hamburger
AB Home Designs

AB Home Designs

3D & CAD | Malappuram, Kerala

ippoyulla veed thottaduthulla veedine apekshich 3 feet thazhchayil aan ullath puthiya veed edukkumbol foundation namuk ethre hight vare cheyyaaam (thottaduthulla veedinte height lot ethanam) കരിങ്കല്ലിൽ അത്രെയും height ചെയ്യാൻ പറ്റുമോ (total 5 feet foundation)? soil അത്യാവശ്യം ഉറപ്പ് ഉണ്ട് അല്ലേൽ pillerl mathre cheyyaan പറ്റുള്ളൂ എക്സ്പീരിയൻസ് ഉള്ള engineers നിന്ന് അഭിപ്രായം പ്രതീക്ഷിക്കുന്നു
likes
2
comments
5

Comments


N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

SBC fair എങ്കിൽ RR maടംnry Strip + lean concrete 1:5:10, Foundation bed ൽ നിന്നും 5 അടി ( 1.50 m) ഉയരം കൂടുതൽ അല്ല. Specification അനുസരിച്ചു തന്നെ 0.50 sq m face area യിൽ ഒരു Bond Stone (Through Stone) കൊടുത്തുകൊണ്ട് RRmasonry (Not DR) ചെയ്ത് Plinth level ൽ R cc belt (Plinth band കൂടി ചെയ്താൽ G +2 Stable structure തന്നെ പണിയാം. SBC confirm ചെയ്തിട്ട് width of foundation തീരുമാനിക്കുക. PCC 6 " (15c m + RR 1st ftg 45 cm + 3 feet (75 cm + 15 cm Belt ) = 1.50 m

Shan Tirur
Shan Tirur

Civil Engineer | Malappuram

coloumn footing ചെയ്യുക ആണ് നല്ലത്

THOUGHTline designers
THOUGHTline designers

Contractor | Alappuzha

column footing is better

Dzyn Earth Architecture Mavoor
Dzyn Earth Architecture Mavoor

Architect | Kozhikode

എന്റെ എല്ലാം workum coloums structure ആണ് 2016 മുതൽ RR ഒഴിവാക്കി

Dzyn Earth Architecture Mavoor
Dzyn Earth Architecture Mavoor

Architect | Kozhikode

1 മീറ്റർ മുകളിൽ colums structure ആണ് എല്ലാം കൊണ്ട് നല്ലത് 12 mm ആവിശ്യം ഉള്ള സ്ഥലത്ത് 16 mm steel ബാർ ചെയ്ത് expence അധികം വന്നിട്ട് പറഞ്ഞിട്ട് കാര്യം ഇല്ല


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store