Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
bk Bk
Home Owner | Kasaragod, Kerala
കാർ പാർക്കിങ് ഫില്ലർ നീട്ടാൻ പറ്റുമോ ഇപ്പോൾ ഉള്ള ഫില്ലർ മാറ്റി കാർ പാർക്കിങ് വലുതാകുവാൻ വേണ്ടി
2
2
Comments
shi bi
Contractor | Malappuram
yes
Vipin George
Contractor | Ernakulam
yes
More like this
എന്റെ വീട് 20 വർഷം മുമ്പ് രണ്ട് ഭാഗത്തേക്കായി ചെരിഞ്ഞ വാർപ്പ് ആണ്. ഇപ്പോൾ മഴക്കാലത്ത് അടിയിൽ ല്ലായിടത്തും നനവ് കാണാം. ഈ വാർപ്പ് മാറ്റി പില്ലറും ബിമും ഇട്ട് സാധാരണ പോലെ വാർക്കാൻ പറ്റുമോ ? പില്ലർ ഉണ്ടാക്കിയാൽ തറയുടെ ബലക്കുറവ് പരിഹരിക്കപ്പെടുമോ
Texture paint ചെയ്തിരിക്കുന്നത് മാറ്റി സാധാരണ painting ആക്കാൻ പറ്റുമോ ?
അടുക്കളയിൽ മരത്തിന്റെ ഫ്ളോറിങ് ആണ് കൊടുത്തിരിക്കുന്നത് ഇപ്പോൾ അത് പഴയത് ആയി, മാറ്റി വക്കാൻ എളുപ്പം ആണോ ഇനി?
തടി കൊണ്ട് ഉള്ള ഫ്ളോറിങ് വെള്ളം വച്ച് എന്നും വൃത്തിയാകാൻ പറ്റുമോ?
നടുമുറ്റം ഉള്ള വീട് വയ്ക്കുമ്പോൾ പിന്നീട് മുറ്റത്തിന്റെ ഭാഗം മുറി ആയിട്ട് എടുക്കാൻ പറ്റുമോ ?
ആറു വർഷം മുമ്പ് നിർമിച്ച വീടാണ് എന്റേത്. ഇരുമ്പ് കൊണ്ട് ഉള്ള ജനാലകൾ ആണ് ഉപയോഗിച്ചത്. ഇപ്പോൾ അവ മാറ്റി റെഡിമെയ്ഡ് ജനാലകൾ സ്ഥാപിക്കണം എന്ന് ആഗ്രഹിക്കുന്നു, ഭിത്തിക്കു കെടുപാടുകൾ വരാതെ ഇത് ചെയാൻ സാധിക്കുമോ ?
ഓട് മേഞ്ഞ വീടിന്റെ ഒരു ഭാഗം മാത്രമായി ഓട് മാറ്റി വാർക്കാൻ പറ്റുമോ ?.
ടൈൽസ്ന് വേണ്ടി concrete ചെയ്ത നിലത്ത് granite പതിക്കുവാൻ പറ്റുമോ
സ്റ്റൈൻലെസ്സ് വാട്ടർ ടാങ്ക് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?. ഇപ്പോൾ മാർക്കറ്റിൽ ഉള്ള നല്ല ബ്രാൻഡുകൾ ഏതൊക്കെയാണ് ?
എന്റെയും പെങ്ങളുടെയും പേരിൽ ഉള്ള വസ്തുവിൽ എന്റെ മാത്രം പേരിൽ വീട് ഉണ്ടാക്കാൻ പറ്റുമോ
ഫില്ലർ ഇന്ന് മുകളിൽ ചെയ്ത അടിയിൽ കാർപാർക്കിംഗ് ഉള്ള ഏതെങ്കിലും വീടിൻറെ ഫോട്ടോ കാണാൻ ഉണ്ടോ
വീടിനോട് ചേർന്നുള്ള കാർ പോർച് ഇപ്പോൾ വീടിന്റെ മൊത്തം വിസ്തീർണ്ണത്തിൽ പെടുത്തുന്നില്ല എന്നു കേൾക്കുന്നു. ഇത് ശരിയാണോ?
30 കൊല്ലം പഴക്കമുള്ള ഓട് മേഞ്ഞ വീടാണ്. പുറം ഭിത്തികൾ വെട്ടുകല്ലിലും ബാക്കി ഭിത്തികൾ ഇഷ്ട്ടികയിലും ആണ് നിർമിച്ചിരിക്കുന്നത്. ഓട് മാറ്റി വാർക്കാൻ പറ്റുമോ ?
kitchanil ഗ്യാസ്അടുപ്പ് വെക്കാനുള്ള സ്ലാബ് വാർത്തിട്ടില്ല ഇപ്പോൾ ടൈൽസ്ന്റെ പണി കഴിഞ്ഞു ഇനി വേറെ രീതിയിൽ countertop നിർമിക്കാൻ പറ്റുമോ
സ്റ്റെപ്സിന്റെ riser 8 ഇഞ്ചും വീതി 10 ഇഞ്ചും ആണ് ഇപ്പോൾ riserinte hight കുറക്കാൻ പറ്റുമോ? എന്തെങ്കിലും സൊല്യൂഷൻ ഉണ്ടോ
പഴയ മരത്തിന്റെ ഡോർ മാറ്റി സ്റ്റീൽ ഡോർ പിടിപ്പിക്കുവാൻ പറ്റുമോ ?
നിലവിലുള്ള wooden door frames, doors, window frames, windows എന്നിവ മാറ്റി upvc products install ചെയ്യാൻ പറ്റുമോ ?
8 വർഷം മുന്നേ നിർമിച്ച വീടാണ്. ഇരുമ്പ് ജനാലകൾ ആണ്. അത് മാറ്റി readymade ജനാലകൾ വക്കണം എന്നുണ്ട്. വീടിനു കേടുപാട് വരാതെ ഇത് ചെയ്യാൻ പറ്റുമോ. ?
oru 2000 sqft വീടിന് വയറിംഗ് നെ വേണ്ടി ethokke thicknessil ഉള്ള ഏത്ര വയർ വേണ്ടി വരും. estimation ne വേണ്ടി ആണ്. exact കണക്ക് പറയാൻ പറ്റില്ല എന്നറിയാം.ഒരു approximate കണക്ക് പറയമോ? experts please help.
330*360 size ഉള്ള റൂമിൽ king size bed കൊടുത്ത് വാർഡ്രോബും കൊടുക്കാൻ പറ്റുമോ
Join the Community to
start finding Ideas &
Professionals
shi bi
Contractor | Malappuram
yes
Vipin George
Contractor | Ernakulam
yes