hamburger
Basheer Ahammed

Basheer Ahammed

Home Owner | Malappuram, Kerala

വീടിന്റെ work edukkumbol area edukunnathu wall to wall aano atho concrete belt vechittano?
likes
3
comments
8

Comments


Mohammedh ali Pa
Mohammedh ali Pa

Contractor | Thrissur

പ്ലിന്ത് ഏരിയ ആണ്

Lenil kumar shaiju
Lenil kumar shaiju

Civil Engineer | Alappuzha

പുതിയ വീടിനെ പറ്റി ചിന്തിക്കുന്നവരാണോ നിങ്ങൾ... ജില്ല ഏതുമാകട്ടെ വലുതും ചെറുതുമായ നിങ്ങളുടെ വീട്.. കൊമേഷ്യൽ ബിൽഡിംഗ്‌..എന്നീ സ്വപ്നങ്ങളെ സാക്ഷത്കരിക്കാൻ ഞങ്ങൾ റെഡിയാണ്.. നിങ്ങൾ മുടക്കുന്ന സംഖ്യയുടെ മൂല്യവും ഗുണനിലവാരവും ഉറപ്പുതന്നുകൊണ്ട് 29 വർഷത്തിനുമേൽ പ്രവർത്തി പരിചയമുള്ള വിദക്തരായ എഞ്ചിനീയേഴ്സിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാം... ഞങ്ങൾ നൽകുന്ന സേവനങ്ങൾ.. 1. ഞങ്ങളെ വിശ്വസിച്ചു വർക്ക്‌ ഏൽപ്പിക്കുന്നവർക്ക് പ്ലാൻ 3D എന്നിവ നിങ്ങളുടെ ഇഷ്ട്ടപ്രകാരം സൗജന്യമായി ചെയ്തുനൽകുന്നു... 2. നിങ്ങളുടെ അഭിപ്രായങ്ങൾക്ക് മുൻഗണനനൽകി നിങ്ങൾ നിർദ്ദേശിക്കുന്ന മെറ്റീരിയലുകൾ മാത്രം ഉപയോഗിക്കുന്നു.. 3. വിദക്തരായ പണിക്കാർ.. പരിചയസമ്പന്നരായ എഞ്ചിനീയേഴ്സ് എന്നിവർ എന്നും നിങ്ങളോടൊപ്പം.. 4. സാമ്പത്തികബുദ്ധിമുട്ടുള്ള കമ്പനി കസ്റ്റമർക്ക് അവരുടെ വരുമാനത്തിന്റ പരിധിയിൽനിന്നും ലോൺ റെഡിയാക്കുവാനായി കമ്പനി പ്രതിനിധികൾ എല്ലാജില്ലകളിലും.. 5. പ്രവാസിയോ നാട്ടിൽ ഇല്ലാത്ത ആളോ ആണ് നിങ്ങൾ എങ്കിൽ പണിയുടെ പുരോഗതിയും ഗുണനിലവാരവും നേരിട്ടുകണ്ടു മനസ്സിലാക്കാൻ സൈറ്റിൽ CCTV സ്ഥാപിക്കുന്നതാണ്.. 6. സാധാരണക്കാർക്കുപോലും ഉൾക്കൊള്ളാൻ പറ്റുന്ന ലളിതമായ സാമ്പത്തിക വ്യവസ്ഥ.. വിശദമായി കാര്യങ്ങൾ കാണിച്ചുകൊണ്ടുള്ള എഗ്രിമെന്റ്.. ഇനി തറപണിമുതൽ താക്കോൽ വരെയുള്ള കാര്യങ്ങൾ ടെൻഷനില്ലാതെ ചെയ്തുതീർക്കാം...കേരളത്തിൽ എവിടെയും.നിങ്ങളർപ്പിക്കുന്ന വിശ്വാസം സംരക്ഷിക്കാൻ എന്നും ഞങ്ങൾ നിങ്ങളോടൊപ്പം.. വിശദവിവരങ്ങൾക്ക് SHAIJU Thingal Homes 9539996272 9995534558

Ukkens Builders
Ukkens Builders

Civil Engineer | Thrissur

ചിലർ പ്ലിന്ത് ഏരിയ ആണ് കൂടുന്നത്. ചിലർ കാർപെറ്റ് ഏരിയ യും. എഗ്രിമെന്റ് ചെയ്യുന്നതിന് മുൻപ് ചോദിച്ചു മനസിലാകൂ

Jayesh Feroke
Jayesh Feroke

Contractor | Kozhikode

plinth area

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Plinth area എന്ന് പറഞ്ഞാൽ, ഭിത്തിപ്പുറം മുതൽ ഭിത്തിപ്പുറം വരെ ഉള്ള അളവുകൾ ഗുണിച്ച് എടുക്കുന്ന ഏരിയ ആണ് . ഉദാ. ഒരു മുറിയ്ക്ക് 10 അടി നീളം , 10 അടി വീതി , 9‌ ഇഞ്ച് ഭിത്തി ഘനം , എങ്കിൽ ( 10 + 0.75+ 0.75 x 10 + 0.75+ 0.75 ) 11.5 അടി x 11.5 അടി ഗുണിച്ചു കിട്ടുന്നതാണ് സ്ക്വയർഫീറ്റ് ഏരിയ .

pro tecta
pro tecta

Service Provider | Ernakulam

Pest control service available at low cost contact us 9567553313

Basheer Ahammed
Basheer Ahammed

Home Owner | Malappuram

Private contractor plinth area aano measure cheyyaru.ith ഓരോരോ സ്ഥലങ്ങളില്‍ വ്യത്യാസം ഉണ്ടോ?

Ascend Builders
Ascend Builders

Civil Engineer | Idukki

കോൺട്രാക്ട് വർക്കുകളിൽ സാധാരണയായി പ്ലിന്ത് ഏരിയ ആണ് കണക്കാക്കുന്നത് (അതായത് കോൺക്രീറ്റ് ബീമിൻ്റെ പുറത്തോട് പുറം ഉള്ള അളവ്.) പഞ്ചായത്ത് അളവുകളിൽ 5cm ഇൽ താഴെ ഉള്ള പ്രൊജക്ഷനുകൾ പൊതുവേ പരിഗണിക്കാറില്ല.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store