Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
seema salam
Home Owner | Kollam, Kerala
Koora centreil varendatharunu orubhagathekayipoyi plan ake mary anthelum idea undo koora change cheyan
0
2
Comments
seema salam
Home Owner | Kollam
Sebin Shaji
Architect | Kollam
site plan kanikk
More like this
JIJO THOMAS
Home Owner
ഇവിടെ എങ്ങനെയുള്ള gate കൊടുക്കണം. റോഡിലോട്ടു തുറക്കാൻ പറ്റില്ല
Jyothish Das
Contractor
എനിക്ക് ഒരു ബിൽഡിംഗ് മെറ്റീരിയൽ യാർഡ് തുടങ്ങാൻ ആഗ്രഹിക്കുന്നു.15 സെന്റ് സ്ഥലം ഉണ്ട് ഹൈവേ frontage.. p sand. m sand. metal എനിവായാണ് sale ചെയ്യാൻ ആഗ്രഹികുന്നത്. ഇതിന്റെ ലൈസൻസ് എങ്ങനെ അപ്ലൈ ചെയാം. മെറ്റീരിയൽസ് എവിടുന്നു purchase ചെയ്യം? അറിയാവുന്നവർ ഒന്നു പറഞ്ഞു ഹെൽപ് ചെയ്യാമോ.. ഒരു സ്വാപ്നം ആണ് എന്റെ ഒരു ബിസിനസ് സ്റ്റാർട്ട് ചെയ്യാൻ... പ്ലസ് ഹെൽപ്. 👍
Ramshad Vembayam
Home Owner
ഫുൾ കോൺക്രീറ്റ് ചെയ്യുന്നത് കൊണ്ട് വല്ല ഗുണം ഉണ്ടോ. കമ്പി 8mm cyrups വളച്ചു ഇട്ടിട്ടില്ല ഇതിൽ വല്ല കുഴപ്പം ഉണ്ടോ നാളേ കോൺക്രീറ്റ് parajaikuva
shibina kareem
Home Owner
ഈ house plan 4 bhk cheyyan എത്ര squarefeet aanu ഒരു normal area space ഇട്ട് ചെയ്യാൻ പറ്റുക?
sandeep kg
Water Proofing
ബേസ്മെന്റ് വാട്ടർപ്രൂഫിങ് ===================== ബേസ്മെന്റ് വാട്ടർപ്രൂഫ് അല്ലെങ്കിൽ എന്ത് സംഭവിക്കും??? ഇങ്ങനെ എത്രപേരു ചിന്തിക്കും നമ്മുടെ യൊക്കെ ചുറ്റുവട്ടത്തുള്ള പല വീട്ടിലേക്കും നോക്കിയാൽ അതിനുള്ള ഉത്തരം കിട്ടും??? പല വീടുകളുടെ അകവും പുറവും, ഒരു മീറ്റർ ഉയരത്തിൽ പല വീടുകളിലും ഭിത്തിയിൽ പെയിന്റും പുട്ടിയും ഇളകി, ആകെ വൃത്തി കേടായി ഇരിക്കുന്നത് കാണാം,,, എന്ത് കൊണ്ട്? ഇങ്ങനെ സംഭവിക്കുന്നു,??? ഉത്തരം കിട്ടാത്ത ചോദ്യം മിക്കവരുടെയും ഉള്ളിൽ നിഴലിക്കുന്നത് കാണാം 🤔ഇ പ്രതിഭാസം ഉണ്ടാകാതെ ഇരിക്കാൻ നമ്മുടെ വീടിന്റെ അടിത്തറ പ്രൂഫിങ് ചെയ്തു സുരക്ഷിതo ആക്കുക, എന്നുള്ള ഒറ്റ പോംവഴി യുള്ളൂ !!!!! ഇല്ലങ്കിൽ ആണ് റൈസിംഗ് ഡംപ്നെസ് കേറി ഭാവിയിൽ 1-2 years ഉള്ളിൽ തന്നെ ഇ പ്രതിഭാസം കണ്ടു തുടങ്ങും 🤔🤔🤔🤔🤔 Any doughts call or wattsap 8891152110
DrChaithra Sudhakar
Home Owner
1st floorintae picture il kanunna bhagath kitchen edukan ulla ideas paranjutarumo
Jyothish Das
Contractor
ഹായ് ഫ്രണ്ട്സ്.. ഞൻ ഒരു ഷെഡ് നിർമ്മിച്ചു. ഹൈവേ frontage അണ് 15 cent സ്ഥലം.. ഇ ഷെഡ് ന് പെർമിറ്റ് എടുക്കണോ.. എടുക്കാൻ എന്തൊക്കെ ഡോക്യുമെന്റ്s വേണം... electricity കണക്ഷൻ എടുക്കാൻ ബിൽഡിംഗ് പെർമിറ്റ് ആവിശ്യം ഉണ്ടോ.. ഒന്നു പറഞ്ഞു തരുമോ
maneesh m roy
Home Owner
sheet matti odd ett oru traditional look akiyalo enn alachkuva suggest me ideas
SURJITH S P
Home Owner
ഈ സ്ഥലത്തു ഏത് തരം ഗേറ്റ് കൊടുക്കണം
Dhridam builders Pala
Contractor
കോട്ടയം പള്ളിക്കത്തോട് ആനിക്കാട് പള്ളിക് സമീപം എല്ലാ വിധ സൗകര്യങ്ങളും ഉള്ള സ്ഥലം വില്പനക്ക് . 10 സെന്റ് Pallikathodu- ponkunam road frontage. Anickadu st marys church - 500m Nirmala mission hospital-500m St thomas HS anickad-500m Gov ITI - 1.2KM Kits engineering college - 2.5Km Chengalam st antonys Church- 3.7KM St joseph engineering college pala- 22KM Pallikathodu -2.6km Kottayam -24km Ponkunnam -9.1km Pala -17km Erumeli (upcoming airport) -25km Contact :9744890750
seema salam
Home Owner
E plaile sunshade model change cheythal kollamo
Mithun Sajeev
Home Owner
I need to do 🏠 renovation. This is a 50 year old house facing East . 12 cent square plot with compound wall and gate. 1000 sqft house. Single floor -3 Bedroom - one Small kitchen - one common bathroom and surrounding different trees, bamboo, flowers etc. Seeking Experts advice and your kind suggestion to make over my old home in a traditional way with a cost effective approach as far as possible. Things planning to do.... 1. Need one existing room with an attached bathroom. 2. Need to increase the size of the room towards the south side if possible and have a veranda and an open roof car porch on the south side. 3. Need to do roofing - redo the old roof tiling by changing the old damaged wooden frame - kazhukol and pattiyal. or do GI roofing with old roof tiles maintaining old wooden Machu. 4. Flooring redo 5. Electric work Redo. 6. Plumbing Redo. 7. Reinforce outer compound wall and gate.
Mathew Thomas
Home Owner
I am planning to buy a plot..requires your expert advice before buying the plot...the plot has little slope(say one step)...so I am buying the below area...will it have any issue in constructing a house or water logging?
binukumar edward
Home Owner
750 സ്ക്വയർ ഫീറ്റ് ഉണ്ട് ഇതിൽ സ്റ്റെയർ എവിടെ ഡിസൈൻ ചെയ്യാം സ്ഥലം വേസ്റ്റ് ആകാതെ ഒന്ന് പറയാമോ
House Owner
Home Owner
house for sale 10 cent land and 1750 sqr house. trivandrem, nedumangadu, chullimanoor, panavoor. 2km ചുറ്റളവിൽ 3-schools, 2-Hospitals, 2-Colleges, ISRI-8km price : 3550000/- negotiable. no: 7994852912
hari prasad
Civil Engineer
Direct sunlight അടിക്കുന്ന Area ആണ്.steps& landing ചെയ്യാൻsuitable material suggest ചെയ്യാമോ(granite വേണ്ട)
SURJITH S P
Home Owner
നല്ല ഗേറ്റ് ഡിസൈൻ
KrishnaSree J
Home Owner
വീടിൻ്റെ frontill വെള്ളം നിൽകുന്ന problem unde . oda നിറഞ്ഞ് വെള്ളം വീട്ടിൽ കയറുന്നത് . അതുകൊണ്ട് തന്നെ വീട്ടിൽ നിന്ന് ഉള്ള വെള്ളം ഒഴുകി പോകാൻ ഉള്ള വഴി ഇല്ല. ഈ അടുത്ത് പുതിയ ഓട munciplality construct cheyuth kazhinje നേരത്തെ katillum vellam kayarum problem anne . oru mazha peyumpozhe vellam step vare ആകുന്നു. പുതിയ construction nte part ayi gate inte avide allam poliche ipo athe veednum nammal ready akenda situation anne . Gate inte avidem sit out um agane construct cheyanam anne any ideas undell plz share . ipo gravel itte pokkana plan cheyunne . ...soo plz share some suggestions.
vedhika mg
Home Owner
foundation any suggestions (water proof cheyamo)
reshma vishnu
Home Owner
ee bord cheyan venda rate etraya
Join the Community to
start finding Ideas &
Professionals
seema salam
Home Owner | Kollam
Sebin Shaji
Architect | Kollam
site plan kanikk