hamburger
Sabitha Samad

Sabitha Samad

Home Owner | Alappuzha, Kerala

foundationu vedi piller varkkan kuzhi aduthapol vellam. 2daysayitum pattunilla...water. pcc ettu kambi net ketti anu chyunathu.. vellam nikunathu kondu athalum problem undo. please reply..
likes
0
comments
3

Comments


Syam GS
Syam GS

Home Owner | Thiruvananthapuram

Pump ഉപയോഗിച്ചു വെള്ളം പുറത്തേക്ക് ഒഴുക്കുക,,,, OPC Cement ഉപയോഗിച്ച് concrete ചെയ്യുക,,,, കുറച്ചു കൂടി ആഴത്തിൽ side ൽ ഒരു ചെറിയ കുഴി കുഴിച്ച് അതിലേക്ക് വെള്ളം drain ചെയ്ത് Pump ചെയ്ത് കൊണ്ടേയിരിക്കുക set ആകുന്നവരെ Pump Use ചെയ്തിരിക്കണം

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

dewater and do... പമ്പ്‌. ഉപയോഗിക്കു

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

വെള്ളം വറ്റിച്ചു കോൺക്രീറ്റു ചെയ്യാവുന്നതാണ്. വെള്ളo ഒഴിവായ ശേഷം ആലപ്പുഴ ജില്ലയിൽ Foundation തുടങ്ങാൻ ജനുവരി പകുതി വരെ wait ചെയ്യേണ്ടി വരും.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store