oru 2000 sq ft 4 bhk house ,roadside(plot)paniyaan etra lakhs akm with premium quality , contract koodukkunatano nallat atho ale nirthi paniyipikkunnatano nallat total cost onn parayumo arelm
സമയം ഉണ്ട് ബുദ്ധിമുട്ടാൻ തയ്യാർ ആണ് ആത്മാർത്ഥത ഉള്ള ഉത്തരവാദിത്വം ഉള്ള ജോലിക്കാരെ കിട്ടും എങ്കിൽ ഏറ്റവും നല്ലത് കൂലിക്ക് ആളെ നിർത്തി പണിയിപ്പിക്കുന്നതാണ്
Niyadh K M
Contractor | Ernakulam
സമയം ഉണ്ട് ബുദ്ധിമുട്ടാൻ തയ്യാർ ആണ് ആത്മാർത്ഥത ഉള്ള ഉത്തരവാദിത്വം ഉള്ള ജോലിക്കാരെ കിട്ടും എങ്കിൽ ഏറ്റവും നല്ലത് കൂലിക്ക് ആളെ നിർത്തി പണിയിപ്പിക്കുന്നതാണ്
Lakshya Builders
Contractor | Thiruvananthapuram
Roughly 2000 per Sq.f for a quality job.
Bineesh Pm
Contractor | Thiruvananthapuram
1950
Neeraj Anil
Home Owner | Pathanamthitta
kozhencherry pathanamthitta road side
Prasanth Mathew
Contractor | Pathanamthitta
1850 persqft
Abhilash MD Construction
Contractor | Pathanamthitta
sq feet 1750 full finished
Aji N
Contractor | Kottayam
37 L
VV Builders and Builders
Contractor | Alappuzha
1800,contact 73,06,38,40,92,Aranmulla
Thomas wilson
Contractor | Pathanamthitta
പ്ലാനും ഉപയോഗിക്കുന്ന മെറ്റിരിയലിനും അനുസരിച്ചേ തുക നിശ്ചയിക്കുവാൻ സാധിക്കുകയുളളു. എങ്കിലും ഏകദേശം 1850 sqft. ലേബർ 400 Sq ft.
Pinelo Designs
Contractor | Kollam
www.pinelodesigns.com