മറ്റ് അഡീഷണൽ പണികൾ ഒന്നും ഇല്ല എങ്കിൽ 746 സ്ക്വയർ ഫീറ്റ് ഉള്ള വീടിൻറെ സ്ട്രക്ചർ വർക്ക് തീരുമ്പോൾ മാത്രം സ്ക്വയർഫീറ്റിന് 350/- രൂപയോളം ലേബർ ചാർജ് വരും അതായത് ഏകദേശം261100/-. ഫിനിഷിങ് വർക്ക് കഴിയുമ്പോഴേക്കും ലേബർ കോസ്റ്റ് മാത്രം സ്ക്വയർഫീറ്റിന് 250/- രൂപ അഡീഷണൽ ചെലവുവരും അങ്ങനെ വരുമ്പോൾ ഫിനിഷിംഗ് വർക്കിന് ഏകദേശം185000/- രൂപ ചെലവുവരും. അങ്ങനെ ടോട്ടൽ ആയിട്ട് 746 സ്ക്വയർ ഫീറ്റ് വീട് പൂർത്തിയാക്കുന്നതിന് ഏകദേശം ലേബർ കോസ്റ്റ് മാത്രം 446100/- രൂപയോളം ചെലവ് വരും.
Mohanakrishnan Unnithan
Civil Engineer | Kottayam
330/sqft. contact 999,5467982
kochu Dipin
Contractor | Kottayam
420/-
Tinu J
Civil Engineer | Ernakulam
മറ്റ് അഡീഷണൽ പണികൾ ഒന്നും ഇല്ല എങ്കിൽ 746 സ്ക്വയർ ഫീറ്റ് ഉള്ള വീടിൻറെ സ്ട്രക്ചർ വർക്ക് തീരുമ്പോൾ മാത്രം സ്ക്വയർഫീറ്റിന് 350/- രൂപയോളം ലേബർ ചാർജ് വരും അതായത് ഏകദേശം261100/-. ഫിനിഷിങ് വർക്ക് കഴിയുമ്പോഴേക്കും ലേബർ കോസ്റ്റ് മാത്രം സ്ക്വയർഫീറ്റിന് 250/- രൂപ അഡീഷണൽ ചെലവുവരും അങ്ങനെ വരുമ്പോൾ ഫിനിഷിംഗ് വർക്കിന് ഏകദേശം185000/- രൂപ ചെലവുവരും. അങ്ങനെ ടോട്ടൽ ആയിട്ട് 746 സ്ക്വയർ ഫീറ്റ് വീട് പൂർത്തിയാക്കുന്നതിന് ഏകദേശം ലേബർ കോസ്റ്റ് മാത്രം 446100/- രൂപയോളം ചെലവ് വരും.
Shan Tirur
Civil Engineer | Malappuram
350-400 aan sqft rate varunnath
Abhilash A T
Contractor | Kottayam
call me ,97.47.83.42.41
nizar sha
Contractor | Kozhikode
97.46 276.773 please call me
Nobin mathew
Contractor | Kottayam
7xxxxxxxxxx8
Amal Ajin
Contractor | Kottayam
350
Itty V Ninan
Contractor | Kottayam
sir please contact us. basco Builders