ആവശ്യം ഇല്ല. നിങ്ങളുടെ പ്ലോട്ട് ൽ ഉള്ള മരക്കുറ്റി അല്ലെ?. നിരപ്പാക്കാൻ അവിടുത്തെ മണ്ണ് ഉപയോഗിച്ച് അവിടെത്തന്നെ നിരപ്പാക്കുകയല്ലേ അപ്പോൾ പെർമിറ്റിന്റെ ഒന്നും ആവശ്യം ഇല്ല.
*പ്ലോട്ടിന് അകത്തുള്ള മരക്കുറ്റി മാറ്റുന്നതിന് പ്രത്യേക പെർമിഷൻ ആവശ്യമില്ല, എന്നാൽ താങ്കളുടെ പ്ലോട്ടിൽ ഉള്ള മണ്ണ് മറ്റൊരു പ്ലോട്ടിലേക്ക് ആണ് മാറ്റേണ്ടത് എങ്കിൽ അതിന് പെർമിഷൻ വാങ്ങേണ്ടതാണ് .*
sir, ചന്ദനമരങ്ങൾ ചിലവീടുകളിൽ സർക്കാരിന്റെ അനുമതിയിൽ വളർത്തുന്നുണ്ട്. ഇത്തരം ചില "രാജാകീയമരങ്ങൾ "മരിക്കുന്നതിന് അനുവാദം വാങ്ങണം. മര കുറ്റി ഒരു പ്രശ്നമല്ല. site clear ചെയ്യാം
Shan Tirur
Civil Engineer | Malappuram
ആവശ്യം ഇല്ല. നിങ്ങളുടെ പ്ലോട്ട് ൽ ഉള്ള മരക്കുറ്റി അല്ലെ?. നിരപ്പാക്കാൻ അവിടുത്തെ മണ്ണ് ഉപയോഗിച്ച് അവിടെത്തന്നെ നിരപ്പാക്കുകയല്ലേ അപ്പോൾ പെർമിറ്റിന്റെ ഒന്നും ആവശ്യം ഇല്ല.
Ramzy Thahir
Contractor | Kollam
permission ന്റെ ആവശ്യമില്ല. ലെവൽ ചെയ്യാൻ ധാരാളം മണ്ണ് നീക്കം ചെയ്യാനുണ്ടെങ്കിൽ permit ( development permit )ആവശ്യമാണ്
Jamsheer K K
Architect | Kozhikode
വേണ്ട
Tinu J
Civil Engineer | Ernakulam
*പ്ലോട്ടിന് അകത്തുള്ള മരക്കുറ്റി മാറ്റുന്നതിന് പ്രത്യേക പെർമിഷൻ ആവശ്യമില്ല, എന്നാൽ താങ്കളുടെ പ്ലോട്ടിൽ ഉള്ള മണ്ണ് മറ്റൊരു പ്ലോട്ടിലേക്ക് ആണ് മാറ്റേണ്ടത് എങ്കിൽ അതിന് പെർമിഷൻ വാങ്ങേണ്ടതാണ് .*
Anilkumar Gopinathanpillai
Civil Engineer | Kollam
sir, ചന്ദനമരങ്ങൾ ചിലവീടുകളിൽ സർക്കാരിന്റെ അനുമതിയിൽ വളർത്തുന്നുണ്ട്. ഇത്തരം ചില "രാജാകീയമരങ്ങൾ "മരിക്കുന്നതിന് അനുവാദം വാങ്ങണം. മര കുറ്റി ഒരു പ്രശ്നമല്ല. site clear ചെയ്യാം
Sumesh STYLE HOUSE BUILDERS
Civil Engineer | Thiruvananthapuram
ആവശ്യം ഇല്ല
Er Nikhil Raj
Civil Engineer | Kollam
make sure no boundaries crossing over it
Green Castle Projects LLP M
Contractor | Ernakulam
not required Green Castle Projects LLP Ernakulam building design and construction anywhere in Kerala
Er Nikhil Raj
Civil Engineer | Kollam
no need of any permit