hamburger
vishnu b

vishnu b

Home Owner | Kottayam, Kerala

kizhakku dhershanam ulla veedite plan anu enthelum kuzhappam undu plz reply
likes
3
comments
7

Comments


LAYIKA  INFRASTRUCTURE
LAYIKA INFRASTRUCTURE

Architect | Ernakulam

വാസ്തു അളവ് ഡൈനിങ് തെറ്റാണോ പിന്നെ ചുറ്റളവ് ഇല്ലാത്തതുകൊണ്ട് അറിയാൻ പാടില്ല പിന്നെ അതേപോലെതന്നെ പടിഞ്ഞാട്ട് പാചകം ചെയ്യാറില്ല ഒന്നല്ലെങ്കിൽ കിഴക്കോട്ട് അല്ലെങ്കിൽ വടക്കോട്ട്. വാസ്തു നോക്കുന്ന ഉണ്ടെങ്കിൽ മാത്രം.

BHUMI Architecural Design Studio
BHUMI Architecural Design Studio

Civil Engineer | Palakkad

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

North - East directions കാണത്തക്കവണ്ണം drawing post ചെയ്യുക.

CREST HOME BUILDERS
CREST HOME BUILDERS

Contractor | Kannur

ഇതു കിഴക്ക് ദർശനം ആകുന്നത് എങ്ങനെ ആണ് പടിഞ്ഞാറ് ആണല്ലോ അടുപ്പുകൾ

Shan Tirur
Shan Tirur

Civil Engineer | Malappuram

nice

divin Kd
divin Kd

Contractor | Kottayam

കിച്ചൻ മുൻപിൽ വന്ന് ബെഡ്റും പുറകിൽ ആക്കുക. ഇത് എൻ്റെ അഭിപ്രായം.

FAITH  BUILDERS G
FAITH BUILDERS G

Contractor | Kollam

mispa വാസ്തു പ്രകാരം ഉള്ള അളവ് ആണോന്ന് ഉറപ്പ് വരുത്തുക 9746-86-34-72

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store