hamburger
Ummer m

Ummer m

Home Owner | Kottayam, Kerala

1790 sq ft ulla oru veedinte planil pilleril kayari varkunnathinu eganeyanu square ft kandu pidikunnath athayath piller , beam , varkkal ellam seperate aano sq ft kanakakunnath
likes
12
comments
14

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

താങ്കൾ ഉദ്ദേശിക്കുന്നത്, peice work rate നെ കുറിച്ചാണ് എന്ന് കരുതുന്നു. സാധാരണ foundation ന്റെ column footing ൽ തുടങ്ങി, roof വാർത്തു, കട്ട കെട്ടി, plastering ഉൾപ്പടെ ചെയ്യാൻ, square ft. നു labour charge ( 550രൂപ - 650 വരെ ഉണ്ട്, design അനുസരിച്ചു, site condition അനുസരിച്ചു വ്യത്യാസങ്ങൾ ഉണ്ടാകാം ). ചിലപ്പോൾ ക്യൂബിക് അടിയിൽ volume അനുസരിച്ചു rate വാങ്ങുന്നവർ ഉണ്ട്, square ft. അനുസരിച്ചു rate വാങ്ങുന്നവർ ഉണ്ട്, എന്തായാലും താങ്കളുടെ work estimate ചെയ്യുമ്പോൾ മാത്രമേ കൃത്യമായി പറയാൻ കഴിയു.ഓരോ വർക്കിന്നും rate വ്യത്യാസപ്പെട്ടിരിക്കും.

santhoshkumarsanthosh039  santhosh
santhoshkumarsanthosh039 santhosh

Contractor | Thiruvananthapuram

450 9946957169

RAJESH R
RAJESH R

Architect | Thiruvananthapuram

പ്ലാനിൽ കാണിച്ചിരിക്കുന്ന area തന്നെ ആയിരിക്കും pillar ആയാലും rubble വർക്ക്‌ ആയാലും. പക്ഷെ റേറ്റ് pillar വർക്കിന്‌ കൂടുതലായിരിക്കും എന്നുമാത്രം

Antony sebastion
Antony sebastion

Contractor | Alappuzha

Shone Interier contracters-Alappuzha Mobile-9947752637

Viya  Constructions
Viya Constructions

Contractor | Ernakulam

അല്ല. വീടിൻ്റെ Sq ft തന്നെ ആണ്

Raj M K
Raj M K

Contractor | Kottayam

Gypsum False Sealing work doing in kottayam and all Kerala 8606029642

woodspec  project
woodspec project

Interior Designer | Ernakulam

Woodspec project line interiors കേരളത്തിൽ എല്ലായിടത്തും നിങ്ങളുടെ ആവശ്യങ്ങൾ അനുസരിച് കുറഞ്ഞ ചെലവിൽ മികച്ചരീതിയിൽ നൂതനവും മനോഹരവും ആയ എല്ലാ വിധ ഇന്റീരിയർ വർക്കുകളും സാഹചര്യത്തിന് ഇണങുന്ന രീതിയിൽ branded materials യിൽ ചെയ്തു കൊടുക്കുന്നു INTERIOR സംബന്ധമായ എല്ലാം സംശയങ്ങൾക്കും Contact after construction is a company that does all kinds of Interior & Exterior works... Woodspec project line contact . Call : 9544430756 whatsapp : INTERIORS all kerala works wa.me/919544430756

woodspec  project
woodspec project

Interior Designer | Ernakulam

FIRSTCHOICE
FIRSTCHOICE

Civil Engineer | Alappuzha

panchayath or municipality il kodukan ulla drowing ano atho vere enthelum purpose inu ullathano

Saarthaka  Interiors
Saarthaka Interiors

Interior Designer | Thiruvananthapuram

sanction drawing submitt cheyumbol plinth area measurement annu sqft area athayathu outer wall area annu athu.. work cheyumbol piller, beam okkey separate sqft or running feetil varumm

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store