രണ്ടു രീതിയിലും ചെയ്യാം. പുട്ടി ഇട്ടു ചെയ്യുമ്പോൾ , പ്ലാസ്റ്ററിങ്ങിൽ സംഭവിച്ച പോരായ്മകൾ പരിഹരിക്കാം. പരസ്യങ്ങളിൽ കാണുന്ന രീതിയിൽ തന്നെയുള്ള ഗുണ നിലവാരവും ഭംഗിയും പെയിന്റിനും ലഭിക്കും. പക്ഷേ ചിലവ് കൂടും. അതായത് പുട്ടി ഇട്ടു സാൻഡർ ചെയ്യുന്ന ഒരു ചിലവ് അധികമായി വരും.മാത്രമല്ല പുട്ടി ഇട്ടാൽ കുറച്ചു കൂടി വില കൂടിയ പെയിന്റ് ചെയ്യുന്നത് ആവും ഉത്തമം.
PRASAD TIRUR
Contractor | Malappuram
രണ്ടു രീതിയിലും ചെയ്യാം. പുട്ടി ഇട്ടു ചെയ്യുമ്പോൾ , പ്ലാസ്റ്ററിങ്ങിൽ സംഭവിച്ച പോരായ്മകൾ പരിഹരിക്കാം. പരസ്യങ്ങളിൽ കാണുന്ന രീതിയിൽ തന്നെയുള്ള ഗുണ നിലവാരവും ഭംഗിയും പെയിന്റിനും ലഭിക്കും. പക്ഷേ ചിലവ് കൂടും. അതായത് പുട്ടി ഇട്ടു സാൻഡർ ചെയ്യുന്ന ഒരു ചിലവ് അധികമായി വരും.മാത്രമല്ല പുട്ടി ഇട്ടാൽ കുറച്ചു കൂടി വില കൂടിയ പെയിന്റ് ചെയ്യുന്നത് ആവും ഉത്തമം.
Nobin mathew
Contractor | Kottayam
putty 👌👌
ANNA INTERIOR EXTERIOR DESIGNING
Interior Designer | Ernakulam
different type working procedures
ANNA INTERIOR EXTERIOR DESIGNING
Interior Designer | Ernakulam
with metirial,and without materials
ANNA INTERIOR EXTERIOR DESIGNING
Interior Designer | Ernakulam
sir , luxury finish and premium finish
ashraf a
Glazier | Abu Dhabi
aq
santhoshkumar janrdhanan
Contractor | Kollam
നിങ്ങളുടെ ബഡ്ജറ്റ് അനുസരിച്ച് കേരളത്തിലെവിടെയും പെയിൻറിംഗ് വർക്ക് ചെയ്തു കൊടുക്കപ്പെടും
sajeev kumar
Painting Works | Ernakulam
contact me
Vishnu Vinod
Painting Works | Ernakulam
പ്രീമിയം ക്വാളിറ്റി paint വിലക്കുറവിൽ വീട്ടിൽ എത്തിച്ചു തരും കോസ്റ്റ് കുറക്കാൻ ഇത് തന്നെ നല്ലത്
ꪑꪖ𝘬ꫀꪮꪜꫀ𝘳 𝔀𝓮 𝓶𝓪𝓴𝓮 𝓲𝓽
Painting Works | Thrissur