hamburger
rihaan mon

rihaan mon

Home Owner | Malappuram, Kerala

veed belt varpp kazhinje ullu.doors and Kattila okke steel aano maram aano nallath.expense kuravum nallathum ethaaanu.reply plss
likes
4
comments
6

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

നിങ്ങളുടെ choice ഇതാണോ അത് തിരഞ്ഞെടുക്കുക. രണ്ടിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. വുഡ് ആണെങ്കിൽ ഭാവിയിൽ ചിതൽ വരാനും കുത്തി പോവാനും പിന്നെ കാലാവസ്ഥക്ക് അനുസരിച്ചു വികസിക്കാനും ചുരങ്ങാനും എക്കെ സാധ്യത ഉണ്ട്. എന്നാൽ സ്റ്റീൽ ആവുമ്പോൾ ഇങ്ങനെ ഒരു പ്രശ്നം ഒരിക്കലും വരില്ല.ഇനി expence നോക്കുകയാണെങ്കിൽ രണ്ടും ഏറെക്കുറെ തുല്യമാണ്. നിങ്ങൾക് വേണമെങ്കിൽ maindoor ഉം മറ്റും വുഡ് കൊടുത്തിട്ട് ബാക്കി സ്റ്റീൽ കൊടുക്കാം.

Jamsheer K K
Jamsheer K K

Architect | Kozhikode

രണ്ടിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളും und. എങ്കിൽ പോലും സീസണിങ് കഴിഞ്ഞ മരം ഉപയോഗിക്കു.

Sarath Kumar PG
Sarath Kumar PG

Civil Engineer | Palakkad

cement kattiala expense kurav aan

Arshiq mp
Arshiq mp

Civil Engineer | Malappuram

wood expensive aane but nalla maram treat cheyde upayogichal life kittum. steel economic aane compared to wood. lifum kittum

nizar sha
nizar sha

Contractor | Kozhikode

wood an nallath

nizar sha
nizar sha

Contractor | Kozhikode

more details please call 97.462767.73

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store