Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
ASWATHY RADHAKRISHNAN
Home Owner | Thrissur, Kerala
ഹാളിൽ ഓഫ് വൈറ്റ് ടൈൽ ആണ്.സൊ bedroominu ഇത് കളർ റ്റ്ലെ ആണ് ചേരുക
3
1
Comments
abdulsalam salam
Flooring | Thrissur
അയ് വറി
More like this
Jinu J
Home Owner
എന്റെ വീടിന്റെ sitoutil kajaria black polished 2/4ന്റെ ടൈൽ ഇട്ടു പക്ഷെ 2ആഴ്ച്ച കഴിഞ്ഞപ്പോൾ കളർ fade ആയി ...പാണ്ടു പിടിച്ച പോലെ ആണ് ഇപ്പോൾ ടൈൽ ..ഇത് എന്തു കൊണ്ടാണ് ..?എങ്ങനെ ഇത് പരിഹരികാം .....Pls help
Interior Exterior
Building Supplies
Epoxy flooring ചെയ്യുന്നവർ ഉണ്ടോ? site Trivandrum. ഒരു mango yellow കളർ ആണ് വേണ്ടത്. ഒരു ചെയിൻ ഓഫ് showrrominte first project anu. pls contact 7907935218.
Gokul Akhil
Home Owner
4 വർഷം മുന്നേ ഇട്ട ടൈൽ പൊളിഞ്ഞു വരുന്നു ഇത് എന്ത് കൊണ്ട് ആണ് ?
Bobby Roshan
Home Owner
വെള്ള കളർ ടൈൽ ഇട്ടിരിക്കുന്നു. അതിൽ ഇടയ്ക്കു cut ചെയ്തു മാറ്റി ഡിസൈൻ ആയിട്ട് മറ്റു കളർ ടൈൽ ഇടാൻ പറ്റുമോ ?
Summayya basheer
Home Owner
വൈറ്റ് ഡിസ്റ്റമ്പറിലും എമൽഷനിലും അക്രിലിക് കളർ മിക്സ് ചെയ്യാമോ?? ?
Rimsha shafeel
Home Owner
വൈറ്റ് അടിക്കാത്ത ഭാഗങ്ങളിൽ ഏത് കളർ പെയിന്റ് ആണ് അനുയോജ്യം?
SHEEBA SHANIL
Service Provider
അടുക്കളയിലെ ഭിത്തിയിൽ ഒട്ടിച്ചിരിക്കുന്നത് മാറ്റ് ടൈപ്പ് ടൈൽ ആണ്. ഇത് വൃത്തിയാക്കാൻ വിഷമകരമാണല്ലോ.? ഇത് മാറ്റി ഗ്ലോസി ടൈൽ ഒട്ടിക്കാൻ കഴിയുമോ? ഷെൽഫുകൾക്ക് കേടുപാടുകൾ സംഭവിക്കുമോ?
Vijaya menon
Home Owner
ഭിത്തിയിൽ ഒട്ടിച്ച ക്ലാഡിങ് ടൈൽ പൊളിഞ്ഞു പോരുന്നു ഇത് എന്ത് കൊണ്ട് ആണ്. എങ്ങനെ പരിഹരിക്കാം ?
Rose mary
Home Owner
എന്റെ വീട്ട് പണി നടക്കുന്നു, ഞങ്ങൾ ഉപയോഗിച്ച ചെങ്കല്ല് നല്ലത് ആണോ എന്ന് സംശയം ഇണ്ട്. അതിനു ഒരു ഓറഞ്ച് കളർ ആണ്. ഇത് നല്ലത് ആണോ എന്ന് എങ്ങനെ അറിയാം?
peter thomas
Home Owner
വൈറ്റ് ഡിസ്റ്റമ്പറിലും എമൽഷനിലും അക്രിലിക് കളർ മിക്സ് ചെയ്യാമോ??. ?.
subin c b
Home Owner
എൻറെ കിച്ചൻ ടൈൽ വുഡ് ടൈൽ ആണ് അങ്ങനെയാണെങ്കിൽ കബോർഡിന് എന്ത് കളർ ഷീറ്റ് ആയിരിക്കും മാച്ചിംഗ് ആകുക ഒന്നു പറഞ്ഞു തരാമോ
ANOOP Mullassery
Home Owner
വീടിന്റെ ബ്രിക് വർക്ക് ലിന്റൽ വരെ ആയി, അതിന് ശേഷം മഴ തുടങ്ങിയപ്പോൾ വാളിൽ ഒരു വൈറ്റ് കളർ ഉണ്ടായി. ഇത് എന്താണ്? എന്തെങ്കിലും പ്രശനം ഉണ്ടാക്കുമോ?
Annamma P
Home Owner
ഭിത്തിയിൽ ഒട്ടിച്ച ക്ലാഡിങ് ടൈൽ പൊളിഞ്ഞു പോരുന്നു ഇത് എന്ത് കൊണ്ട് ആണ്. എങ്ങനെ പരിഹരിക്കാം?
Manaf Hussain
Home Owner
എന്റെ വീട്ട് പണി നടക്കുന്നു, ഞങ്ങൾ ഉപയോഗിച്ച ചെങ്കല്ല് നല്ലത് ആണോ എന്ന് സംശയം ഇണ്ട്. അതിനു ഒരു ഓറഞ്ച് കളർ ആണ്. ഇത് നല്ലത് ആണോ എന്ന് എങ്ങനെ അറിയാം?
Muhsin P
Home Owner
നാനോ വൈറ്റ്ന്റെ(G7-Import) പ്രതേകഥകൾ ടൈൽ പണിക്കാർ ആരേലും ഒന്നു പറയാമോ,ദോഷങ്ങളും? ചില ആളുകൾ നാനോ വൈറ്റ് എന്നു പറഞ്ഞു വെട്ടിഫൈഡ് ഡിജിറ്റൽ ടൈൽ വൈറ്റ് കൊടുത്തു(വില കുറവാണ്) ആളുകളെ പറ്റിക്കുന്നു!
Kolo Advisory
Service Provider
കളാഡിങ് ടൈൽ എങ്ങനെ ഏതു കളർ വിരിച്ചാൽ ആണ് ഭംഗി കിട്ടുക? -vinu paatta
Shine Jacob
Home Owner
വെള്ള ടൈൽ ആണ് ഇട്ടിരിക്കുന്നത്, ഇപ്പോൾ അതിനു കുറച്ച് കൂടെ ഭംഗി കിട്ടാൻ ടൈൽ കട്ട് ചെയ്തു റെഡ് ടൈൽ കൊണ്ട് ലൈൻ കൊടുക്കാൻ പറഞ്ഞു. ഇത് നല്ലതാണോ ?
reni mk5
Home Owner
വീടിന്റെ ഫ്രണ്ട് വാളിൽ പെയിന്റ് കൊണ്ട് ചെയ്യാൻ പറ്റിയ മോഡൽ ഉണ്ടോ ഫുൾ വൈറ്റ് കളർ ആണ് ഉദ്ദേശിക്കുന്നത് texture മോഡൽ ആയാലും കുഴപ്പമില്ല ഫോട്ടോസ് ഉണ്ടെങ്കിൽ ഇട്ടുതരുമോ 🙏
Unni KDMPZ
Home Owner
വീടിൻ്റെ പെയിൻ്റ് വാനില ഐസ്ക്രീം വൈറ്റ് കളർ കൊടുക്കാൻ ആഗ്രഹിക്കുന്നു.. ആ കളർ കോഡ് പറഞ്ഞു തരുമോ പ്ലീസ് 🙏
Shabana JRH
Home Owner
വൈറ്റ് കളർ പെയിന്റ ചെയ്യുമ്പോൾ ഏറ്റവും ബെസ്റ്റ് white colour ഏതാണ്
Join the Community to
start finding Ideas &
Professionals
abdulsalam salam
Flooring | Thrissur
അയ് വറി