Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Aju Cyriac
Home Owner | Kottayam, Kerala
മരത്തിന്റെ വേരും 'ബാക്കിയും കൊണ്ടു പോകുന്നവർ ഉണ്ടോ
3
0
More like this
DAZZLE INTERIORS
Contractor
എറണാകുളം കുണ്ടന്നൂർ ഭാഗത്തു കൺസ്ട്രക്ഷൻ വേസ്റ്റ് കൊണ്ടു പോകുന്നവർ വിളിക്കുക
Silveroaks Engineers Builders LLP
Civil Engineer
മരത്തിന്റെ ( അഞ്ഞിലി ) ഡോർ ആൻഡ് വിൻഡോസ് supply ചെയ്യുന്നവർ ഉണ്ടോ??
Nabeel Akram
Home Owner
മരത്തിന്റെ സ്റ്റൈർകേസ് മാറ്റാൻ എളുപ്പം ആണോ?
Ajmal Hameed
Home Owner
സ്റ്റീൽ ജനൽ ഫ്രെയിംൽ മരത്തിന്റെ പൊളി (shutter) വെയ്ക്കാൻ പറ്റുമോ ?
Sanil Joy Thomas
Home Owner
2000 sqft ൽ കുറയാത്ത വീട് പണിയാനാണ് ഉദ്ദേശിക്കുന്നത്.. സ്വന്തമായി വരച്ച ഒരു റഫ് പ്ലാൻ കയ്യിൽ ഉണ്ട്.. വീടിന് എന്തെങ്കിലും വ്യത്യസ്തത കൊണ്ടു വരണം എന്ന് ആഗ്രഹമുണ്ട്. നല്ലൊരു engineer നെ ആവശ്യമുണ്ട്...
Ansar P U
Home Owner
ബിൽഡിംഗ് പൊളിച്ചു കൊണ്ട് പോകുന്നവർ ഉണ്ടോ ? എറണാകുളം ജില്ല
Joshy C
Home Owner
ഞാൻ ഒരു വീട് പണിതുകൊണ്ടിരിക്കുന്നു. കിച്ചണിൽ സ്ലാബ് വർത്തിട്ടല്ല. ഫിറോ സ്ലാബിൽ ചെയുന്നത് കൊണ്ടു എന്തെങ്കിലും പ്രോബ്ലം ഉണ്ടോ 2 ൽ ഏതാണ് നല്ലത്
Annamma P
Home Owner
അടുക്കളയിൽ മരത്തിന്റെ എന്തെല്ലാം നമ്മുക്ക് നൽക്കാൻ കഴിയും?
Sudhi S
Home Owner
നാല് കെട്ട് വീട് കൊണ്ടു ഉണ്ടാകുന്ന കുഴപ്പങ്ങൾ എന്തെല്ലാം ആണ്? റൂഫ് ഓട് ഇടാൻ ആണ് ഉദേശിക്കുന്നത്!
Rose mary
Home Owner
പഴയ ഓട് വീടാണ്. പുതുക്കി പണിയുവാൻ തീരുമാനിച്ചിരിക്കുന്നു.. മരത്തിന്റെ പട്ടികയും മറ്റും മാറ്റി മറ്റേതെങ്കിലും മെറ്റീരിയൽ ഉപയോഗിക്കാം എന്നോർക്കുന്നു. ഏതു മെറ്റീരിയൽ ആണ് നല്ലത്?
Rejin john
Contractor
ആലപ്പുഴയിൽ വീട് പൊളിച്ചു കൊണ്ടു പോകുന്ന ആൾകാർ ഉണ്ടോ..? contact me 77.36.66.73.36
Sam SM
Home Owner
Germ free tiles എന്താണ്?, ഇത് കൊണ്ടു ഫ്ളോറിങ് ചെയ്താൽ benifits ഉണ്ടോ? എന്തെങ്കിലും chemicals tile surface treat ചെയ്തിനുണ്ടോ? കുഞ്ഞു കുട്ടികൾ ഉള്ള വീട്ടിൽ use ചെയ്യാമോ? എന്തൊക്കെ conditions ആണ് ഇത്തരം ടൈൽസ് germs തടയുന്നത്?(when in contact with water...) എത്ര കാലം Germ free property ഇത്തരം ടൈൽസ് നിലനിർത്താൻ സാധിക്കും? Normal tiles അപേക്ഷിച്ച് Germ free tiles എന്തെങ്കിലും practicality ഉണ്ടോ in the long run?
Ajmal Hameed
Home Owner
ജനൽ സ്റ്റീൽന്റെ ആണോ മരത്തിന്റെ ആണോ നല്ലത്?
vimal francis
Architect
മരത്തിന്റെ സോഫ ഉണ്ടാകുന്നവർ ഉണ്ടേൽ കോൺടാക്ട് ചെയ്യുക. തടി തരും. നിർമിച്ച നൽകണം.9746219546
Manaf Hussain
Home Owner
കരിങ്കൽ കൊണ്ടു ഫൌണ്ടേഷൻ ചെയ്യുമ്പോൾ ഭൂമിക്ക് അടിയിൽ വരുന്ന ഭാഗം സിമന്റ് ചേർത്ത് ആണോ കരിങ്കൽ വെക്കുന്നത് അതോ കരിങ്കൽ വെറുതെ വെച്ചു പോകത്തെ ഒള്ളോ? ഏതു തരത്തിൽ ചെയ്യുന്നത് ആണ് ഉറപ്പ് കൂടുതൽ ?.
Kasim Kunju
Service Provider
ജനൽ അലുമിനിയം ഫാബ്രിക്കേഷൻ ചെയ്യാൻ പറ്റിയ മരത്തിന്റെ കട്ട്ല മോഡൽ സെക്ഷൻ ഉണ്ടോ?
prajith mp
Home Owner
മരത്തിന്റെ കൊത്തുപണിക്ക് ആളെ ആവശ്യം undo, കോൺടാക്ട് me 7510619812
PK Omanakuttan
Home Owner
താഴെ ഫോട്ടോയിൽ മാർക്ക് ചെയ്തിരിക്കുന്ന ഭാഗം ഗ്ലാസ്സ് ഒഴിവാക്കി എന്തു കൊണ്ടു മേഞ്ഞാലാണ് ഭംഗിയാവുക ?
sreejith babu
Home Owner
എറണാകുളം townil മരത്തിന്റെ two door അലമാര 20-25k kittumo? 🤔
Akhil Velayudhan
Home Owner
ഒരു ബഡ്ജറ്റ് ഹോം നിർമ്മിക്കുവാൻ ആഗ്രഹിക്കുന്നു. കോൺട്രാക്ട് കൊടുത്തു ചെയ്യിക്കാൻ ആണ് ആഗ്രഹം. പക്ഷേ 10 ലക്ഷം പറഞ്ഞിട്ട് അവസാനം 20 ലക്ഷം വരെ കൊണ്ടു എത്തിക്കുന്ന ആളുകൾ ആണെങ്കിൽ താല്പര്യo ഇല്ല. അല്ലാതെ പറയുന്ന റേറ്റ് ഇൽ നല്ല രീതിയിൽ വർക്ക് ചെയ്തു തീർക്കുന്നവർ ഉണ്ടെങ്കിൽ പറയാമോ???
Join the Community to
start finding Ideas &
Professionals