ആദ്യം വീട് വെക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം നല്ല ഒരു ആശാരിനെ കൊണ്ട് സ്ഥാനം കാണണം...... ആർക്കാനോ തങ്ങൾ വർക്ക് കൊടുക്കാൻ ഉദ്ദേശിക്കുന്നത് അവരെ പൂർണംആയും മനസിലാക്കുക....10₹ ലാഭിക്കാന്ന് വേണ്ടി കുറച്ചു വർക്ക് ചെയ്യൂന്ന ഒരാളെ ഒരിക്കലും കണ്ടെത്താൻ ശ്രെമിക്കരുത്... അത് പിന്നീട് വീട് പണിയിൽ ഒത്തിരി സാമ്പത്തിക പ്രേശ്നങ്ങൾ ഉണ്ടാകും... പിന്നീട് അയാൾ പകുതി വഴിക് പണി ഇട്ടേച് പോകും.. അത് നമ്മൾക്കും ഒരു ബുദ്ധിമുട്ട് ആണ്... ജീവിതത്തിന്റെ വല്യ ഒരു പങ്ക് അല്ലെ കേറി കിടക്കാൻ ഒരു വീട്.. അത് പണിയുന്നഅത് ആരേം വെറുപ്പിച്ചുകൊണ്ട് ആകരുത്..... ഇതൊക്കെ ആണ് തുടക്കത്തിൽ sredikandath..... tnku
വാസ്തു ശാസ്ത്ര പ്രകാരമുള്ള വീടാണോ നിങ്ങൾ ആഗ്രഹിക്കുന്നത്.....?
എങ്കിൽ നിങ്ങളെ സഹായിക്കാൻ ഞങ്ങളുണ്ട്....
നിങ്ങളുടെ എല്ലാ സംശയങ്ങളും ദൂരികരിച്ച് നിങ്ങളുടെ മനസിന് ഇഷ്ടപ്പെട്ട രീതിയിൽ വീട് പണിതു തരുന്നു....
sqft 1500 രൂപ മുതൽ 2400 വരേ....
LEEHA BUILDERS
KANNUR
Contact no
ad design hub 7677711777
3D & CAD | Kannur
ഒരുപാട് കാര്യങ്ങൾ ഉണ്ട്... ഒരു കമന്റ് ഇൽ ഒതുങ്ങുന്നതല്ല 😰
Mathews George
Civil Engineer | Thiruvananthapuram
ഇവിടെ പറഞ്ഞുതന്നാൽ മുതലാവില്ല
murali krishnan
Interior Designer | Thrissur
Go to an architect or Designer or an Engineer and make sure they have a good working experience. Give a brief of your requirements.
Concept Engineers And Designers
Civil Engineer | Thrissur
Try to build a house according to your needs so that it does not become a liability in the future.... Let your dreams be our project...
SN Buliders
Contractor | Kottayam
ആദ്യം വീട് വെക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം നല്ല ഒരു ആശാരിനെ കൊണ്ട് സ്ഥാനം കാണണം...... ആർക്കാനോ തങ്ങൾ വർക്ക് കൊടുക്കാൻ ഉദ്ദേശിക്കുന്നത് അവരെ പൂർണംആയും മനസിലാക്കുക....10₹ ലാഭിക്കാന്ന് വേണ്ടി കുറച്ചു വർക്ക് ചെയ്യൂന്ന ഒരാളെ ഒരിക്കലും കണ്ടെത്താൻ ശ്രെമിക്കരുത്... അത് പിന്നീട് വീട് പണിയിൽ ഒത്തിരി സാമ്പത്തിക പ്രേശ്നങ്ങൾ ഉണ്ടാകും... പിന്നീട് അയാൾ പകുതി വഴിക് പണി ഇട്ടേച് പോകും.. അത് നമ്മൾക്കും ഒരു ബുദ്ധിമുട്ട് ആണ്... ജീവിതത്തിന്റെ വല്യ ഒരു പങ്ക് അല്ലെ കേറി കിടക്കാൻ ഒരു വീട്.. അത് പണിയുന്നഅത് ആരേം വെറുപ്പിച്ചുകൊണ്ട് ആകരുത്..... ഇതൊക്കെ ആണ് തുടക്കത്തിൽ sredikandath..... tnku
sameer leeha
Civil Engineer | Ernakulam
വാസ്തു ശാസ്ത്ര പ്രകാരമുള്ള വീടാണോ നിങ്ങൾ ആഗ്രഹിക്കുന്നത്.....? എങ്കിൽ നിങ്ങളെ സഹായിക്കാൻ ഞങ്ങളുണ്ട്.... നിങ്ങളുടെ എല്ലാ സംശയങ്ങളും ദൂരികരിച്ച് നിങ്ങളുടെ മനസിന് ഇഷ്ടപ്പെട്ട രീതിയിൽ വീട് പണിതു തരുന്നു.... sqft 1500 രൂപ മുതൽ 2400 വരേ.... LEEHA BUILDERS KANNUR Contact no