hamburger
gireesh e

gireesh e

Home Owner | Kozhikode, Kerala

kitchen counter tops virtrfied or nano white which is reasonable and good one
likes
4
comments
5

Comments


SUJEESH VM
SUJEESH VM

Flooring | Kozhikode

Granite is better than nano white, become price veriation and durability, granite is natural but nano white is artificial.

Tinu J
Tinu J

Civil Engineer | Ernakulam

കിച്ചൻ കൗണ്ടർ ടോപ്പിന് നാനോ വൈറ്റ് ആണോ അതോ ഫുൾ ബോഡി വെർട്ടിഫൈഡ് ടൈൽസ് ആണോ നല്ലത് എന്നുള്ളതാണ് ചോദ്യം. നാനോ വൈറ്റ് lay ചെയ്തു കഴിഞ്ഞാൽ ഒരു elegant ലുക്ക് എപ്പോഴും ഫീൽ ചെയ്യും . അതൊരു നോൺ പോറസ്റ്റ് മെറ്റീരിയൽ ആണ് .stain free material ആണ്. അതുപോലെ heat resistant മെറ്റീരിയലും ആണ്. ഇത് വളരെ സെൻസിറ്റീവായ ഒരു പ്രോഡക്റ്റ് ആയതുകൊണ്ട് തന്നെ ഇടാൻ അറിയാത്തവൻ ഇട്ടുകഴിഞ്ഞാൽ പൊട്ടിപ്പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. ചൈനയിൽ നിന്നും ആണ് ഇത് കൂടുതൽ ആയിട്ട് വരുന്നത്. സെവൻത് സീരിയസ് ചൈനീസ് നാനോ വൈറ്റ് മെറ്റീരിയൽ സിന് സ്ക്വയർഫീറ്റിന്400/- രൂപയ്ക്ക് മേലെ ആണ് വില. ചൈനയിൽനിന്നും റോമെറ്റീരിയൽസ് പർച്ചേസ് ചെയ്ത് ഇന്ത്യയിൽ തന്നെ ഉണ്ടാക്കുന്ന നാനോ വൈറ്റിന് സ്ക്വയർഫീറ്റിന്യ്ക്കുന്ന സ്ക്വയർഫീറ്റിന് 300/- രൂപ മേലെയാണ് വില. ഫുൾ ബോഡി വെർട്ടിഫൈഡ് ടൈലുകൾ അഞ്ചോ ആറോ കളറുകളിൽ ലഭ്യമാണ്. ഈ ടൈലുകളുടെ മുകൾ മുതൽ താഴെ വരെ ഒരേ പാറ്റേണിൽ കളറും ആയതുകൊണ്ട് ഗ്രാനൈറ്റ് മാർബിൾ ഉരുട്ടുന്നത് പോലെ ഈ ടൈൽ ഉരുട്ടി എടുക്കാവുന്നതാണ്. ഈ ഫുൾ ബോഡി വെർട്ടിഫൈഡ് ടൈലുകളുടെ വൈറ്റ് ഷേഡ് അഥവാ വൈറ്റ് കളർ ടൈലുകൾ നാനോ വൈറ്റിന് പകരം ഉപയോഗിക്കാവുന്ന മികച്ച ഒന്നുതന്നെയാണ്. നാനോ വൈറ്റ് പോലെ തന്നെ വെർട്ടിഫൈഡ് ടൈലുകളും നോൺ പോറസ്റ്റ് മെറ്റീരിയൽ ആണ് .stain free material ആണ്. അതുപോലെ heat resistant മെറ്റീരിയലും ആണ്. ഇത് ക്ലീൻ ചെയ്ത് എടുക്കുവാൻ വളരെ എളുപ്പമാണ്.ഇതിൻറെ ഒരു പോരായ്മ ഇത് സ്ക്രാച്ച് പ്രൂഫ് അല്ല എന്നുള്ളതാണ്.ഇതിൻറെ മാർക്കറ്റ് വില സ്ക്വയർഫീറ്റിന്250/- രൂപമേ ലേക്കാണ്.

chelliah  cholappally
chelliah cholappally

Flooring | Ernakulam

Granite is the better option for kitchen countertops, even though it is costlier, it is more durable. Nano white is an artificial material, it is prone to stains. Another alternative to Granite would be Quartz slab,if it is economic feasible for you.

thomas vg
thomas vg

Flooring | Ernakulam

nano white

Glide rozz
Glide rozz

Building Supplies | Kozhikode

contact us for Corian stone for kitchen counter tops

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store