വലിയ ചരിവ് കാണുന്നില്ല , എന്നാൽ തട്ടുകളായിട്ട് കാണുന്നു . ചെറിയതായി ലെവൽ ചെയ്ത് വീട് വയ്ക്കുക . താങ്കൾ പറഞ്ഞതു പോലെ ഒരു protection wall ( retaining ) കൊടുത്താൽ മതി . If you need advise please feel free to contact - 99-46-36 - 43 - 68
ഇവിടെ കാണിച്ചിരിക്കുന്ന വസ്തുവിന്‌ങ്ങനെ ഒരുപാടു ലെവൽ വിത്യാസം കാണുന്നില്ലല്ലോ. ഒരു നല്ല എക്സ്പീരിയൻസ് ഉള്ള ഒരു സിവിൽ എഞ്ചിനീയർ നെ കാണിച്ചിട്ട് അദ്ദേഹത്തിന്റെ അഭിപ്രായം കൂടി മനസിലാക്കുക തിരുവനതപുരത്തു എവിടെയാണ് ഈ സ്ഥലം.
9496630647
Suresh TS
Civil Engineer | Thiruvananthapuram
picture ൽ കാണുന്നത് പോലെയാണെങ്കിൽ വലിയ പ്രശ്നമുള്ളതായിട്ട് കാണുന്നില്ല. rataining wall കഴിവതും വീട് പണി തുടങ്ങുന്നതിന് മുന്നേ ചെയ്യുന്നതാണ് നല്ലത്.
Roy Kurian
Civil Engineer | Thiruvananthapuram
വലിയ ചരിവ് കാണുന്നില്ല , എന്നാൽ തട്ടുകളായിട്ട് കാണുന്നു . ചെറിയതായി ലെവൽ ചെയ്ത് വീട് വയ്ക്കുക . താങ്കൾ പറഞ്ഞതു പോലെ ഒരു protection wall ( retaining ) കൊടുത്താൽ മതി . If you need advise please feel free to contact - 99-46-36 - 43 - 68
Mathews George
Civil Engineer | Thiruvananthapuram
ഇവിടെ കാണിച്ചിരിക്കുന്ന വസ്തുവിന്‌ങ്ങനെ ഒരുപാടു ലെവൽ വിത്യാസം കാണുന്നില്ലല്ലോ. ഒരു നല്ല എക്സ്പീരിയൻസ് ഉള്ള ഒരു സിവിൽ എഞ്ചിനീയർ നെ കാണിച്ചിട്ട് അദ്ദേഹത്തിന്റെ അഭിപ്രായം കൂടി മനസിലാക്കുക തിരുവനതപുരത്തു എവിടെയാണ് ഈ സ്ഥലം. 9496630647