Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Riya Madhu
Service Provider | Kannur, Kerala
വീടിന്റെ സിറ്റ് ഔട്ട് സ്റ്റെപ്പിന്റെ ഫോട്ടോസ് ഇടാമോ..
1
1
Comments
nazarudheen TK
Contractor | Kottayam
More like this
hafs ബാനു
Home Owner
ente വീടിന്റെ സിറ്റ് ഔട്ട് ഇറക്കിയാണ് വാർത്തിരിക്കുന്നത്. ഇനി മുകളിലത്തെ സിറ്റ് ഔട്ട് അതുപോലെ ഇറക്കി വാർക്കാൻ പറ്റുമോ. അടിയിലത്തേതിന്റെ മുകളിൽ വരുന്ന രീതിയിൽ.
Jithin Janardhanan
Home Owner
രണ്ടു മുറി അറ്റാച്ഡ് താഴെ,1മുറി മുകളിൽ , കിച്ചൺ, ഹാൾ, വർക്ക് ഏരിയ, സിറ്റ് ഔട്ട്.... ഏകദേശം 800 to 1000 sqrft. എത്ര ചെലവ് വരും.
akt pmr
Home Owner
മുകളിൽ ഒരു ബെഡ്റൂം മാത്രം ഉള്ള വീടിന്റെ ഫോട്ടോസ് ഉണ്ടോ
maneesh b
Service Provider
വീടിന്റയ് സ്റ്റെപ് ഡിസൈൻ ഉള്ളിലോട്ടു കയറി ഉള്ള ടൈപ്പ് ഉണ്ടേൽ pic ഇടാമോ
Fousiya Kabeer
Home Owner
സഗൺ സ്ലാബ് വെച്ചാണ് ഫില്ല് ചെയ്യേണ്ടതെന്ന് പറഞ്ഞുതരാമോ, അവിടെ കോൺക്രീറ്റ് ഇടാമോ?.
Muhsina Irfad
Home Owner
കിഴക്ക് സിറ്റ് ഔട്ട് വരുന്ന വീടിന്റെ അടുക്കളയുടെ സ്ഥാനം ഏതാണ്..?
Muhsina Irfad
Home Owner
2 ബെഡ്റൂം, ലിവിങ് ഏരിയ, ഡെയ്നിംഗ് ഏരിയ,1 അറ്റാച്ഡ് ബാത്രൂം,1 കോമൺ ബാത്രൂം, കിച്ചൻ, വർക്ക് ഏരിയ, പ്രയർ റൂം, സിറ്റ് ഔട്ട് ഇത്രയും ഉൾപ്പെടുന്ന 1000 sqft ഇൽ ഒതുങ്ങുന്ന ഒരു പ്ലാൻ suggest ചെയ്യുന്നു
abid paalam
Home Owner
950sqt, വീടിന്റെ കുറച്ചു ഫോട്ടോസ് അയച്ചു തരുമോ,? ഫ്രൻഡ് മോഡൻ ഉണ്ടങ്കിൽ അദും.
lamiya p
Home Owner
സിറ്റ് ഔട്ടിൽ texture വർക്കിംഗ് നല്ലതാണോ...
Ammu S
Home Owner
roofil പാർഗോള ചെയ്യുന്നത് കൊണ്ട് എന്തെങ്കിലും problem ഉണ്ടാകുമോ ...ചെയ്തവരുണ്ടെങ്കിൽ ഫോട്ടോ ഇടാമോ
RAJESH GEORGE
Home Owner
സിറ്റ് ഔട്ട് നു ചാരുപാടി അല്ലാതെ നല്ല ഡിസൈൻ വല്ലതും ഉണ്ടോ??? സിറ്റ് ഔട്ട് പോർച്ചിലേക്കാണ് ഇറങ്ങുന്നത് നേരെ frond തേക്കുഭാഗമാണ്.
CRISTO MATHEW
Service Provider
ഞാൻ ഒരു വീട് വെക്കാൻ ആഗ്രഹിക്കുന്നു. പോർച് , നീളത്തിൽ വരാന്ത ഉള്ള സിറ്റ് ഔട്ട് , ലിവിങ് , മൂന്ന് അറ്റാച്ഡ് ബെഡ്റൂം , സ്റ്റയർ , ഡയനിങ് ഹാൾ , കിച്ചൻ , വർക്ക് ഏരിയ , വർക്ക് ഏരിയയിൽ ഒരു സ്റ്റോർ റും , ഒരു ടോയ് ലെറ്റ് ഇങ്ങനെ ഉള്ള ഒരു വീട് വെക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നതു എനിക്ക് ഇങ്ങനെ ഒരു വീടിന്റ പ്ലാൻ ആരെങ്കിലും വരച്ചു തരാമോ
NISHAD KS
Home Owner
റെന്റിനു കൊടുക്കുവാൻ 2 നിലയിൽ വീട് പണിയുവാൻ ആഗ്രഹിക്കുന്നു. താഴത്തെ നിലയിൽ ആവശ്യമുള്ളത്. മാസ്റ്റർ 🔶ബെഡ്റൂം(12*12) (അറ്റാച്ഡ് ബാത്രൂം) 🔶ബെഡ്റൂം (10*10) (അറ്റാച്ഡ് ബാത്രൂം ) 🔶ബെഡ്റൂം. (10*10) 🔶കോമൺ ടോയ്ലറ്റ്. 🔶സിറ്റ് ഔട്ട് 🔶ഹാൾ with Dining ഏരിയ 🔶കിച്ചൺ 🔶വർക്ക് ഏരിയ /സ്റ്റോർ റൂം മുകളിലെ നിലയിൽ 🔶ബെഡ്റൂം അറ്റാച്ഡ് (10*10) 🔶ബെഡ്റൂം അറ്റാച്ഡ് (10*10) 🔶ബാൽക്കണി 🔶ഹാൾ 🔶കിച്ചൺ ഏരിയ. 🔶ഉള്ളിൽ നിന്നു stair ആവിശ്യമാണ്. 🔶പുറമെ നിന്നും ബാൽക്കണിയിലേക്ക് ഇരുമ്പ് stair കൊടുക്കാം. 🔶ചെറിയ size ബാത്രൂംസ് മതി. ഇത്രയും പണിയുമ്പോൾ മിനിമം എത്ര sq feet വരും?
Najeeb Ebrahim
Home Owner
handrails ന്റെ കുറച്ചു pics ഇടാമോ
Akash c
Home Owner
മുകളിലെ നിലയിൽ ഇത് പോലുള്ള സിറ്റ് ഔട്ട് ന് പകരം വേറെ പുതിയ ഡിസൈൻ വല്ലതും ഉണ്ടോ....? സിറ്റ് ഔട്ട് ന് പകരം വേറെ എന്തേലും ഉണ്ടോ
Ramla B
Home Owner
വീടിന്റെ സിറ്റ് ഔട്ട് സ്ലാബ് താഴ്ത്തി പണിയാൻ ആഗ്രഹിക്കുന്നു, എത്ര വരെ അത് താഴ്ത്തി കൊടുക്കാം?
Akhil Akhil Mangalassery
Home Owner
900 sq ft പൂർതീകരിച്ച വീടിന്റെ ഫോട്ടോസ് ഉണ്ടോ
Rajesh Appuni Nair
Home Owner
മെയിൻ റൂഫ് ഇൻഡസ്ടിയൽ വർക്ക് ചെയ്ത് ഓട് വച്ച വീടിന്റെ ഫോട്ടോസ് കി ട്ടോ ? അപ്രകാരം ചെയ്യുന്നതിനെക്കുറിച്ച് അറിയാവുന്ന വർ പറഞ്ഞു തരുമോ
Sunilkumar PR
Building Supplies
വടക്ക് ദർശനമുള്ള 630 sqr പ്ലാൻ ഒന്നു ഇടാമോ...
Manzoor manu
Interior Designer
ഈ വീട് 3400 sqfeet. തൂക്ക് ലെവൽ പ്ലാസ്റ്ററിംഗ് ചെയ്യാൻ വർക്കേഴ്സിനെ ആവശ്യമുണ്ട്. നല്ല ക്ലിയർ വർക്ക് അറിയുന്നവർ മാത്രം contact ചെയ്യുക. കരാർ അടിസ്ഥാനത്തിൽ.. മലയാളി വർക്കേഴ്സ് മാത്രം. വർക്ക് ചെയ്ത വീടിന്റെ ഫോട്ടോസ് whatasapp ചെയ്യുക. Place. Malappuram district pandikkad.. contact whatsapp only: 9946399119
Kolo
Kerala
Service Provider
Riya Madhu
1629439626
Join the Community to
start finding Ideas &
Professionals
nazarudheen TK
Contractor | Kottayam