hamburger
Fathima Nizam

Fathima Nizam

Home Owner | Malappuram, Kerala

Open kitchen modular kitchen ആയിട്ടാണ് ചെയ്യുന്നത്. അതിൽ കൂടുതൽ പാചകം ചെയ്താൽ smell spred ചെയ്യുമോ ?
likes
4
comments
5

Comments


AL Manahal Builders and Developers
AL Manahal Builders and Developers

Civil Engineer | Thiruvananthapuram

yes

സുമേഷ് കുമാർ
സുമേഷ് കുമാർ

Interior Designer | Thiruvananthapuram

exhost ഫാൻ ഉം kitchenhub um ഉപയോഗിക്കുക

shajahan shan
shajahan shan

Interior Designer | Malappuram

നിങ്ങൾ കിച്ചൺ യൂസ് ചെയ്യുന്നത് പോലെ ഉണ്ടാവും ഭക്ഷണം പാകം ചെയ്യുമ്പോൾ മണം വരുന്നത് നല്ലൊരു ഇലക്ട്രിക് ചിമ്മിനി വെച്ചാൽ ഒരു പരിധിവരെ തടയാം പിന്നെ കിച്ചൺ എപ്പോഴും നീറ്റ് ആൻഡ് ക്ലീൻ ആയിരിക്കണം ഓപ്പൺ കിച്ചൺ ആവുമ്പോൾ.

Afsar  Abu
Afsar Abu

Civil Engineer | Kollam

സാദരണ open കിച്ചൻ കൂടുതലും show ക്ക് വേണ്ടിയാണു ചെയ്യുന്നത്, കൂടുതൽ യൂസ് ചെയ്യുക സെക്കന്റ്‌ കിച്ചൻ ആണ്, നല്ല പവർ ഉള്ള exhaust യൂസ് ചെയ്യുക

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

കുറച്ചു പാചകം ചെയ്യുക , exhaust fan കൊടുക്കുക

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store