hamburger
Sajina Jaleel

Sajina Jaleel

Home Owner | Thrissur, Kerala

veed paniyumbol kattila janalum veedinte varpp kazhinj lastil vekkunnathine patti antha abiprayam
likes
3
comments
4

Comments


Tinu J
Tinu J

Civil Engineer | Ernakulam

ഭവനങ്ങളുടെ നിർമ്മാണ സമയത്ത് തന്നെ അതിൻറെ ഭിത്തിയുടെ നിർമ്മാണ ത്തോടൊപ്പം ആ വീടിൻറെ വാതിലുകളുടെയും ജനലുകളുടെ യും ഫ്രെയിം ഫിക്സ് ചെയ്തു കൊണ്ട് വീടു പണി പൂർത്തീകരിക്കുക എന്നുള്ളത് പരമ്പരാഗതമായി ചെയ്തു വരുന്ന ശൈലിയാണ്. എന്നാൽ വീട് പണി കഴിഞ്ഞ് അതിൻറെ പ്ലാസ്റ്ററിങ് വർക്കിന് മുന്നോടി ആയിട്ടും മാത്രം ആ വീടിൻറെ വാതിലുകളുടെയും ജനങ്ങളുടെയും ഫ്രെയിം ഫിക്സ് ചെയ്യുന്ന മെത്തേഡ് ഇന്ന് വളരെ കോമൺ ആണ്.ഇങ്ങനെ ചെയ്യുന്നത് കൊണ്ട് യാതൊരുവിധ കുഴപ്പവുമില്ല വാതിലുകളും ജനലുകളും ഫിക്സ് ചെയ്യേണ്ട ഇടങ്ങളിൽ അതിനാവശ്യമുള്ള ഗ്യാപ്പ് കറക്റ്റ് ആയിട്ട് ഇട്ടുകൊണ്ട് വേണം ഭിത്തിയുടെ നിർമ്മാണം പൂർത്തീകരിക്കാൻ എന്നുള്ളത് മാത്രമാണ് ഇത്തരത്തിലുള്ള നിർമാണ രീതിക്ക് വേണ്ടി വരുന്നത് .പക്ഷേ വീടിൻറെ പ്ലാസ്റ്റിക് വർക്കിന് മുന്നേതന്നെ വാതിലുകളും ജനലുകളും ഇതിൽ ഫിക്സ് ചെയ്തു പിടിപ്പിക്കുകയും വേണം. ഭിത്തിയിലേക്ക് ചേർന്ന് ഉറച്ചുനിൽക്കാൻ വേണ്ടി ഫ്രെയിമിൽ നിന്നും ക്ലാബ്ബുകൾ ഭിത്തിയിലേക്ക് ഇറക്കി കൊടുക്കുകയും ആ ഭാഗം മാത്രം കോൺക്രീറ്റ് ഇട്ടു ഫിക്സ് ചെയ്യുകയും വേണം ചെയ്യുകയും വേണം.കൂടാതെ ഫ്രെയിമിൽ നിന്നും ക്ലാമ്പുകൾ lintel beam ഇലേക്ക് ഡ്രില്ലിങ് ചെയ്തു കൊടുക്കുകയും ചെയ്യാറുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ വാതിലുകൾക്കും ജനലുകൾക്കും പിന്നീട് ഇളക്കം ഇളക്കം തട്ടാനുള്ള സാധ്യത തീരെ ഇല്ലാതാകുന്നു . മാത്രവുമല്ല നിർമ്മാണ സമയത്ത് വാതിലിനും ജനലിനും ഉണ്ടാകുന്ന കേടുപാടുകൾ ഇതിലൂടെ ഒരുപാട് കുറയ്ക്കുവാനും സാധിക്കും.

DREAMLINE BUILDERS
DREAMLINE BUILDERS

Contractor | Thrissur

ettavum nallath kayyode vech katta ketti pokunnath. ini plastering timil aan vekkunnathenkil nalla pole clamp vech concrete cheyth pidipikuka. thepp nadakunna samayam windowyude 2sides&bottom 6" widthil fiber mesh vech thekkuka

LIBIN  BABY
LIBIN BABY

Civil Engineer | Thiruvananthapuram

vech pokunnathaanu nallath..pinne vekkan irunnaal joins il crack varaan chance ond.

Shan Tirur
Shan Tirur

Civil Engineer | Malappuram

veed construction time il wall nirmikkunnathinte koode thanne windows, doors kattil vekkarund. ennal structure work kayinj plastering n munb vekkarum und. randum oru kuyappavum illa. ennal structure n shesham plastering n munb aan vekkunnath enkil adyam thanne athinulla correct space oyichidaan shradhikkanam. *pinne chumaril urappichu nirthan vendi frame il ninn clamb koduth congrete itt fix cheyyanam.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store