കേസ് കൊടുക്കാം . വളരെ chance കുറവാണ് compensation കിട്ടാൻ . അന്നത്തെ contract agreement ( including detailed specification , Technical & Commercial ) ഉണ്ടായിരിയ്ക്കണം . അതിലെ വ്യവസ്ഥൾ ( വിവരണങ്ങൾ ) കണ്ടാലേ നമുക്ക് പറയാൻ കഴിയൂ . പിന്നെ, 10 വർഷം വരെ ഒരു വീടിന് collapse ഉണ്ടായത് കണ്ടില്ല എന്നത് കോടതിയിൽ എതിർ ഭാഗം ശക്തമായി എതിർക്കില്ലേ ? എന്തായാലും ഒരു നല്ല വക്കീലിനെ കണ്ടിട്ട് proceed ചെയ്യുക.
Abdul Rahiman Rawther
Civil Engineer | Kottayam
നേരിട്ട് കണ്ടാൽ repair / കാരണം കണ്ടെത്തി കേസ് ആക്കി. ക്രിമിനൽ കേസ് ആണ്
Roy Kurian
Civil Engineer | Thiruvananthapuram
കേസ് കൊടുക്കാം . വളരെ chance കുറവാണ് compensation കിട്ടാൻ . അന്നത്തെ contract agreement ( including detailed specification , Technical & Commercial ) ഉണ്ടായിരിയ്ക്കണം . അതിലെ വ്യവസ്ഥൾ ( വിവരണങ്ങൾ ) കണ്ടാലേ നമുക്ക് പറയാൻ കഴിയൂ . പിന്നെ, 10 വർഷം വരെ ഒരു വീടിന് collapse ഉണ്ടായത് കണ്ടില്ല എന്നത് കോടതിയിൽ എതിർ ഭാഗം ശക്തമായി എതിർക്കില്ലേ ? എന്തായാലും ഒരു നല്ല വക്കീലിനെ കണ്ടിട്ട് proceed ചെയ്യുക.
ATTIC DESIGN STUDIO
Interior Designer | Kollam
cash um time um undenkil theerchayayum case kodukkam. plus annathe agreement um mattumokke vendi varum. athokke kaivasham undo
Prakash Nair
Home Owner | Pathanamthitta
Oraal veedu vechu. Athu 10 Kollam kondu oru side irunnu poi. check cheythappol irunna sidil tharayil proper aayitt concrete cheythittilla. Eerppam wallsil koode mukalil kayari nashichu veedu paathi, 35 lakhs Mele aayi fix cheyyan. Contractornu ethire case kodkkan pattille consumer courtil? ithu pole prashnam neritta arenkilum undo?