Ente plot vayalinte side il aanu. kuzhich chennapol road level 7 feet il moderate sand aanu. mixture of clay and sand. Engineer paranj Quary waste 1 and half feet ittu athinu mukalil piller chyan. Beam pass cheyyana area il ellam angane cheyanam. ith oru nalla method aano?
ഇത് Develop ചെയ്ത സൈറ്റ് ആണു്. ഇതിനു താഴെയുള്ള layer ന് N Value O ആകാം. താങ്കളുടെ പണം ആവശ്യമില്ലാതെ ചില വാക്കുവാനല്ല എന്ന ഉദ്ദേശത്തോട് കൂടി Test ചെയ്ത് SB C ക്ക് അനുയോജ്യമായ Foundation Select ചെയ്യൂ..
haridas haridas
Carpenter | Thrissur
yes
Sumesh p
Contractor | Kottayam
sand piling cheyyu
N UNNIKRISHNAN NAIR
Civil Engineer | Alappuzha
ഇത് Develop ചെയ്ത സൈറ്റ് ആണു്. ഇതിനു താഴെയുള്ള layer ന് N Value O ആകാം. താങ്കളുടെ പണം ആവശ്യമില്ലാതെ ചില വാക്കുവാനല്ല എന്ന ഉദ്ദേശത്തോട് കൂടി Test ചെയ്ത് SB C ക്ക് അനുയോജ്യമായ Foundation Select ചെയ്യൂ..
sidhik kh
Contractor | Ernakulam
ആദ്യം soil teste നടത്തുക അതിന് ശേഷം ഏത് രീതിയിൽ ഉള്ള ഫൗണ്ടേഷൻ വേണം എന്ന് തീരുമാനിക്കാം... pls contact.. +91 9633854378 S R Construction
Dr Bennet Kuriakose
Civil Engineer | Kottayam
message ചെയ്യാം
Abdul Rahiman Rawther
Civil Engineer | Kottayam
provide inverted T-beam
Dr Bennet Kuriakose
Civil Engineer | Kottayam
നല്ലത് grid foundation (inverted T beam) കൊടുക്കുന്നതാണ്. footing കൊടുക്കുന്നത് നല്ലതല്ല. വീടാണോ?