hamburger
Abdul Jaleel CH

Abdul Jaleel CH

Home Owner | Malappuram, Kerala

റെഡിമേഡ് സെപ്റ്റിക് ടാങ്കുകൾ ഉറപ്പുള്ളതാണോ? ലാഭകരമാണോ?
likes
5
comments
2

Comments


Tinu J
Tinu J

Civil Engineer | Ernakulam

റെഡിമെയ്ഡ് സെപ്റ്റിക് ടാങ്ക് ഉറപ്പുള്ളതും ആദായകരമാണ് റെഡിമെയ്ഡ് സെപ്റ്റിക് ടാങ്കുകൾ രണ്ടുതരത്തിലുണ്ട് പിവിസി സെപ്റ്റിക് ടാങ്കുകളും, RCCസെപ്റ്റിക് ടാങ്കുകളും.ഉപയോഗിക്കാൻ എളുപ്പവും ഭാരക്കുറവും വിലക്കുറവും പിവിസി സെപ്റ്റിക് ടാങ്കുകൾക്കാണ്. എന്നാൽ ഡ്യൂറോബിലിറ്റി വച്ചുനോക്കുമ്പോൾ RCC സെപ്റ്റിക് ടാങ്കുകൾ ആണ് ഏറ്റവും നല്ലത്. ഇതിൻറെ വില കൂടുതലും, ഭാരവും ആണ് ഇതിന്ൻറെ ഏറ്റവും വലിയ പോരായ്മ.

Shan Tirur
Shan Tirur

Civil Engineer | Malappuram

ready made septic tank ഉറപ്പുണ്ടാവും. ലാഭകരം ആണ്. pvc septic tank und. then congrete septic tank und. congrete aan onnukoodi better

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store