നാം ചെയ്യുന്ന work , അത് wardrobe ആയാലും , kitchen cabinet ആയാലും , shelves ആയാലും , TV base ആയാലും , Drawing / Dining partition ആയാലും , നീളവും വീതിയും തമ്മിൽ ഗുണിച്ചു കിട്ടുന്ന അളവ് , അത് surface area ആണ് . ആ അളവിനെ ആണ് സ്ക്വയർ ഫീറ്റ് / സ്ക്വയർ മീറ്റർ എന്ന് ഉദ്ദേശിയ്ക്കുന്നത്.
sqft rate nu kodukkathirikyunnatha better.. final design kandathinu sheham total amount eathra avum eannu fix cheyithathinu sheam mathram work kodukka..
Roy Kurian
Civil Engineer | Thiruvananthapuram
നാം ചെയ്യുന്ന work , അത് wardrobe ആയാലും , kitchen cabinet ആയാലും , shelves ആയാലും , TV base ആയാലും , Drawing / Dining partition ആയാലും , നീളവും വീതിയും തമ്മിൽ ഗുണിച്ചു കിട്ടുന്ന അളവ് , അത് surface area ആണ് . ആ അളവിനെ ആണ് സ്ക്വയർ ഫീറ്റ് / സ്ക്വയർ മീറ്റർ എന്ന് ഉദ്ദേശിയ്ക്കുന്നത്.
Divinsankar A T
Civil Engineer | Thrissur
sqft rate nu kodukkathirikyunnatha better.. final design kandathinu sheham total amount eathra avum eannu fix cheyithathinu sheam mathram work kodukka..
Skywood interiors -Thiruvalla
Interior Designer | Alappuzha
cabinet area.
AMC construction and interiors
Civil Engineer | Pathanamthitta
AMC construction and interior
mericon designers
Water Proofing | Wayanad
ക്യാബിനറ്റ് ൻറെ മുൻഭാഗത്തെ വീതിയും നീളവും അതായത് ഡോർ ഉള്ള ഭാഗം
varghese Anoop
Carpenter | Ernakulam
cabin varunna bhagam
Sudhi As
Interior Designer | Pathanamthitta
cabinum slabum verunnidam