല model ഉണ്ടോ exterior model roof കൂര type, plain വേണ്ട
Arun MB
Architect
ആലപ്പുഴ ചേർത്തല ഏരിയ യിൽ ലേബർ കോൺട്രാക്ട് ചെയുന്നവരുടെ contact number ഉണ്ടോ?
AKHIL VARGHESE
Civil Engineer
ഇടുക്കി കട്ടപ്പന ഭാഗത്ത് വീട് പണിയുന്നവർ ഉണ്ടോ? ഞങ്ങൾക്ക് ലേബേഴ്സിനെ ആവശ്യമുണ്ട്. pls contact us : 95.44.55.66.34
anoop s
Home Owner
കോഴിക്കോട് town ന് പരിസര പ്രദേശങ്ങളിൽ കോൺക്രീറ്റ് കട്ടിങ്ങ് ഡിമോളിഷിങ്ങ് വർക്ക് എടുക്കുന്നവർ ഉണ്ടോ . Please share your contact no:
Kolo
Kerala
Carpenter
sanoj gopal
1615113632
Join the Community to
start finding Ideas &
Professionals