വീട് വയ്ക്കുന്നതിന് പ്ലോട്ടിന്റെ സ്കെച്ച് ആവശ്യമാണ്.
വീട്ടിൽ വേണ്ട സൗകര്യങ്ങൾ കൃതമായി Engineer/Designer നോട് പറയുക. Foundation,basement എന്നിവ setout ചെയ്യുന്ന ഘടത്തിൽ പ്ലാൻ വരച്ച Engineer/designer എന്നിവരുടെ സേവനം ഉറപ്പാക്കുക നിർമ്മാണത്തിലുണ്ടാകുന്ന വയലേഷൻസ് ഒഴിവാക്കാൻ ഈ ഘട്ടങ്ങളിൽ ഉള്ള ഇവരുടെ സേവനം കൊണ്ട് സാധിക്കും. Elevation /3D പൂർത്തിയാക്കിയതിന് ശേഷം മാത്രം നിർമ്മാണം തുടങ്ങുക. നിർമ്മാണം തുടങ്ങുന്നതിന് മുമ്പ് ബന്ധപ്പെട്ട പഞ്ചായത്ത് / മുൻസിപ്പാലിറ്റി / കോർപ്പറേഷൻ ൽ നിന്ന് വർക്ക് പെർമിറ്റ് ഉറപ്പ് വരുത്തുക.
xxxxxxxxxxxxxxxxxxxx കിണർ / സെപ്റ്റിക്ക് ടാങ്ക് ചെയ്യുമ്പോൾ സമീപത്തെ വീടുകളിൽ നിന്ന് കൃത്യമായി അകലം നൽകി ചെയ്യുക. ഡിസൈനിന്റെ ആദ്യ ഘടത്തിൽ ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.
Need to have a *plot sketch*( showing the position of the well, trees, boundaries etc)
Have an idea about *how much plot area could be utilised to construct a house after considering setbacks.*
*A clear idea of the requirements needed and their sizes.*
*The area is directly related to the budget.* so plan the area according to your budget. ( 1sq.ft costs an average of Rs.1800)
Provision for *cross-ventilation,* each room should have direct ventilation.
If possible, *prepare a 3D view of the planned house. It gives you a better idea of what it looks like after construction.
The most important point to be considered while *planning a house is privacy, space and safety.*
പ്ലോട്ട് ന്റെ സ്കെച്ച് വേണം. അത് അനുസരിച് ഒരു എഞ്ചിനീയർ നെ കണ്ട് നിങ്ങളുടെ ആവശ്യങ്ങൾ അനുസരിച് ഒരു പ്ലാൻ വരക്കുക. പ്ലാൻ അനുസരിച് സൈറ്റ് ക്ലീൻ ചെയ്യുക. ശേഷം കുറ്റി അടിക്കാം. ഇതിന്റെ കൂടെ തന്നെ വീടിന്റെ പെർമിഷൻ ന് വേണ്ടി ഉള്ള കാര്യങ്ങൾ ചെയ്യുക. വീട് ഫുൾ വർക്ക് ഒരു എഞ്ചിനീയർ /കോൺട്രാക്ടർ ന് കൊടുക്കുകയാണെങ്കിൽ എഗ്രിമെന്റ് അനുസരിച് ബാക്കി ഉള്ള പണികൾ മുന്നോട്ട് കൊണ്ട് പോവുക.
Ramzy Thahir
Contractor | Kollam
വീട് വയ്ക്കുന്നതിന് പ്ലോട്ടിന്റെ സ്കെച്ച് ആവശ്യമാണ്. വീട്ടിൽ വേണ്ട സൗകര്യങ്ങൾ കൃതമായി Engineer/Designer നോട് പറയുക. Foundation,basement എന്നിവ setout ചെയ്യുന്ന ഘടത്തിൽ പ്ലാൻ വരച്ച Engineer/designer എന്നിവരുടെ സേവനം ഉറപ്പാക്കുക നിർമ്മാണത്തിലുണ്ടാകുന്ന വയലേഷൻസ് ഒഴിവാക്കാൻ ഈ ഘട്ടങ്ങളിൽ ഉള്ള ഇവരുടെ സേവനം കൊണ്ട് സാധിക്കും. Elevation /3D പൂർത്തിയാക്കിയതിന് ശേഷം മാത്രം നിർമ്മാണം തുടങ്ങുക. നിർമ്മാണം തുടങ്ങുന്നതിന് മുമ്പ് ബന്ധപ്പെട്ട പഞ്ചായത്ത് / മുൻസിപ്പാലിറ്റി / കോർപ്പറേഷൻ ൽ നിന്ന് വർക്ക് പെർമിറ്റ് ഉറപ്പ് വരുത്തുക. xxxxxxxxxxxxxxxxxxxx കിണർ / സെപ്റ്റിക്ക് ടാങ്ക് ചെയ്യുമ്പോൾ സമീപത്തെ വീടുകളിൽ നിന്ന് കൃത്യമായി അകലം നൽകി ചെയ്യുക. ഡിസൈനിന്റെ ആദ്യ ഘടത്തിൽ ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.
Tinu J
Civil Engineer | Ernakulam
Need to have a *plot sketch*( showing the position of the well, trees, boundaries etc) Have an idea about *how much plot area could be utilised to construct a house after considering setbacks.* *A clear idea of the requirements needed and their sizes.* *The area is directly related to the budget.* so plan the area according to your budget. ( 1sq.ft costs an average of Rs.1800) Provision for *cross-ventilation,* each room should have direct ventilation. If possible, *prepare a 3D view of the planned house. It gives you a better idea of what it looks like after construction. The most important point to be considered while *planning a house is privacy, space and safety.*
Shan Tirur
Civil Engineer | Malappuram
പ്ലോട്ട് ന്റെ സ്കെച്ച് വേണം. അത് അനുസരിച് ഒരു എഞ്ചിനീയർ നെ കണ്ട് നിങ്ങളുടെ ആവശ്യങ്ങൾ അനുസരിച് ഒരു പ്ലാൻ വരക്കുക. പ്ലാൻ അനുസരിച് സൈറ്റ് ക്ലീൻ ചെയ്യുക. ശേഷം കുറ്റി അടിക്കാം. ഇതിന്റെ കൂടെ തന്നെ വീടിന്റെ പെർമിഷൻ ന് വേണ്ടി ഉള്ള കാര്യങ്ങൾ ചെയ്യുക. വീട് ഫുൾ വർക്ക് ഒരു എഞ്ചിനീയർ /കോൺട്രാക്ടർ ന് കൊടുക്കുകയാണെങ്കിൽ എഗ്രിമെന്റ് അനുസരിച് ബാക്കി ഉള്ള പണികൾ മുന്നോട്ട് കൊണ്ട് പോവുക.
VISHNU Lal
Civil Engineer | Kollam
Next stage plan varakan oru ala kanda mathi (anyone who knows) ... He will explain next procedure!
Dream Vue Designs
Architect | Thiruvananthapuram
Hello. contact cheyyu.. step by step process paranju tharam 👍
Rohith R
Architect | Alappuzha
plan ready akkanam plot deatils thannal plotin pattiya plan varach tharaam kuranja rate il 90373.86734