30 :30 size 8 pillar aanu citout ill vendi varunnath oru pillar nu ethra kambi vendi varum. 8mm,12mm or 16 mm. athinu mukalil load varunnilla. oru floor kondu pillar theerunnu. mukalil open area aanu.
മുകളിൽ load വരുന്നില്ല എന്ന് പറയുന്നു. എങ്കിലും മുകളിലെ കോൺക്രീറ്റ് slab ൻ്റെ load തീർച്ചയായും അവിടെ ഉണ്ടാവും. ഇതിന് എത്ര കമ്പി വേണ്ടി വരും എന്ന് പറയാൻ പ്ലാൻ അത്യാവശ്യമാണ്. 8 പില്ലർ തമ്മിൽ ഉള്ള അകലം അറിയേണ്ടത് ആവശ്യമാണ്.
Jijeesh Tvm
Civil Engineer | Thiruvananthapuram
pillerinte gap 3 mtr below aanenkil 12mm 6 nos mathi... stirrups spacing 8mm 20 cm mathi
Roy Kurian
Civil Engineer | Thiruvananthapuram
Please provide the plan details .
Er Suresh Kovalam
Civil Engineer | Thiruvananthapuram
12 mm 6 numbers. 8 mm 2 legged stirrups @ 16 mm
sharan kumar
Civil Engineer | Thiruvananthapuram
plan undenghil parayam
Shan Tirur
Civil Engineer | Malappuram
പ്ലാൻ കണ്ടാൽ easy ആയി പറയാം.
Mathews George
Civil Engineer | Thiruvananthapuram
16mm 4nos , 12mm 4 nos , 8mm stirrups @ 180mm , call for more information .
lijomon joseph
Contractor | Kottayam
normally load varunnillengil 12mm 4nos minimum use cheyyam. span kooduthal undengil 12mm 6nos aakkam
Er AJITH P S
Civil Engineer | Idukki