ഓപ്പൺ കിച്ചൻ നമ്മുടെ നാട്ടിൽ പുതിയൊരു കൺസെപ്റ്റ് ആണ് . വിദേശത്തുള്ള വീടുകളിൽ അടുക്കള നേരത്തെ മുതൽ ഇങ്ങനെ തന്നെയാണ്. വീട്ടിൽ വരുന്ന അതിഥികളോട് യാതൊരു മറയും കൂടാതെ കിച്ചണിൽ വർക്ക് ചെയ്തു കൊണ്ടിരിക്കുമ്പോൾ തന്നെ അവരുമായി ഇൻട്രാക്റ്റ് ചെയ്യാൻ പറ്റും എന്നുള്ളതാണ് ഇതിൻറെ ഏറ്റവും വലിയ ഒരു ഗുണം പക്ഷേ ഇതിന് ഒരു പോരായ്മ കൂടിയുണ്ട് നമ്മുടെ കിച്ചണിൽ ഉണ്ടാക്കുന്ന വസ്തുക്കളുടെ പുകയും മണവും , ചൂടും എല്ലാ മുറികളിലേക്കും യാതൊരു തടസ്സവും കൂടാതെ എത്തപ്പെടുന്നു എന്നുള്ളതിന് ഒരു വലിയ പോരായ്മ തന്നെയാണ്.ഓപ്പൺ കിച്ചൺ എല്ലായിപ്പോഴും വൃത്തിയാക്കി വെക്കേണ്ടത് വളരെ ആവശ്യമാണ് കാരണം പുറത്തുനിന്ന് വരുന്ന അതിഥികളുടെ ആദ്യ ശ്രദ്ധ ആകർഷിക്കുന്ന സ്ഥലവും ഈ ഓപ്പൺ കിച്ചൻ തന്നെ ആയിരിക്കും.ഓപ്പൺ കിച്ചണിൽ walls കുറവായതുകൊണ്ട് തന്നെ കബോർഡുകളും മറ്റും സ്ഥാപിക്കാനുള്ള സ്പേസ് വളരെ കുറവായിരിക്കും.
ക്ലോസ് കിച്ചൻ എന്ന് പറഞ്ഞാൽ നമ്മുടെ നാട്ടിൽ പരമ്പരാഗതമായി കണ്ടുവരുന്ന ഒരു നിർമ്മാണ രീതി തന്നെയാണ് വീടിൻറെ ഒരു മുറി കിച്ചന് വേണ്ടി മാറ്റിവയ്ക്കുന്നു അവിടെ ഉപയോഗിക്കേണ്ട പാത്രങ്ങളും , മറ്റു സാധനങ്ങളും കബോർഡുകളും മറ്റും ഉണ്ടാക്കി കിച്ചൻ റൂമിൽ തന്നെ സംരക്ഷിക്കുന്നു. ഈ കൺസെപ്റ്റ്നെ ആണ് ക്ലോസ്ട് കിച്ചൻ എന്ന് പറയുന്നത്.ക്ലോസ്ട് കിച്ചണിൽ ഭിത്തികൾ കൂടുതലുള്ളതുകൊണ്ട് കബോർഡുകളും മറ്റും സ്ഥാപിക്കാനുള്ള സ്പേസ് ധാരാളം കിട്ടുകയും ചെയ്യും.ക്ലോസ്ട് കിച്ചൻറെ ഏറ്റവും വലിയ പോരായ്മ ഒരു അതിഥി വീട്ടിലേക്ക് വന്നു കഴിയുമ്പോൾ അവരുമായി ഒരു ഡയറക്ട് ഇൻട്രാക്റ്റ് കിച്ചണിൽ നിന്ന് കൊണ്ടു നടത്താൻ പറ്റുന്നില്ല എന്നുള്ള തന്നെയാണ്. എന്നാൽ ഇതിന് ചില മേന്മകളും ഉണ്ട് നമ്മുടെ വീടിൻറെ അടുക്കളകളിൽ .എപ്പോഴും എന്തെങ്കിലും ഒരു ആക്ടിവിറ്റീസ് എപ്പോഴും നടന്നുകൊണ്ടിരിക്കും, അതായത് ഫുഡുകൾ ഉണ്ടാക്കുക അതിനുവേണ്ടി പ്ലേറ്റുകളും മറ്റ് ആഹാരസാധനങ്ങളും കഴുകുക. ഈ പ്രവർത്തനങ്ങൾ ഇടപെട്ടു നടക്കുന്നതുകൊണ്ട് അതിൻറെതായ് കുറച്ച് വെള്ളവും മറ്റ് അഴുക്കുകളും എപ്പോഴും അടുക്കളയിൽ ഉണ്ടാകും, ക്ലോസ് കിച്ചൻ ആയതുകൊണ്ട് തന്നെ നമുക്ക് ക്ലീൻ ചെയ്യാനുള്ള സാവകാശം ലഭിക്കും. ക്ലോസറ്റ് കിച്ചൻ ഏറ്റവും വലിയ ഒരു മേന്മ എന്നുപറയുന്നത് അടുക്കളയിൽ ഉണ്ടാക്കുന്ന വസ്തുക്കളുടെ മണവും ചൂടും വീടിൻറെ മറ്റു മുറികളിലേക്ക് എത്തപ്പെടുന്നില്ല എന്നുള്ളത് തന്നെയാണ്.
എന്റെ ആശയം കിച്ചൺ concept തന്നെ മാറണം...
ഓപ്പൺ കിച്ചനോടൊപ്പം
ഒരു beeakfast counter , one side full wardrobe, ഒരു സെറ്റി ബുക്ക്സ് വായിക്കാൻ ഒരു ചെറിയ ടേബിൾ, ഒക്കെ ആവാം...
വർക്ക് ഏരിയയിൽ സ്റ്റവ് ഒക്കെ സെറ്റ് ചെയ്യാം 🥰🥰🥰
Open kitchen ഇപ്പൊൾ എല്ലായിടത്തും സർവ്വസാധാരണമായി വരുന്നു .ഒരു വീടിൻ്റെ ആരോഗ്യകരമായ അവസ്ഥ നിലനിർത്തുന്നത് അടുക്കളയും ടോയ്‌ലറ്റും ആണ്. അതുകൊണ്ട് തന്നെ ഓപ്പൺ കിച്ചെൻ എപ്പോഴും ചിട്ടയോടുകൂടി പരിപാലിക്കണം.മാത്രവുമല്ല ഡൈനിങ് ഹാളിൽ വരുന്ന അതിഥികൾ കിച്ചെൻ്റെ neatnes ശ്രദ്ധിക്കാനും വിലയിരുത്താനും കാരണമാകും. കിച്ചനിലെ പുകയും മണവും ഒരു exhaust fan ഉപയോഗിച്ച് പുറന്തള്ളുന്നത് വഴി മറ്റു മുറികളിലേക്ക് കടക്കുന്നത് തടയാനുമാകും.
open kitchen um closed kitchenum അതിന്റേതായ adventages and disadventages ഉം ഉണ്ട്..
open kitchen അയാൽ എപ്പോഴും വൃത്തിയും വെടിപ്പും ഉണ്ടാവേണ്ടതാണ്. വലിച്ചു വാരി ഇട്ടാൽ അതിന്റെ ഭംഗി പോവും. എന്നാൽ closed kitchen നേക്കാൾ അതിന്റെ ഒരു മേന്മ ഞൻ മനസ്സിലാക്കിയത് സാധാരണ ആയി നമ്മുടെ ഒക്കെ വീടുകളിൽ സ്ത്രീകൾ ഒരു ഭാഗത്തു kitchen ഇൽ ഇരുന്നു പണി എടുക്കും ബാക്കി ഉള്ളവർ ഹലോ ലും റൂം ലും ഒക്കെ ആയി ladies എപ്പോഴും kitchen ഇൽ ഒറ്റക്ക് ആയിരിക്കും. എന്നാൽ open kitchen ആവുന്നതിലൂടെ ഇത് മാറി കിട്ടും. kitchen ഇൽ പണി എടുക്കുന്നതിന്റെ കൂടെ തന്നെ ഹാൾ ഇൽ ഉള്ള കുട്ടികളെ കാര്യം ശ്രദ്ധിക്കാനും മറ്റും ഒക്കെ സാധിക്കും. ബട്ട് എപ്പോഴും വൃത്തി ആയി ഇടണം.
എന്നാൽ closed kitchen ആവുമ്പോൾ ഒരു നേരം വൃത്തി ആക്കാൻ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിലും എന്തെങ്കിലും അസുഖങ്ങൾ ഒക്കെ ഉണ്ടായിട്ട് വലിച്ചുവാരി ഇടേണ്ടി വന്നാലും kitchen ന്റെ ഡോർ ഉം അടച്ചു വന്നാൽ പിന്നെ എപ്പോയെങ്കിലും നന്നാക്കി എടുത്താൽ മതി.
ഒരു അടുക്കളയിൽ എപ്പോഴും വൃത്തി വേണം എന്നാൽ ഓപ്പൺ കിച്ചൺ വെക്കുക എന്നാൽ എപ്പോഴും വൃത്തി ആക്കൽ അനുവാര്യ മായി വരുന്നു. ചിമ്മിണി വെക്കുക.. കുക്കു ചെയ്യുന്ന സമയം കനലുകൾ തുറന്നു വെക്കുക 👍👍
Space undengil open kitchen with counter is good so dining guest use vendi reserve cheya. breakfast counter in kitchen family members use cheyan nalladan. Good for ladies, work easy aan, samayam save cheya and dining area will be clean. But veedinde area veldhaneng cheya.
Tinu J
Civil Engineer | Ernakulam
ഓപ്പൺ കിച്ചൻ നമ്മുടെ നാട്ടിൽ പുതിയൊരു കൺസെപ്റ്റ് ആണ് . വിദേശത്തുള്ള വീടുകളിൽ അടുക്കള നേരത്തെ മുതൽ ഇങ്ങനെ തന്നെയാണ്. വീട്ടിൽ വരുന്ന അതിഥികളോട് യാതൊരു മറയും കൂടാതെ കിച്ചണിൽ വർക്ക് ചെയ്തു കൊണ്ടിരിക്കുമ്പോൾ തന്നെ അവരുമായി ഇൻട്രാക്റ്റ് ചെയ്യാൻ പറ്റും എന്നുള്ളതാണ് ഇതിൻറെ ഏറ്റവും വലിയ ഒരു ഗുണം പക്ഷേ ഇതിന് ഒരു പോരായ്മ കൂടിയുണ്ട് നമ്മുടെ കിച്ചണിൽ ഉണ്ടാക്കുന്ന വസ്തുക്കളുടെ പുകയും മണവും , ചൂടും എല്ലാ മുറികളിലേക്കും യാതൊരു തടസ്സവും കൂടാതെ എത്തപ്പെടുന്നു എന്നുള്ളതിന് ഒരു വലിയ പോരായ്മ തന്നെയാണ്.ഓപ്പൺ കിച്ചൺ എല്ലായിപ്പോഴും വൃത്തിയാക്കി വെക്കേണ്ടത് വളരെ ആവശ്യമാണ് കാരണം പുറത്തുനിന്ന് വരുന്ന അതിഥികളുടെ ആദ്യ ശ്രദ്ധ ആകർഷിക്കുന്ന സ്ഥലവും ഈ ഓപ്പൺ കിച്ചൻ തന്നെ ആയിരിക്കും.ഓപ്പൺ കിച്ചണിൽ walls കുറവായതുകൊണ്ട് തന്നെ കബോർഡുകളും മറ്റും സ്ഥാപിക്കാനുള്ള സ്പേസ് വളരെ കുറവായിരിക്കും. ക്ലോസ് കിച്ചൻ എന്ന് പറഞ്ഞാൽ നമ്മുടെ നാട്ടിൽ പരമ്പരാഗതമായി കണ്ടുവരുന്ന ഒരു നിർമ്മാണ രീതി തന്നെയാണ് വീടിൻറെ ഒരു മുറി കിച്ചന് വേണ്ടി മാറ്റിവയ്ക്കുന്നു അവിടെ ഉപയോഗിക്കേണ്ട പാത്രങ്ങളും , മറ്റു സാധനങ്ങളും കബോർഡുകളും മറ്റും ഉണ്ടാക്കി കിച്ചൻ റൂമിൽ തന്നെ സംരക്ഷിക്കുന്നു. ഈ കൺസെപ്റ്റ്നെ ആണ് ക്ലോസ്ട് കിച്ചൻ എന്ന് പറയുന്നത്.ക്ലോസ്ട് കിച്ചണിൽ ഭിത്തികൾ കൂടുതലുള്ളതുകൊണ്ട് കബോർഡുകളും മറ്റും സ്ഥാപിക്കാനുള്ള സ്പേസ് ധാരാളം കിട്ടുകയും ചെയ്യും.ക്ലോസ്ട് കിച്ചൻറെ ഏറ്റവും വലിയ പോരായ്മ ഒരു അതിഥി വീട്ടിലേക്ക് വന്നു കഴിയുമ്പോൾ അവരുമായി ഒരു ഡയറക്ട് ഇൻട്രാക്റ്റ് കിച്ചണിൽ നിന്ന് കൊണ്ടു നടത്താൻ പറ്റുന്നില്ല എന്നുള്ള തന്നെയാണ്. എന്നാൽ ഇതിന് ചില മേന്മകളും ഉണ്ട് നമ്മുടെ വീടിൻറെ അടുക്കളകളിൽ .എപ്പോഴും എന്തെങ്കിലും ഒരു ആക്ടിവിറ്റീസ് എപ്പോഴും നടന്നുകൊണ്ടിരിക്കും, അതായത് ഫുഡുകൾ ഉണ്ടാക്കുക അതിനുവേണ്ടി പ്ലേറ്റുകളും മറ്റ് ആഹാരസാധനങ്ങളും കഴുകുക. ഈ പ്രവർത്തനങ്ങൾ ഇടപെട്ടു നടക്കുന്നതുകൊണ്ട് അതിൻറെതായ് കുറച്ച് വെള്ളവും മറ്റ് അഴുക്കുകളും എപ്പോഴും അടുക്കളയിൽ ഉണ്ടാകും, ക്ലോസ് കിച്ചൻ ആയതുകൊണ്ട് തന്നെ നമുക്ക് ക്ലീൻ ചെയ്യാനുള്ള സാവകാശം ലഭിക്കും. ക്ലോസറ്റ് കിച്ചൻ ഏറ്റവും വലിയ ഒരു മേന്മ എന്നുപറയുന്നത് അടുക്കളയിൽ ഉണ്ടാക്കുന്ന വസ്തുക്കളുടെ മണവും ചൂടും വീടിൻറെ മറ്റു മുറികളിലേക്ക് എത്തപ്പെടുന്നില്ല എന്നുള്ളത് തന്നെയാണ്.
anish h
Home Owner | Kollam
എന്റെ ആശയം കിച്ചൺ concept തന്നെ മാറണം... ഓപ്പൺ കിച്ചനോടൊപ്പം ഒരു beeakfast counter , one side full wardrobe, ഒരു സെറ്റി ബുക്ക്സ് വായിക്കാൻ ഒരു ചെറിയ ടേബിൾ, ഒക്കെ ആവാം... വർക്ക് ഏരിയയിൽ സ്റ്റവ് ഒക്കെ സെറ്റ് ചെയ്യാം 🥰🥰🥰
Aartecc Builders
Architect | Kollam
Open kitchen ഇപ്പൊൾ എല്ലായിടത്തും സർവ്വസാധാരണമായി വരുന്നു .ഒരു വീടിൻ്റെ ആരോഗ്യകരമായ അവസ്ഥ നിലനിർത്തുന്നത് അടുക്കളയും ടോയ്‌ലറ്റും ആണ്. അതുകൊണ്ട് തന്നെ ഓപ്പൺ കിച്ചെൻ എപ്പോഴും ചിട്ടയോടുകൂടി പരിപാലിക്കണം.മാത്രവുമല്ല ഡൈനിങ് ഹാളിൽ വരുന്ന അതിഥികൾ കിച്ചെൻ്റെ neatnes ശ്രദ്ധിക്കാനും വിലയിരുത്താനും കാരണമാകും. കിച്ചനിലെ പുകയും മണവും ഒരു exhaust fan ഉപയോഗിച്ച് പുറന്തള്ളുന്നത് വഴി മറ്റു മുറികളിലേക്ക് കടക്കുന്നത് തടയാനുമാകും.
Shan Tirur
Civil Engineer | Malappuram
open kitchen um closed kitchenum അതിന്റേതായ adventages and disadventages ഉം ഉണ്ട്.. open kitchen അയാൽ എപ്പോഴും വൃത്തിയും വെടിപ്പും ഉണ്ടാവേണ്ടതാണ്. വലിച്ചു വാരി ഇട്ടാൽ അതിന്റെ ഭംഗി പോവും. എന്നാൽ closed kitchen നേക്കാൾ അതിന്റെ ഒരു മേന്മ ഞൻ മനസ്സിലാക്കിയത് സാധാരണ ആയി നമ്മുടെ ഒക്കെ വീടുകളിൽ സ്ത്രീകൾ ഒരു ഭാഗത്തു kitchen ഇൽ ഇരുന്നു പണി എടുക്കും ബാക്കി ഉള്ളവർ ഹലോ ലും റൂം ലും ഒക്കെ ആയി ladies എപ്പോഴും kitchen ഇൽ ഒറ്റക്ക് ആയിരിക്കും. എന്നാൽ open kitchen ആവുന്നതിലൂടെ ഇത് മാറി കിട്ടും. kitchen ഇൽ പണി എടുക്കുന്നതിന്റെ കൂടെ തന്നെ ഹാൾ ഇൽ ഉള്ള കുട്ടികളെ കാര്യം ശ്രദ്ധിക്കാനും മറ്റും ഒക്കെ സാധിക്കും. ബട്ട് എപ്പോഴും വൃത്തി ആയി ഇടണം. എന്നാൽ closed kitchen ആവുമ്പോൾ ഒരു നേരം വൃത്തി ആക്കാൻ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിലും എന്തെങ്കിലും അസുഖങ്ങൾ ഒക്കെ ഉണ്ടായിട്ട് വലിച്ചുവാരി ഇടേണ്ടി വന്നാലും kitchen ന്റെ ഡോർ ഉം അടച്ചു വന്നാൽ പിന്നെ എപ്പോയെങ്കിലും നന്നാക്കി എടുത്താൽ മതി.
RAJESH R
Architect | Thiruvananthapuram
ഓപ്പൺ കിച്ചൻ അതിന്റെതായ സ്റ്റൈൽ keep ചെയ്താൽ നന്നായിരിക്കും. അല്ലാതെ മീൻ വെട്ടി, ചിക്കൻ dress ചെയ്തു.... അതിനെ നശിപ്പിക്കാതിരുന്നാൽ.....
Rassal Lassar
Flooring | Malappuram
ഒരു അടുക്കളയിൽ എപ്പോഴും വൃത്തി വേണം എന്നാൽ ഓപ്പൺ കിച്ചൺ വെക്കുക എന്നാൽ എപ്പോഴും വൃത്തി ആക്കൽ അനുവാര്യ മായി വരുന്നു. ചിമ്മിണി വെക്കുക.. കുക്കു ചെയ്യുന്ന സമയം കനലുകൾ തുറന്നു വെക്കുക 👍👍
madhavan ek
Interior Designer | Ernakulam
നമ്മൾ എല്ലാവരും privacy ആഗ്രഹിക്കുന്നവരാണ് .അതുകൊണ്ട് open kitchen ഇഷ്ടപ്പെടുന്നില്ല.
Mohammed Sharieff
Interior Designer | Kasaragod
Space undengil open kitchen with counter is good so dining guest use vendi reserve cheya. breakfast counter in kitchen family members use cheyan nalladan. Good for ladies, work easy aan, samayam save cheya and dining area will be clean. But veedinde area veldhaneng cheya.
Kingsly Charles
Civil Engineer | Bengaluru
correct answer
Abdul Rahiman Rawther
Civil Engineer | Kottayam
depends on ജനറൽ റൂം layout