വെട്ടുകല്ല് നല്ലതാണോ എന്ന് test ചെയ്യാം. compressive strength 5 MPa യ്ക്ക് മുകളിൽ ഉണ്ടെങ്കിൽ ധൈര്യമായി ഉപയോഗിക്കാം. ഏതെങ്കിലും engineering college ൽ കൊടുത്താൽ മതി
concrete നേക്കാൾ strong ആയ വെട്ടുകല്ല് ലഭിക്കാറുണ്ട്.
Latterite ( വെട്ടുകല്ല് ) water absorb ചെയ്യുന്നതാണ് , Compressive strength താരതമ്യേന കുറവുള്ളതും ആണ് . Foundation കരിങ്കല്ലിൽ പണിയുകയും , soild cmu / Red burnt bricks കൊണ്ട് ഭിത്തികൾ പണിയുന്നതും ആയിരിയ്ക്കും നല്ലത്.
വെട്ടുകല്ലിന്റെ ഉറപ്പ് നോക്കണം
നല്ല പണികർക്ക് തിരിയും കണ്ണൂർ കോഴിക്കോട് വയനാട്
ഈ പ്രദേശത്തു വർക്കുചെയ്ത ആളുകൾ നിങ്ങളുടെ പ്രദേശത്തു ഉണ്ട് അവർക്ക് കല്ലിനെപ്പറ്റി അറിയാം അവരെവെച്ചു മുന്നോട്ടുപോകാം
Dr Bennet Kuriakose
Civil Engineer | Kottayam
വെട്ടുകല്ല് നല്ലതാണോ എന്ന് test ചെയ്യാം. compressive strength 5 MPa യ്ക്ക് മുകളിൽ ഉണ്ടെങ്കിൽ ധൈര്യമായി ഉപയോഗിക്കാം. ഏതെങ്കിലും engineering college ൽ കൊടുത്താൽ മതി concrete നേക്കാൾ strong ആയ വെട്ടുകല്ല് ലഭിക്കാറുണ്ട്.
Roy Kurian
Civil Engineer | Thiruvananthapuram
Latterite ( വെട്ടുകല്ല് ) water absorb ചെയ്യുന്നതാണ് , Compressive strength താരതമ്യേന കുറവുള്ളതും ആണ് . Foundation കരിങ്കല്ലിൽ പണിയുകയും , soild cmu / Red burnt bricks കൊണ്ട് ഭിത്തികൾ പണിയുന്നതും ആയിരിയ്ക്കും നല്ലത്.
dk Laterite cladding
Flooring | Malappuram
മലപ്പുറം കണ്ണൂർ വെട്ടുകല്ലാണ് ഉത്തമം...
Saji Tr
Contractor | Kannur
വെട്ടുകല്ലിന്റെ ഉറപ്പ് നോക്കണം നല്ല പണികർക്ക് തിരിയും കണ്ണൂർ കോഴിക്കോട് വയനാട് ഈ പ്രദേശത്തു വർക്കുചെയ്ത ആളുകൾ നിങ്ങളുടെ പ്രദേശത്തു ഉണ്ട് അവർക്ക് കല്ലിനെപ്പറ്റി അറിയാം അവരെവെച്ചു മുന്നോട്ടുപോകാം
Raj nair
Home Owner | Pathanamthitta
better to go for framed structure.
Sreeraj M
Civil Engineer | Kozhikode
വടക്കോട്ട് ... കണ്ണൂർ, കോഴിക്കോട്, മലപ്പുറം വെട്ടുകല്ലിലാണ് 98 % നിർമിതികളും
VYSAGH P G
Civil Engineer | Alappuzha
go for solid block
VYSAGH P G
Civil Engineer | Alappuzha
kothamangalam kallu, nallathalla.. quality kuravayirikkum.
Abdul Rahiman Rawther
Civil Engineer | Kottayam
പൊതുവെ kothamangalam കല്ല് നല്ലതാണ്
Unni Parameswaran
Contractor | Alappuzha