hamburger
Kolo Advisory

Kolo Advisory

Service Provider | Ernakulam, Kerala

കോർണർ വിൻഡോ വീടിൻ്റെ ബലക്ഷയത്തിന് കാരണമാകുന്നുണ്ടോ?
likes
25
comments
10

Comments


Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

കോർണർ window എപ്പോഴും risk ആണ് ഒഴിവാക്കുന്നതാണ് കെട്ടിടത്തിന്റെ over ഓൾ സേഫ്റ്റിക്കു നല്ലത്.

Sukumar mandal
Sukumar mandal

Home Owner | Alappuzha

Labour and manpower supplies agar kisi ko labour chahie to call Karen 81673.49340

galaxy  doors and windows
galaxy doors and windows

Fabrication & Welding | Palakkad

കോർണർ വിൻഡോ ഒഴിച്ചു കൂടാനാവാത്ത സാഹചര്യത്തിൽ സാധാരണ കൊടുക്കുന്ന ഫ്രെയിം 4×2.5 size മാറ്റി 5×3 ഫ്രെയിം യൂസ് ചെയ്യാറുണ്ട്.. ഇരു വശങ്ങളും സെന്റർ പോസ്റ്റ് ഭാഗങ്ങളും കൃത്യമായി കോണ്ക്രീറ്റ് പാക്ക് ചെയ്ത് സുരക്ഷിതമായി ഫിറ്റിങ് ചെയ്യുകയാണെങ്കിൽ ബലം കൂടുതൽ കിട്ടും..

Sasikumar Therayil
Sasikumar Therayil

Civil Engineer | Thrissur

please refer answer given by engr unnikrishnan Nair . it gives lit of concept also

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Horizontal Seismic force കളെ പ്രതിരോധിക്കാനുള്ള RCC band കൾ പോലും Load bearing wall ൻ്റെ Corners &T Junctions ൽ എങ്ങനെ ഒക്കെ stablity ensure ചെയ്യണം എന്നു് Is code ൽ നിർദ്ദേശിക്കുമ്പോൾ ഭംഗിക്കുവേണ്ടി Corner windows ചെയ്യുന്നതിന് Lintel/Lintel beams corner ൽ cantilever ൻ്റെ free end ആയി ചെയ്യുമ്പോൾ ഭൂകമ്പമാപിനിയിൽ 5 നു മേൽ magnitude ൽ ഉണ്ടാകാവുന്ന ഭൂചലനങ്ങൾ കേരളത്തിൽ ഉണ്ടാകാത്തതു ഭാഗ്യം എന്നു കരുതാം...Severe seismic zone കളിൽ adopt ചെയ്യുന്ന Earth quake resistant design ൽ Load bearing structure ചെയ്യുമ്പോൾ corners, sides of openings എന്നീ ഭാഗങ്ങൾക്കുള്ള പ്രധാന്യം അവഗണിക്കുന്നത് എത്രമാത്രം ശരിയാകും.?.

satheesh genga
satheesh genga

3D & CAD | Thiruvananthapuram

വാസ്തു ശാതൃതതിന് ഇത് ശരിയാണോ....

Sarath S
Sarath S

Civil Engineer | Alappuzha

നല്ല രീതിയിൽ ലോഡ് ഡിസ്ട്രിബൂഷൻ ബീമും കൂടാതെ ത്രൂ ലിന്റൽ ലും ഉണ്ടെങ്കിൽ ബലക്ഷയം ഉണ്ടാവില്ല.

Dixon Simethy
Dixon Simethy

Civil Engineer | Thrissur

Its Makes a Risk Point.

Nakshatra constructions Pathanamthitta
Nakshatra constructions Pathanamthitta

Civil Engineer | Pathanamthitta

ഉണ്ട്

SALT  India
SALT India

Architect | Kollam

Yes. Absolutely

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store