hamburger
Anand Anand

Anand Anand

Home Owner | Thiruvananthapuram, Kerala

Home renovation vendi oru 1000 sq. Feet first floor plan ready akan engineern etra divasam vendi varum..
likes
4
comments
18

Comments


Ground zero  builders
Ground zero builders

Contractor | Palakkad

ath depends engineer

ZERO ARCH  STUDIO
ZERO ARCH STUDIO

Architect | Thiruvananthapuram

hello sir നമ്മൾ തിരുവനന്തപുരത്ത് നിന്നുള്ള 'zero arch studio' construction team ആണ്, plan,3d visualizing, plan permit, construction,(ചിലവ് കുറച്ചു കൊണ്ടുള്ള interior works: using materials aluminum; modular kitchen, wardrobes, Tv unit, വളരെ ഉത്തരവാദിത്വതോടുകൂടി ചെയ്തു കൊടുക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന്‌ നമ്മുടെ പേജ് സന്ദര്‍ശിക്കുക, contact number: 8590526325 call or whatsapp

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

just one day. experience ഉള്ളവർക്ക് മറ്റ് ഡീറ്റെയിൽ കിട്ടിയാൽ ഏതാനും മണിക്കൂർ തന്നെ ധാരാളം. call or whatsaap 9567170088

Manoj Unni
Manoj Unni

Contractor | Thiruvananthapuram

renovation ആണെങ്കിൽ ആദ്യം നമുക്ക് വീടിനെ പറ്റി ചെറിയ ഒരു ഐഡിയ വേണം..... അത് കോൺട്രാക്ടറുമായോ വരയ്ക്കുന്ന എൻജിനീയറുമായോ ഡിസ്കസ് ചെയ്യണം. അത് ഓക്കെയായാൽ പിന്നെ വരയ്ക്കാനുള്ള സമയം മതി.

gracebee electrical developments
gracebee electrical developments

Contractor | Thiruvananthapuram

electrical and plumbing work 9744238323

openArXe Architect and interiors
openArXe Architect and interiors

Interior Designer | Kottayam

1 day

kerala home designs
kerala home designs

Civil Engineer | Palakkad

വീടിൻ്റെ plan sqft/1 ന് ചെയ്തു് കൊടുക്കുന്നു Contact 9539418156

Hajara Hashim
Hajara Hashim

3D & CAD | Thiruvananthapuram

maximum 2 days

ZERO ARCH  STUDIO
ZERO ARCH STUDIO

Architect | Thiruvananthapuram

Hello sir, നമ്മള്‍ തിരുവനന്തപുരത്ത് നിന്നുള്ള സീറോ ആർക്ക് സ്റ്റുഡിയോയാണ്. നിങ്ങളുടെ സ്വപ്ന ഭവനം നിങ്ങളുടെ ബജറ്റിനുള്ളിൽ നിര്‍ത്തി കൊണ്ട് നമ്മൾ മികച്ച രീതിയിൽ നിർമ്മിക്കുന്നു.നമ്മുടെ പേജ് പരിശോധിക്കുക. കൂടുതൽ വിവരങ്ങൾക്ക് 8590526325 എന്ന നമ്പറില്‍ ബന്ധപ്പെടുക. Call or whatsapp, നമ്മള്‍ സീറോ ആർക്ക് സ്റ്റുഡിയോ ആരംഭിച്ചത് ഒരു കൂട്ടം യുവ അഭിനിവേശമുള്ള പ്രൊഫഷണലുകൾ ആണ്. ഗുണനിലവാരവും ഉത്തരവാദിത്തവും വർദ്ധിപ്പിക്കുന്ന നമ്മളുടെ അപാരമായ അഭിനിവേശത്തോടെ നമ്മള്‍ പ്രവർത്തിക്കുന്നു. …les

Sudheesh S Nair
Sudheesh S Nair

Contractor | Thiruvananthapuram

9633142474വിളിക്കാൻ കഴിയുമെങ്കിൽ വിളിക്കുക അല്ലേ വാട്സ് അപ്പ്‌ ചെയുക.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store