#നിലം-പുരയിടം നിലം സ്വഭാവവ്യതിയാനം വരുത്തുവാൻ അപേക്ഷ കൊടുത്തവർ വായിക്കുക...
ഇതു സംബന്ധിച്ചുള്ള സർക്കാർ ഉത്തരവുകൾ ഞാൻ പോസ്റ്റ് ചെയ്തിട്ടുണ്ട്.. അതും കൂടി വായിക്കുക. കൂടുതൽ സേവനങ്ങൾക്കായി എന്നെ follow ചെയ്യുക...
sir 2021 ൽ ആണ് ഇഷ്ടദാനം ആയിട്ട് ഫാദർ കയ്യിൽ നിന്ന് 8 സെന്റ് ഭൂമി എന്റെ പേരിൽ ലഭിച്ചത്.... ഡാറ്റാ ബാങ്കിൽ പെടാത്ത നിലം ആണ് വസ്തു.. അതെനിക്ക് പുരയിടത്തിലേക്ക് മാറ്റാൻ സാധിക്കുമോ
Sinija Jineesh
Home Owner | Kozhikode
no way to get refund, revenue minister relied.
NITHIN VG
Contractor | Thiruvananthapuram
നിലം പുരയിടം ആക്കാൻ ബന്ധപെടുക.. xxxxxxxxxxx3
Ajmal T H
Home Owner | Ernakulam
sir 2021 ൽ ആണ് ഇഷ്ടദാനം ആയിട്ട് ഫാദർ കയ്യിൽ നിന്ന് 8 സെന്റ് ഭൂമി എന്റെ പേരിൽ ലഭിച്ചത്.... ഡാറ്റാ ബാങ്കിൽ പെടാത്ത നിലം ആണ് വസ്തു.. അതെനിക്ക് പുരയിടത്തിലേക്ക് മാറ്റാൻ സാധിക്കുമോ
Nivedita Nair
Home Owner | Thiruvananthapuram
evide anweshisha ariyan pattum. whether adacha paisa thirichu kittumo ennu?
PR Akash
Home Owner | Thiruvananthapuram
ഫീസ് അടച്ചവർക്കു അപ്പോൾ തിരിച്ചു കിട്ടുമോ
Ansari Revenue Dpt
Service Provider | Alappuzha
GO വന്നിട്ടില്ല. സർക്കാർ അപ്പീൽ പോകുമെന്ന് കേൾക്കുന്നു.
Karthikeyan Guruvayoorappan
Home Owner | Palakkad
pls reply
Karthikeyan Guruvayoorappan
Home Owner | Palakkad
sir , pakshe GO vannitilla ennanallo parayunnathu