Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
Ansari Revenue Dpt
Service Provider | Alappuzha, Kerala
നിലം, പുരയിടം ആക്കുന്നത് സംബന്ധിച്ച് ഉള്ള സർക്കാരിന്റെ ഏറ്റവും പുതിയ ഉത്തരവ്....
6
0
More like this
പോക്ക് വരവ് സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരമുള്ള മറുപടി #CivilEngineer #other service #Surveyor #SURVEYING #Ernakulam #owners #Contractor #civilconstruction #Architect
plinth level inspection റിപ്പോർട്ട് മുനിസിപ്പാലിറ്റിയിൽ apendix p ൽ plinth പ്ലാനും ഫോട്ടോയും ഓണറും ലൈസൻസിയും ഒപ്പിട്ട് സമർപ്പിക്കേണ്ടതും കൈപ്പറ്റു രസീത് വാങ്ങി സൂക്ഷിക്കേണ്ടതുമാകുന്നു
ആധാർ അധിഷ്ഠിത യുണിക് തണ്ടപ്പേർ നടപ്പിലാക്കി കൊണ്ടുള്ള സർക്കാർ ഉത്തരവ് #land #SURVEYING #Surveyor #CivilEngineer #CivilContractor #Architect #owners #Totalstaion
#Surveyor #CivilEngineer #civilconstruction #Ernakulam #Contractor #legalheirship ഇനി മുതൽ ഓഫീസുകളിൽ നൽകുന്ന അപേക്ഷകളിൽ 'താഴ്മയായി അപേക്ഷിക്കുന്നു" എന്ന പദം ഉപയോഗിക്കേണ്ടതില്ല....
#നിലം-പുരയിടം നിലം സ്വഭാവവ്യതിയാനം വരുത്തുവാൻ അപേക്ഷ കൊടുത്തവർ വായിക്കുക... ഇതു സംബന്ധിച്ചുള്ള സർക്കാർ ഉത്തരവുകൾ ഞാൻ പോസ്റ്റ് ചെയ്തിട്ടുണ്ട്.. അതും കൂടി വായിക്കുക. കൂടുതൽ സേവനങ്ങൾക്കായി എന്നെ follow ചെയ്യുക...
കേരളത്തിൽ എവിടെ ഭൂമിയുണ്ടെങ്കിലും ഇനി മുതൽ ഒറ്റ തണ്ടപ്പേർ - ആധാർ അധിഷ്ഠിത യൂണീക് തണ്ടപ്പേർ സംവിധാനം നിലവിൽ വന്നു. ഇനി ഭൂമി സംബന്ധമായ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാകുന്നതിനും സുതാര്യമാകുന്നതിനും ഏത്രയും വേഗം ആധാറുമായി ലിങ്ക് ചെയ്യൂ. #Surveyor #SURVEYING #CivilEngineer #civilconstruction #civilcontractors #owners #Ernakulam #land #Lands #documentation #engineers
#നിലം പുരയിടം ആക്കുന്നത്
#നിലം-പുരയിടം പ്രധാനപ്പെട്ട അറിവ്....
It is matter of joy to provide great service to clients like you. We are so grateful and hope we met your expectations Thank you for trusting us.
#villageoffice ഒരു പഴയ ഉത്തരവ് ആണ്. കാലിക പ്രാധാന്യം ഉള്ളത് കൊണ്ട് പോസ്റ്റ് ചെയ്യുന്നു
പുതിയ പോക്കുവരവ് ഫീസ് സംബന്ധിച്ചുള്ള സർക്കാർ ഉത്തരവ്. ഇത്തരത്തിലുള്ള സർക്കാർ ഉത്തരവുകൾ ലഭിക്കാൻ എന്നെ follow ചെയ്യുക. സംശയങ്ങൾക്ക് വിളിക്കുക 9446727552
മുനിസിപ്പാലിറ്റി സെൽഫ് സർട്ടിഫിക്കഷനിൽ ബിൽഡിംഗ് പെർമിറ്റ് എടുത്ത പ്ലാനിൽ നിന്നും വാസ്തുവോ മറ്റു കാരണങ്ങളാലോ അളവുകളിൽ മാറ്റം വരുത്തി നിർമാണം നടത്തിയാൽ(പെർമിറ്റ് എടുത്ത ഏരിയയിലോ സെറ്റ് ബാക്ക് ലോ മറ്റു റൂൾ കളിലോ വയലേഷൻ ഇല്ലെങ്കിൽ കൂടി), പ്ലിന്ത് ലെവൽ ഇൻസ്പെക്ഷൻ റിപ്പോർട്ട് സമർപ്പിക്കുമ്പോൾ ഓവർസിയർ സൈറ്റിൽ വരികയും പിന്നീട് തുടർ നിർമാണത്തിനായി വീണ്ടും അനുമതി വാങ്ങണം എന്ന് കാണിച്ചു ഇങ്ങനെ നോട്ടീസ് വരാൻ സാധ്യത ഉണ്ട്. #predcr #predcrdrawing #selfcertification #buildingpermit #municipality #corporation #municipalitydrawings #corporationdrawings
#CivilEngineer #licensedengineer
₹2 per sqft
Labour Only
#നെൽ വയൽ തണ്ണീർത്തട നിയമം- Revenue വകുപ്പിന്റെ 23/07/2021-ലെ സർക്കാർ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് Set aside ചെയ്തെന്നും 25/2/2021 ന് മുൻപ് അപേക്ഷ കൊടുത്തവർക്കും 25 സെന്റ് വരെ തരം മാറ്റം നൽകുന്നതിന് ഫീസ് ഈടാക്കാൻ പാടില്ലെന്നും, അപേക്ഷയിൽ രണ്ട് മാസത്തിനകം നടപടി സ്വീകരിയ്ക്കണം എന്നും RDO യ്ക്ക് ഡിവിഷൻ ബെഞ്ചിന്റെ വിധി പ്രധി പാധിച്ചു കൊണ്ടുള്ള കേരള ഹൈക്കോടതിയുടെ 16/11/2021ഉത്തരവ്
Kolo
Kerala
Service Provider
Ansari Revenue Dpt
1628604802
Join the Community to
start finding Ideas &
Professionals