🙏 Survey number ആധാരത്തിൽ തെറ്റായാണ് കാലങ്ങളായി ഉള്ളത് സമീപ കാലത്താണ് ശ്രദ്ധയിൽ പെട്ടത്. നികുതി വർഷങ്ങളായി അടച്ചതും തെറ്റായ Surrey number ൽ ആണ്. എന്നാൽ പേരും വിവരങ്ങളും മാറ്റമില്ലാതെ ശരിയായി ആണ് Tax receipt ൽ രേഖപ്പെടുത്തിയിരിക്കുന്നത്?
Survey sketch പ്രകാരം ശരിയായ survey No ൽ ആധാരത്തിൽ ക്രമപ്പെടുത്താൻ എന്ത് ചെയ്യണം.
Sunil Kumar Arickattu
Service Provider | Thrissur
🙏 Survey number ആധാരത്തിൽ തെറ്റായാണ് കാലങ്ങളായി ഉള്ളത് സമീപ കാലത്താണ് ശ്രദ്ധയിൽ പെട്ടത്. നികുതി വർഷങ്ങളായി അടച്ചതും തെറ്റായ Surrey number ൽ ആണ്. എന്നാൽ പേരും വിവരങ്ങളും മാറ്റമില്ലാതെ ശരിയായി ആണ് Tax receipt ൽ രേഖപ്പെടുത്തിയിരിക്കുന്നത്? Survey sketch പ്രകാരം ശരിയായ survey No ൽ ആധാരത്തിൽ ക്രമപ്പെടുത്താൻ എന്ത് ചെയ്യണം.
gazaki moideenkoa
Home Owner | Thrissur
contact number please??