btr എന്നത് resurvey കഴിഞ്ഞുള്ള രേഖ ആണ്. അത് 1970 നു ശേഷം ഉള്ളതാണ്. resurvey 1970 il തുടങ്ങി 1994 il അവസാനിച്ച പ്രവർത്തി ആണ്. 1994 ന് ശേഷം ആണ് btr നിലവിൽ വന്നത്. അല്ലാതെ btr ന് 150 വർഷത്തെ പഴക്കം ഒന്നുമില്ല. രാജഭരണ കാലത്ത് ഉണ്ടായിരുന്ന ഒരു രജിസ്റ്റർ settlement register ആണ്. അതിൽ പുരയിടം ആണെങ്കിൽ തരം മാറ്റം അപേക്ഷ കൊടുക്കാതെ ഭൂരേഖ tahsildar മുഖാന്തിരം അപേക്ഷ കൊടുത്ത് മാറ്റിയെടുക്കാം. ഫീസ് അടക്കേണ്ട കാര്യം ഇല്ല. settlement register സംബന്ധിച്ചുള്ള എൻ്റെ ഒരു പോസ്റ്റ് ഉണ്ട്. വായിച്ചു നോക്കൂ.
Ansari Revenue Dpt
Service Provider | Alappuzha

Siji Mathew
Service Provider | Ernakulam
BTR ennathu 150 year ago Ulla document alle? 1970 Kalil Ulla aadharsthkl polum purayidamayava, eppol nilam ayirikkunnathoo? Convert cheythal mathramallee purayidamaku?