main varp kazhinu vellam ketti nirthiyathaanu. first day vellam cheruthaayi pidicheduthu. 5 day aayi ath pole nilkkunnu contrete pidichedukkunnilla. enthelum problem undo please replay
വെള്ളം നിൽക്കുമ്പോഴാണ് ആ Concrete perfect ആണ് /watertight ആണ് എന്ന് പറയാൻ കഴിയൂ . എന്നാൽ ചെറിയ ഒരു ശതമാനം വെള്ളം നഷ്ടപ്പെടും ( temperature ) evapouration മൂലം .
sayyid sadique
Civil Engineer | Malappuram
no pblm
Roy Kurian
Civil Engineer | Thiruvananthapuram
വെള്ളം നിൽക്കുമ്പോഴാണ് ആ Concrete perfect ആണ് /watertight ആണ് എന്ന് പറയാൻ കഴിയൂ . എന്നാൽ ചെറിയ ഒരു ശതമാനം വെള്ളം നഷ്ടപ്പെടും ( temperature ) evapouration മൂലം .
Roy Kurian
Civil Engineer | Thiruvananthapuram
ഇല്ല
Structure Lab
Civil Engineer | Kozhikode
പൊടിച്ചെടുക്കാനല്ല വെള്ളം നിറക്കുന്നത്. concrete ൽ ഉള്ള വെള്ളം നഷ്ടപ്പെടാതിരിക്കാനാണ്
Shaji N
Contractor | Thiruvananthapuram
no problem