hamburger
Rahul N R

Rahul N R

Home Owner | Ernakulam, Kerala

വീട്ടു പറമ്പിൽ mazha vellam ketti nilkunath drainage cheyan enthokeya mikacha vazhikal
likes
5
comments
2

Comments


Tinu J
Tinu J

Civil Engineer | Ernakulam

താങ്കളുടെ വീട്ടിൽ മഴവെള്ളസംഭരണി ഇല്ലായെങ്കിൽ താങ്കളുടെ പ്ലോട്ടിന് അനുയോജ്യമായ വിധത്തിൽ ഒരു മഴവെള്ള സംഭരണി ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ് പെയ്യുന്ന മഴയുടെ ഒരു ഭാഗം മഴവെള്ള സംഭരണിയിൽ ശേഖരിക്കപ്പെടുന്നത് ഭാവിയിൽ ജലദൗർലഭ്യം ഉള്ളപ്പോൾ താങ്കൾക്ക് ഉപയോഗപ്പെടുത്താൻ സാധിക്കും. ഇങ്ങനെ ഒരുപരിധിവരെ മഴവെള്ള സംഭരണികൾ താങ്കളുടെ പറമ്പിൽ വെള്ളക്കെട്ട് ഇല്ലാതാക്കുവാനുള്ള ഒരു സൊലൂഷൻ ആണ് . താങ്കളുടെ പ്ലോട്ടിന് റോഡിലേക്ക് ഒരു ചെറിയ slope ഉണ്ട് എങ്കിൽ , പറമ്പിൽ അധികമായി കെട്ടിനിൽക്കുന്ന വെള്ളം റോഡിലേക്ക് നാച്ചുറൽ ആയിട്ട് ഒഴുക്കി കളയുവാനും സാധിക്കും.

Shan Tirur
Shan Tirur

Civil Engineer | Malappuram

ningalude plot slop ullath anenkil purathekk oyichu vidan ulla samvidhabam cheyyam. pinne rainwater storage undakkanum pattum

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store