Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
sreejith T.M
Home Owner | Kannur, Kerala
rainwater harvesting കണ്ണൂരിലെ നല്ല team ഉണ്ടോ
1
0
More like this
Shaheed Abdulla
Interior Designer
PVD work cheyyunna team ഉണ്ടോ. Site Thalassery.
sujith mb
Service Provider
നല്ല ജനൽ ഫ്രെയിം ഡിസൈൻസ് ഉണ്ടോ?
musthafa p
Home Owner
തളിപ്പറമ്പിൽ സ്നേഹ മതിൽ ചയ്തു കൊടുക്കുന്നവർ ഉണ്ടോ.. നല്ല ഡിസൈനിങ്..2 ഇഞ്ച് കനം.
Afsal Izzath
Home Owner
2സെന്റിൽ കുറഞ്ഞ ചിലവിൽ വീട് പണിയാൻ ആഗ്രഹിക്കുന്നു ആരുടെയെങ്കിലും കയ്യിൽ നല്ല പ്ലാൻ ഉണ്ടോ
malik ek
Service Provider
മലപ്പുറം ജില്ലയിൽ ബാത്ത്റൂം ടൈൽസ്, ഫിറ്റിംഗ്സ്,നല്ല ക്വാളിറ്റിയുള്ള കുറഞ്ഞ വിലയിൽ ലഭിക്കുന്ന ഷോപ്പുകൾ ഉണ്ടോ ❓️
Abdul salam
Home Owner
ടെറസ്സിൽ ചോർച്ച ഉണ്ട്, നല്ല മഴ ഉണ്ടാവുമ്പോൾ ചോർച്ച കൂടുതൽ, ഫോറസ്റ്റ് floor ആണ് ഈ leakage. ഫസ്റ്റ് floor കൂട്ടി ചേർത്തതാണ്, എന്തെങ്കിലും പരിഹാരം ഉണ്ടോ. കാസറഗോഡ് ഇതിന് പറ്റിയ teams ഉണ്ടോ
SHIJIN vc
Home Owner
നല്ല മംഗലാപുരം പൂഴി സപ്ലൈ ചെയ്യുന്ന വരുടെ നമ്പർ ഉണ്ടോ.
maneesh b
Service Provider
കണ്ണൂരിൽ നല്ല പുഴ മണൽ സപ്ലൈ ചയ്യുന്നവർ ഉണ്ടോ വീടിനു തേപ്പിന് വേണ്ടിയാണു
mr s
Home Owner
upvc profile നല്ല brand എയ്താണ്? finesta, encraft, plastone... ഇതിൽ നല്ല brand എയ്താണ്? ഇതിലും നല്ല average price range profile ഉണ്ടോ?
Vijin a a
Home Owner
ടെറസ്സിൽ ഓട് വിരിക്കാൻ ഉണ്ട് calicut നല്ല പണിക്കാർ ഉണ്ടോ calicut? പട്ടിക alredy und. rate എത്രേയവും?
Mallu designer
Interior Designer
kottayam ഏരിയയിൽ steel/container ഓകെവെച്ചു coffee shops ഒക്കെ ഉണ്ടാക്കുന്ന teams ഉണ്ടോ..??? ഒരു work ഏൽപ്പിക്കാൻ ആയിരുന്നു.its urgent ⚠️⚠️
Aswin sasidharan
Home Owner
2 നില 500 sqft പണിയാൻ പ്പറ്റിയ നല്ല പ്ലാനുകൾ ഉണ്ടോ?
Mithun Kumar
Home Owner
കരിമരുത് , ചെറുതേക്ക് ഇതിൽ ഏതാണു നല്ല മരം വിലയിൽ നല്ല വത്യാസം ഉണ്ടോ ?
Salam Salam
Home Owner
കോൺക്രീറ്റ് കോണി നല്ല മോഡൽ ഫോട്ടോ ഉണ്ടോ
ADARSH T
Home Owner
3BKH ഉള്ള നല്ല ഒരു single floor plan ഉണ്ടോ
mr s
Home Owner
concrete plastering after work order....next wiring? plumbing? tiles? doors? kitchen cabinet? falsealin? staircase? painting? bathroom tiles? bathroom fittings? common basin fitting? solar fitting? water purifier? water tank? rain water harvest? composite waste system? cooking gas pipe line? outdoor gardening? closet tank outside? border and gate? CCTV?…... ....pls tell order of these work one by one which first
nazeer nazeer
Home Owner
മലപ്പുറം ജില്ലയിൽ വില കുറവിൽ നല്ല മരം കിട്ടുന്ന സ്ഥലം ഉണ്ടോ?
Sree kumar
Home Owner
നല്ല ക്വാളിറ്റി steel stair ചെയ്യുന്നവർ ഉണ്ടോ കോഴിക്കോട് എന്റെ വീട്ടിലേക്കു ചെയ്യാൻ ആണ്
habiya hamza
Home Owner
kannur നല്ല upvc windows ചെയ്യുന്നർ ഉണ്ടോ?
Sreekumar Sankar
Home Owner
വാട്ടർപ്രൂഫിങ് കോമ്പൗണ്ട് ഷീറ്റുകൾ ഉണ്ടോ?. നല്ല കമ്പനികൾ ഏതൊക്കെ ആണെന്ന് പറയാമോ?. .?
Join the Community to
start finding Ideas &
Professionals