athupole ante veed randu nila undakkananu plan.pakshe eppol ottanila mathre undakkunnollo.പിന്നീട് മുഖളിൽക്ക് adukkollo.appol main varpp thammil join cheyyumbol ആ ഭാഗത്തു ലീക്ക് ഉണ്ടാവോ?ഉണ്ടാവുമെങ്കിൽ എന്താണ് ചെയ്യേണ്ടതു?
ഭാവിയിൽ മുകളിൽ പണിയാൻ ഉദ്ദേശിക്കുന്ന റൂമുകളെ കൂടി consider ചെയ്തുകൊണ്ട് വേണം ഫൗണ്ടേഷൻ ചെയ്യേണ്ടത് .
താഴത്തെ ഭിത്തികളുടെ മുകളിൽ തന്നെ ആയിരിക്കണം പിന്നീട് പണിയുവാൻ ഉദ്ദേശിക്കുന്ന മുറികളുടെ ഭിത്തികളും മറ്റും വരുവാൻ *അല്ലാത്തപക്ഷം beamകൾ കാസ്റ്റ് ചെയ്തു കൊടുക്കേണ്ടിവരും.*
ഇപ്പോൾ മുകളിലേക്ക് പണിയുവാൻ ഉദ്ദേശമില്ല എങ്കിൽ ടോപ് സ്ലാബ് കോൺക്രീറ്റ് ചെയ്യുന്ന സമയത്ത് slabൻറെ ഷട്ടർ വർക്ക് നന്നായിട്ട് ചെയ്തു ,steel bars സിനു ശരിയായ കവറിൽ കൊടുത്തുകൊണ്ട് നല്ല കോൺക്രീറ്റ് മിക്സ്ൻറെ കൂടെ, നല്ല വാട്ടർപ്രൂഫിങ് കോമ്പൗണ്ട് കൊടുത്തു കൊണ്ട് നന്നായിട്ട് വൈബ്രേറ്റ് ചെയ്തു എയർ ബബിൾസ് ഇല്ലാത്ത രീതിയിൽ കോൺക്രീറ്റ് ചെയ്ത് എടുക്കേണ്ടതാണ്.
ഇതിനുശേഷം ടോപ് slabൻറെ പ്ലാസ്റ്റിറിങ്ങിംന് M സാൻഡ് ഉപയോഗിച്ചുകൊണ്ട് നല്ല വാട്ടർപ്രൂഫിങ് കോമ്പൗണ്ട് ചേർത്തു കൊണ്ട് plastering ച ചെയ്തെടുക്കണം ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ *ഭാവിയിലുണ്ടാകുന്ന leakage* ഇൻറെ പ്രശ്നം വലിയൊരളവുവരെ പരിഹരിക്കാൻ സാധിക്കും.
Tinu J
Civil Engineer | Ernakulam
ഭാവിയിൽ മുകളിൽ പണിയാൻ ഉദ്ദേശിക്കുന്ന റൂമുകളെ കൂടി consider ചെയ്തുകൊണ്ട് വേണം ഫൗണ്ടേഷൻ ചെയ്യേണ്ടത് . താഴത്തെ ഭിത്തികളുടെ മുകളിൽ തന്നെ ആയിരിക്കണം പിന്നീട് പണിയുവാൻ ഉദ്ദേശിക്കുന്ന മുറികളുടെ ഭിത്തികളും മറ്റും വരുവാൻ *അല്ലാത്തപക്ഷം beamകൾ കാസ്റ്റ് ചെയ്തു കൊടുക്കേണ്ടിവരും.* ഇപ്പോൾ മുകളിലേക്ക് പണിയുവാൻ ഉദ്ദേശമില്ല എങ്കിൽ ടോപ് സ്ലാബ് കോൺക്രീറ്റ് ചെയ്യുന്ന സമയത്ത് slabൻറെ ഷട്ടർ വർക്ക് നന്നായിട്ട് ചെയ്തു ,steel bars സിനു ശരിയായ കവറിൽ കൊടുത്തുകൊണ്ട് നല്ല കോൺക്രീറ്റ് മിക്സ്ൻറെ കൂടെ, നല്ല വാട്ടർപ്രൂഫിങ് കോമ്പൗണ്ട് കൊടുത്തു കൊണ്ട് നന്നായിട്ട് വൈബ്രേറ്റ് ചെയ്തു എയർ ബബിൾസ് ഇല്ലാത്ത രീതിയിൽ കോൺക്രീറ്റ് ചെയ്ത് എടുക്കേണ്ടതാണ്. ഇതിനുശേഷം ടോപ് slabൻറെ പ്ലാസ്റ്റിറിങ്ങിംന് M സാൻഡ് ഉപയോഗിച്ചുകൊണ്ട് നല്ല വാട്ടർപ്രൂഫിങ് കോമ്പൗണ്ട് ചേർത്തു കൊണ്ട് plastering ച ചെയ്തെടുക്കണം ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ *ഭാവിയിലുണ്ടാകുന്ന leakage* ഇൻറെ പ്രശ്നം വലിയൊരളവുവരെ പരിഹരിക്കാൻ സാധിക്കും.
Smartcare waterproofing
Water Proofing | Kottayam
expansion joint il Polysulphide Sealant cheyanam
mansoor p
Painting Works | Malappuram
waterproof 2k.
Shamna Rifayi
Home Owner | Thrissur
👍👍
PJ Construction
Building Supplies | Ernakulam
undakilla
bijoy eluvathingel
Painting Works | Thrissur
2nd ഫ്ലോർ എടുക്കുന്നതിനു മുൻപ് വാട്ടർ പ്രൂഫ് ചെയ്യണം