Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
Ansari Revenue Dpt
Service Provider | Alappuzha, Kerala
#ഒരു പറ നിലം എത്ര സെന്റ് ആണ്...
16
0
More like this
##നമ്മുടെ ഭൂമി എത്ര #സെന്റ് ആണെന്ന് എങ്ങനെ മനസിലാക്കാം.. #ആധാരങ്ങളിൽ ചതുരശ്ര മീറ്ററിൽ ആണ് ഭൂമിയുടെ അളവ് രേഖപെടുത്തുന്നത്. ഇവിടെ ഒരു സെന്റ് എന്നാൽ 40.47 ച. മി. (Sq. M) ആണ്. ചതുരശ്ര മീറ്ററിനെ സെന്റിലേക്കു മാറ്റുന്നതിനു 40.47 കൊണ്ട് ഹരിച്ചാൽ മതിയാകും. ഒരു ആർ എന്നത് 100 ച. മി. ആകയാൽ ചതുരശ്ര മീറ്ററിനെ 100 കൊണ്ട് ഹരിച്ചാൽ വിസ്തീർണ്ണം ഒരു ആർസ് (ares) ആയി കിട്ടുന്നതാണ്. ഒരു ഹെക്ടർ എന്നത് 10,000 ച. മി ആകയാൽ ച. മി. നെ 10,000 കൊണ്ട് ഹരിച്ചാൽ ഹെക്ടർ വിസ്തീർണ്ണം ആയും ലഭിക്കുന്നതാണ്..അല്ലെങ്കിൽ മറ്റൊരു തരത്തിൽ പറഞ്ഞാൽ 1 അർസ് എന്നത് 2.47 സെന്റ് ആണ്. ഇവിടെ ആധാരത്തിലെ വിസ്തീർണ്ണത്തെ 2.47 കൊണ്ട് ഗുണിച്ചാൽ എത്ര സെന്റ് എന്ന് കിട്ടുന്നതുമാണ്.. ഇനി ഈ പട്ടിക നോക്കിയാൽ ഓരോ ആർസിലെയും വിസ്തീർണ്ണം എത്ര സെന്റ് ആണെന്ന് നിങ്ങൾക്ക് ഈസി ആയി കണ്ടു പിടിക്കാൻ കഴിയുന്നതാണ്..
കണ്ണനല്ലൂർ - നല്ലില ഭാഗത്ത് 5M അകത്തോട്ട് 60സെന്റ് മൊത്തമായും പ്ലോട്ട് തിരിച്ചും വിൽക്കപ്പെടുന്നു.. കണ്ണനല്ലൂർ മെയിൻ റോഡ് സൈഡ് 34 സെന്റ് വിൽപ്പനയ്ക്ക്.. ആവിശ്യമുള്ളവർ സമീപിക്കുക
*BUILDING VALUATION* submitted before sub registrar office
#നിലം-പുരയിടം പ്രധാനപ്പെട്ട അറിവ്....
ഇതിൽ ഏതു ബാങ്ക് ആണ് നിങ്ങൾക്ക് കൂടുതൽ വായ്പാതുക അനുവദിക്കുന്നത്?
Avail best interest rates on your HOME LOAN
#quality #Elevation Home #Flooring Tiles #HouseDesigns #ClosedKitchen #50LakhHouse #24x7 #30x20house #North Facing Plan #Mattresses #50LakhHouse #EastFacingPlan #South FacingPlan #WestFacing Plan #RoseGarden #HomeAutomation #hometheaterdesign #Traditional House #contemporary #yorkwer #cortiyard #40LakhHouse #SmallRoom #Small Room #gypsumplaster #GypsumCeiling #ClosedKitchen #Livingroom Designs #AluminiumWindows #NorthFacingPlan #Livingroom Designs #Landscapeldeas #Acoustic Ceiling #marine #GlassBalconyRailing #Wardrobe Designs #High Quality #KidsRoom #Ernakulam #ernkulam #Glass Doors #ClosedKitchen #40LakhHouse #Sliding Windows #Sliding Windows #WoodenBalcony #mattmica_ #prakritibuilders#dreamhouse #construction #floor plans # house #HomeDecor loan #home loan #contractors 3bhk #balcony
₹1,950 per sqft
Labour + Material
ഇരുമ്പ് തൂണിൽ ഓട് മേൽക്കൂര . സിമന്റ് ബോർഡ് കൊണ്ട് ഭിത്തി . മൂന്നു വരി ചെങ്കല്ല് കൊണ്ട് അടിത്തറ. ഈ പ്ലാനിൽ ആണ് ഞാൻ ഉദ്ദേശിക്കുന്ന ഒരു കുഞ്ഞ് വീട് ഇതിന്റെ ഒരു 3D ചെയ്ത് തന്ന് സഹായിക്കാമോ?
#villageoffice ഒരു പഴയ ഉത്തരവ് ആണ്. കാലിക പ്രാധാന്യം ഉള്ളത് കൊണ്ട് പോസ്റ്റ് ചെയ്യുന്നു
Ivan thatipanu #allu motham udaipanu Paisa tharula bhooloka fraud anu
₹70
Labour + Material
Zignals security systems and electrical protection services 2013 ന് അങ്കമാലി കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ചു . ഇലക്ട്രോണിക്ക് സെക്യൂരിറ്റി ഉൽപ്പന്നങ്ങളായ CCTV, ALARM SYSTEMS,REMOTE GATE,FIRE ALARM,VDP മുതലായവയും ഇലക്ട്രിക്കൽ സേഫ്റ്റി ഉൽപ്പന്നമായ SPD കളുമാണ് ഞങ്ങൾ Installation and service നടത്തിവരുന്നത് . നിലവിൽ കേരളത്തിൽ വിവിധ ജില്ലകളിലായി ഞങ്ങളുടെ സേവനം നൽകിവരുന്നു . ഉപഭോഗ്താക്കളുടെ ആവശ്യത്തിനനുസരിച്ചുള്ള world leading security പ്രൊഡക്റ്റുകൾ തിരഞ്ഞെടുക്കുവാനും അതിലൂടെ മികച്ച സുരക്ഷിതത്വവും മാത്രമല്ല സാമ്പത്തിക ലാഭവും ഉറപ്പുവരുത്തുവാനും ഞങ്ങളുടെ ഈ മേഖലയിലെ experience നിങ്ങൾക്ക് ഉപയോഗപ്പെടുത്താവുന്നതാണ് .... തികച്ചും സൗജന്യമായുള്ള അഭിമുഖ സംഭാഷണത്തിനും സംശയ നിവാരണത്തിനുമായി ഞങ്ങളുമായി ബന്ധപ്പെടൂ..... സംതൃപ്തികരമായ Installation and service ഞങ്ങൾ ഉറപ്പ് തരുന്നു ....
Manappuram Finance Limited
നിലം, പുരയിടം ആക്കുന്നത് സംബന്ധിച്ച് ഉള്ള സർക്കാരിന്റെ ഏറ്റവും പുതിയ ഉത്തരവ്....
ഏതു ബാങ്ക് ആണ് നിങ്ങൾക്ക് കൂടുതൽ വായ്പ തുക അനുവദിക്കുന്നത്?
if any requirement plz text me we will reach you
Kolo
Kerala
Service Provider
Ansari Revenue Dpt
1628707105
Join the Community to
start finding Ideas &
Professionals