Puthiya veed paint cheyumbol ethanu nallath? 1 coat white cement, 2 coat putti &1 coat primer ee reethi correct aano, please suggest a cost effective and good method
white cimend അടിക്കേണ്ട ആവശ്യം ഇല്ല... jk, birlla, asian ഇതിൽ ഏത് പുട്ടി വേണേലും തിരഞ്ഞു എടുകാം സിമെന്റ് ഭിത്തിയിൽ പുട്ടി നേരിട്ട് അപ്ലെ ചെയ്യുന്നത് ആണ് നല്ലത്xxxxxxxxxxxx മേൽ പറഞ്ഞ പുട്ടികൾ എല്ലാം വൈറ്റ് സിമെന്റ് ബെയ്സ്ഡ് പുട്ടികൾ ആണ്
ശേഷം 1coat primer + two coat paint
shajahan mundur
Painting Works | Palakkad
white cement is not necessary
Thriyesh Thriyesh
Contractor | Kozhikode
white cimend അടിക്കേണ്ട ആവശ്യം ഇല്ല... jk, birlla, asian ഇതിൽ ഏത് പുട്ടി വേണേലും തിരഞ്ഞു എടുകാം സിമെന്റ് ഭിത്തിയിൽ പുട്ടി നേരിട്ട് അപ്ലെ ചെയ്യുന്നത് ആണ് നല്ലത്xxxxxxxxxxxx മേൽ പറഞ്ഞ പുട്ടികൾ എല്ലാം വൈറ്റ് സിമെന്റ് ബെയ്സ്ഡ് പുട്ടികൾ ആണ് ശേഷം 1coat primer + two coat paint
ali otp
Painting Works | Palakkad
that is correct
praveen prabha
Painting Works | Palakkad
2coat putty one coat primer is better choice
Gopeesh Chandran
Painting Works | Palakkad
2 coat putty (direct on cement surface) + 1 coat primer + 2 coat Emulsion 9xxxxxxxxxx3
ANEESH V
Civil Engineer | Palakkad
2 coat putty+ 1 coat primer+ 2 coat emulsion.