for kitchen choose 710 plywood the base material choose 303 plywood for wardrobe, choose inside laminate, for kitchen sink use multiwood boxes or carcass... മൾട്ടിവുഡ് ഒരിക്കലും cost effective അല്ല മൾട്ടി വീട്ടിൽ ചെയ്താൽ രണ്ടു വർഷത്തിനുള്ളിൽ തന്നെ അകത്തെ ഭാഗങ്ങൾ മുഷിഞ്ഞു പോകും ലാമിനേറ്റ്കൾ പ്രതലം ഹാർഡ് ആയതുകൊണ്ട് പെട്ടെന്ന് പാടുകൾ വീഴില്ല മൾട്ടിവുഡ് ഉപയോഗിക്കുന്നതുകൊണ്ട് ആകെയുള്ള ലാഭം ഉൾവശത്ത് ഒട്ടിക്കുന്ന ലാമിനേറ്റ് ഉം അതിൻറെ പണിക്കൂലിയും മാത്രമാണ്
Er AJITH P S
Civil Engineer | Idukki
WPC is good. But its very costly. Multiwood and WPC mix may be good.
mericon designers
Water Proofing | Wayanad
for kitchen choose 710 plywood the base material choose 303 plywood for wardrobe, choose inside laminate, for kitchen sink use multiwood boxes or carcass... മൾട്ടിവുഡ് ഒരിക്കലും cost effective അല്ല മൾട്ടി വീട്ടിൽ ചെയ്താൽ രണ്ടു വർഷത്തിനുള്ളിൽ തന്നെ അകത്തെ ഭാഗങ്ങൾ മുഷിഞ്ഞു പോകും ലാമിനേറ്റ്കൾ പ്രതലം ഹാർഡ് ആയതുകൊണ്ട് പെട്ടെന്ന് പാടുകൾ വീഴില്ല മൾട്ടിവുഡ് ഉപയോഗിക്കുന്നതുകൊണ്ട് ആകെയുള്ള ലാഭം ഉൾവശത്ത് ഒട്ടിക്കുന്ന ലാമിനേറ്റ് ഉം അതിൻറെ പണിക്കൂലിയും മാത്രമാണ്
Shan Tirur
Civil Engineer | Malappuram
multiwood എപ്പോഴും നല്ല finishing ആണ്. പിന്നെ ഒരു വിധത്തിൽ ഉള്ള complaints ഉം കുറവ് ആണ്. പിന്നെ ഇപ്പോൾ wpc തരംഗം ആണ്.
Guz Interior
Interior Designer | Malappuram
The cost effective meterial is plywood. for back panels you can go to multiwood(PVC). for kichen you can choose WPC or best quality PVC board.
Guz Interior
Interior Designer | Malappuram
Now the best meterials is WPC. it's a Wood content meterial but it's not cost effective.
The Kitchen Company
Interior Designer | Ernakulam
ഉടനടി ഞങ്ങളെ contact ചെയ്യൂ.. free consultation available on 9061266856